"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 102: | വരി 102: | ||

'''ശലഭോത്സവം - 2019'''

'''ശലഭോത്സവം - 2019'''

{| class="wikitable" | |||

| [[ചിത്രം:21302-annual 19-1.JPG|200px]] || [[ചിത്രം:21302-annual 19-2.JPG|200px]] || [[ചിത്രം:21302-annual 19-3.JPG|200px]] || [[ചിത്രം:21302-annual 19-4.JPG|200px]] || [[ചിത്രം:21302-annual 19-5.JPG|200px]] | |||

ചിറ്റൂർ ജി. വി. എൽ. പി. എസിലെ ഈ വർഷത്തെ വാർഷിക ആഘോഷം '''''ശലഭോത്സവം-2019''''' എന്ന നാമത്തിലാണ് അരങ്ങേറിയത്. മാർച്ച് 8 ശനിയാഴ്ചയാണ് നടന്നത്. ജി. വി. എൽ. പി. സ്കൂളിലെ കുരുന്നുകളുടെ കലാ പ്രകടനങ്ങളുടെ ദൃശ്യവിസ്മയമായിരുന്നു ശലഭോത്സവം 2019. വളരെ നല്ല രീതിയിലുള്ള പരിപാടികളും, കുരുന്നുകളുടെ മികവാർന്ന കലാ വൈവിധ്യവും എന്നും ഇവിടത്തെ കുരുന്നുകളുടെ മികവിനെ എടുത്തുകാണിക്കുന്നു. മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശലഭോത്സവം 2019 ന്റെ '''''ഉദ്ഘാടനം''''' '''വാർഡ് കൗൺസിലർ ശ്രീ.ശിവകുമാർ''' സാറാണ് നിർവഹിച്ചത്. '''''അധ്യക്ഷ സ്ഥാനം''''' വഹിച്ചത് '''പൂർവ വിദ്യാർത്ഥി ഫോറം സെക്രട്ടറിയും, റിട്ടേർഡ് ആർ.ഡി.ഡി യുമായ ശ്രീ.ശിവൻ''' മാഷായിരുന്നു. തുടർന്ന് '''''ആശംസകൾ''''' അർപ്പിച്ചത് '''വാർഡ് കൗൺസിലർമാരായ ശ്രീ.മണികണ്ഠൻ, ശ്രീ.സ്വാമിനാഥൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ.പി.രഞ്ജിത്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ.രാജീവൻ, ബി.പി.ഓ. ശ്രീ.മനുചന്ദ്രൻ, AEO ശ്രീമതി.ജയശ്രീ''' എന്നിവരാണ്. | ||
'''''2018ലെ എൽ.എസ്.എസ്.''''' നേടിയ അഞ്ച് വിദ്യാർത്ഥികളായ '''പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ''' എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ സാർ നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ '''''കൊച്ചു ചെസ് ചാമ്പ്യനായ''''' '''വൈഗപ്രഭയ്ക്ക്''' ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ '''''നന്ദി''''' അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് '''സ്റ്റാഫ് സെക്രട്ടറിയായ ശ്രീമതി.സുപ്രഭ''' ടീച്ചറാണ്. | '''''2018ലെ എൽ.എസ്.എസ്.''''' നേടിയ അഞ്ച് വിദ്യാർത്ഥികളായ '''പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ''' എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ സാർ നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ '''''കൊച്ചു ചെസ് ചാമ്പ്യനായ''''' '''വൈഗപ്രഭയ്ക്ക്''' ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ '''''നന്ദി''''' അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് '''സ്റ്റാഫ് സെക്രട്ടറിയായ ശ്രീമതി.സുപ്രഭ''' ടീച്ചറാണ്. | ||
ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി. | ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി. | ||
രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്. ഈ ''ഡാൻസുകളും, മേക്കപ്പും'' ഒരുക്കിയത് '''ശ്രീ.ജിൻസ്വി ഗോപാൽ''' അവർകളും, സഹായി '''വിഷ്ണു''' അവർകളും ആയിരുന്നു.
| രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്. | ||
[https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny *'''''ശലഭോത്സവം-2019'''''] | <gallery> | ||
21302-annual 19-6.jpg| | |||
21302-annual 19-7.jpg| | |||
</gallery> | |||
ഈ ''ഡാൻസുകളും, മേക്കപ്പും'' ഒരുക്കിയത് '''ശ്രീ.ജിൻസ്വി ഗോപാൽ''' അവർകളും, സഹായി '''വിഷ്ണു''' അവർകളും ആയിരുന്നു.

