"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 102: | വരി 102: | ||
==<div style="border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്..... '''</font></div>== | ==<div style="border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്..... '''</font></div>== | ||
[[ചിത്രം:21302-ranjan.jpg|center|350px]] | |||
<div style="text-align:justify;padding:0.5cm 1cm 0.4cm 1cm; font-size:100%; ">കേരളം കണ്ട എക്കാലത്തേയും വലിയ പ്രകൃതി ദുരന്തമാണ് പ്രളയം. 2019ലെ പ്രളയത്തിന്റെ കെടുതികൾക്ക് ഉണർവേകാൻ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഉദാത്ത മാതൃക കാട്ടിയിരിക്കുകയാണ് ജി.വി.എൽ.പി.യിലെ ഒരു കുരുന്ന്. പ്രീപ്രൈമറിയിലെ വിദ്യാർത്ഥിയായ രഞ്ജൻ. ആർ, താൻ ശേഖരിച്ചു വച്ച കുടുക്കയിലെ മുഴുവൻ പൈസയും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.ഇത് സ്കൂളിനും, വരും തലമുറയ്ക്കും മാതൃകാപരമായ പ്രവർത്തിയാണെന്ന് പ്രധാനധ്യാപിക ശ്രീമതി. ഷൈലജ പറഞ്ഞു.വിദ്യാലയത്തിലെ പൊതു അസംബ്ലിയിൽ വച്ച് തന്റെ പൈസ ശേഖരിച്ച കുടുക്ക പ്രധാനധ്യാപികയ്ക്ക് നൽകി. ഈ മഹത്തായ പ്രവർത്തിക്ക് സാക്ഷ്യം വഹിക്കാൻ എല്ലാ കുട്ടികളും, അധ്യാപകരും, പിടിഎ പ്രസിഡന്റും, രക്ഷിതാക്കളും ഉണ്ടായിരുന്നു.</div> | <div style="text-align:justify;padding:0.5cm 1cm 0.4cm 1cm; font-size:100%; ">കേരളം കണ്ട എക്കാലത്തേയും വലിയ പ്രകൃതി ദുരന്തമാണ് പ്രളയം. 2019ലെ പ്രളയത്തിന്റെ കെടുതികൾക്ക് ഉണർവേകാൻ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഉദാത്ത മാതൃക കാട്ടിയിരിക്കുകയാണ് ജി.വി.എൽ.പി.യിലെ ഒരു കുരുന്ന്. പ്രീപ്രൈമറിയിലെ വിദ്യാർത്ഥിയായ രഞ്ജൻ. ആർ, താൻ ശേഖരിച്ചു വച്ച കുടുക്കയിലെ മുഴുവൻ പൈസയും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.ഇത് സ്കൂളിനും, വരും തലമുറയ്ക്കും മാതൃകാപരമായ പ്രവർത്തിയാണെന്ന് പ്രധാനധ്യാപിക ശ്രീമതി. ഷൈലജ പറഞ്ഞു.വിദ്യാലയത്തിലെ പൊതു അസംബ്ലിയിൽ വച്ച് തന്റെ പൈസ ശേഖരിച്ച കുടുക്ക പ്രധാനധ്യാപികയ്ക്ക് നൽകി. ഈ മഹത്തായ പ്രവർത്തിക്ക് സാക്ഷ്യം വഹിക്കാൻ എല്ലാ കുട്ടികളും, അധ്യാപകരും, പിടിഎ പ്രസിഡന്റും, രക്ഷിതാക്കളും ഉണ്ടായിരുന്നു.</div> | ||