"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (HSS School code) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|S.N.H.S.S. Uzhamalakkal}} | {{prettyurl|S.N.H.S.S. Uzhamalakkal}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
22:33, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ | |
---|---|
വിലാസം | |
ഉഴമലയ്ക്കൽ പുതുകുളങ്ങര പി.ഒ, , ഉഴമലയ്ക്കൽ 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 05 - 1952 |
വിവരങ്ങൾ | |
ഫോൺ | 0472-2898156 |
ഇമെയിൽ | officesnhss@gmail.com |
വെബ്സൈറ്റ് | http://www.snhss.net |
കോഡുകൾ | |
സ്കൂൾ കോഡ് | 42041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബി. സുരേന്ദ്രനാഥ് |
പ്രധാന അദ്ധ്യാപകൻ | വി.എസ്സ്. ശ്രീജ |
അവസാനം തിരുത്തിയത് | |
28-12-2021 | Sreejaashok |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്കൂൾ സ്ഥാപകനായ ശ്രീമാൻ പി. ചക്രപാണി ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ പ്രാവർത്തികമാക്കാൻ അക്ഷീണം പരിശ്രമിച്ച വ്യക്തിയാണ്. 1950 കളുടെ തുടക്കത്തിൽ അദ്ദേഹം 'വെട്ട' എന്ന സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ. കേശവൻ അവർകൾ 1952 മെയ് മാസത്തിൽ സ്കൂൾ അനുവദിയ്ക്കുകയും, തുടർന്ന് ശ്രീ ലക്ഷ്മീ മംഗലം ക്ഷേത്രത്തിന് വടക്കു വശത്തായി 43 കുട്ടികളുമായി ആദ്യക്ലാസ് ആരംഭിക്കുകയും ചെയ്തു. ശ്രീമാൻ നരസിംഹ അയ്യർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ശ്രീമാൻ നന്ദിയോട് രാമചന്ദ്രൻ ആദ്യ അദ്ധ്യാപകനും, പി. എൻ. രാഘവൻ നായരായിരുന്നു ആദ്യ വിദ്യാർത്ഥി. 1957-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
മാനേജ്മെന്റ്
എസ്.എൻ.ഡി.പി ശാഖ നംബർ 907, ഉഴമലയ്കൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1952 - 60 | ശ്രീമാൻ നരസിംഹ അയ്യർ |
1957 - 80 | ശ്രീമതി. ജെ. നളിനമ്മ |
ശ്രീമതി. ജെ. ലളിതമ്മ | |
ശ്രീമാൻ ആർ. തങ്കപ്പൻ നായർ | |
ശ്രീമതി. ജി. സരസ്വതി അമ്മ | |
ശ്രീമതി. ആർ. ആനന്ദവല്ലി അമ്മ | |
ശ്രീമാൻ. എൻ. വിജയകുമാർ | |
ശ്രീമതി. ബി. കമലം | |
ശ്രീമതി. എൻ. പ്രഭാവതി | |
ശ്രീമതി. വി. വസന്തകുമാരി | |
ശ്രീമതി. കെ.എസ്. സതി കുമാരി | |
ശ്രീമതി. എം. ഓമന അമ്മ | |
ശ്രീമാൻ. ബി. സജീവ് | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം. വിജയ കുമാർ - ബഹു: മുൻ സ്പീക്കർ & സ്പോർട്സ്, നിയമ മന്ത്രി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.