സ്ലൈഡ് ഷോ - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny *'''''ശലഭോത്സവം-2019'''''] | |||

'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''

'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''

| വരി 113: | വരി 124: | ||
{| class="wikitable" | {| class="wikitable" | ||

| [[ചിത്രം:21302-padanothsavam.jpg|200px]] || [[ചിത്രം:21302-padanothsavam 1.jpg|125px]] | | [[ചിത്രം:21302-padanothsavam.jpg|200px]] || [[ചിത്രം:21302-padanothsavam 1.jpg|125px]] || [[ചിത്രം:21302-padanathsavam 2.jpg|125px]] | ||

വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ '''കെ.ദയാളൻ''' അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.

ഒറ്റ നോട്ടത്തിൽ - [https://drive.google.com/open?id=1RHfcx29RVbgxGrR1Fhy6HdAxttvLatQZ * '''''പ്രതിഭാസംഗമം 2019'''''] | |||

[[{{PAGENAME}}/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''' ]]

[[{{PAGENAME}}/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''' ]]

==='''പഠനോത്സവം - 2'''=== | ==='''പഠനോത്സവം - 2'''=== | ||

{| class="wikitable" | |||

| [[ചിത്രം:21302-padanathsavam2-1.jpg|200px]] || [[ചിത്രം:21302-padanathsavam2-2.jpg|200px]] || [[ചിത്രം:21302-padanathsavam2-3.jpg|200px]] || [[ചിത്രം:21302-padanathsavam2-4.jpg|200px]] || [[ചിത്രം:21302-padanathsavam2-5.jpg|200px]] | |||

ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ രണ്ടാമത്തെ പഠനോത്സവം ചിറ്റൂർ കാവിനടുത്ത് വില്ലേജ് ഓഫീസിനു മുന്നിലാണ് നടത്തിയത്. പഠനോത്സവത്തിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ മികവ് പൊതുജനസമക്ഷം അവതരിപ്പിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ കൗൺസിലർ ശ്രീ. സ്വാമിനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ വിഷയങ്ങളിലുള്ള പഠന മികവുകൾ അവതരിപ്പിച്ചു. നാലാം ക്ലാസ് കുട്ടികളുടെ ചെണ്ടമേളത്തോടെ പഠനോത്സവം ആരംഭിച്ചു. പാവനാടകം, സ്കിറ്റുകൾ, നാടൻപാട്ട്, കവിതാലാപനം, ഇംഗ്ലീഷ് പ്രസംഗം, മലയാള പ്രസംഗം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു. രണ്ടാമത്തെ പഠനോത്സവത്തിലുള്ള എല്ലാ കലാപരിപാടികളും എല്ലാവരെയും ആകർഷിച്ചു. ഇതിൽ കുരുന്നുകളുടെ ചെണ്ടമേളം അതിമനോഹരമായിരുന്നു.

| [[ചിത്രം:21302-padanathsavam2-6.jpg|200px]] || [[ചിത്രം:21302-padanathsavam2-7.jpg|200px]] || [[ചിത്രം:21302-padanathsavam2-8.jpg|200px]] || [[ചിത്രം:21302-padanathsavam2-9.jpg|200px]] | |||

കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ [https://drive.google.com/open?id=1AiQ08qgefmGcgdttbYNlKtCjRI1O4V2x '''ചെണ്ടമേളം'''] | |||

'''ശാസ്ത്രകൗതുകം'''

'''ശാസ്ത്രകൗതുകം'''

15:44, 22 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ജി.വി.എൽ.പി.എസ്. ചിറ്റൂർ
* தமிழ்
ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.
നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| ജി.വി.എൽ.പി.എസ് ചിറ്റൂർ | |

| വിലാസം | |
ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ , 678101 | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 04922221095 |
| ഇമെയിൽ | gvlpschittur@gmail.com |
| വെബ്‍സൈറ്റ് | gvlpschittur.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21302 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,തമിഴ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ |

| അവസാനം തിരുത്തിയത് | |
| 22-06-2019 | 21302 |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

പ്രധാന അദ്ധ്യാപിക
പൈലറ്റ് സ്കൂൾ
ആവേശത്തിമിർപ്പിൽ പ്രവേശനോത്സവം 2019- 20
രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. വാർഡ് കൗൺസിലറായ ശ്രീ ശിവകുമാർ സാർ അക്ഷരദീപം തെളിയിച്ചുകൊണ്ട് പ്രവേശനോത്സവത്തെ ആവേശത്തിമിർപ്പിലാക്കി. തുടർന്ന് കൗൺസിലറായ ശ്രീ. സ്വാമിനാഥൻ, പ്രസിഡൻറ് ശ്രീ. കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. ശ്രീ ശിവകുമാർ സാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് ശ്രീമതി.ഷൈലജ ടീച്ചർ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.
വരവേൽക്കാൻ വർണ്ണ വേഷക്കാർ
ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന മിക്കി മൗസും, ബിയറുമാണ്. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപികയായ ശ്രീമതി. സുപ്രഭ ടീച്ചറുടെ സമ്മാനമായിരുന്നു ഇത്. കുരുന്നുകൾ എല്ലാരും തന്നെ മിക്കി മൗസിന്റേയും, ബിയറിന്റേയും കൂടെ ഉത്സവത്തിമിർപ്പിലാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഏറ്റവും നല്ല രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഈ വർഷത്തെ ഞങ്ങളുടെ പ്രവേശനോത്സവം.സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ
ശലഭോത്സവം - 2019
2018ലെ എൽ.എസ്.എസ്. നേടിയ അഞ്ച് വിദ്യാർത്ഥികളായ പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ സാർ നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ കൊച്ചു ചെസ് ചാമ്പ്യനായ വൈഗപ്രഭയ്ക്ക് ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ നന്ദി അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ശ്രീമതി.സുപ്രഭ ടീച്ചറാണ്. ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി. രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്.
സ്ലൈഡ് ഷോ - *ശലഭോത്സവം-2019
പഠനോത്സവം - പ്രതിഭാസംഗമം 2019..!
ഒറ്റ നോട്ടത്തിൽ - * പ്രതിഭാസംഗമം 2019
പഠനോത്സവം - 2
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ ചെണ്ടമേളം
ശാസ്ത്രകൗതുകം
ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം
ഞാനാണ് വൈഗപ്രഭാ കെ.എ
മഹാ പ്രളയം കുഞ്ഞ് മനസ്സിൽ
പ്രോജക്ടുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
മുൻ സാരഥികൾ
- ശ്രീ വി.രാജൻ
- ശ്രീ ടി.സി.തോമസ്
- ശ്രീമതി ഷംസത് ബീഗം
- ശ്രീമതി കെ.ബി.വിജയകുമാരി
- ശ്രീമതി ജി.അംബിക
- ശ്രീമതി നളിനി.സി.ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
- ഡോക്‌ടർ.ലതാവർമ്മ
- ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
വീഡിയോ- വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
സൃഷ്ടികൾ- കുരുന്നുകളുടേയും അധ്യാപകരുടേയും
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 10.699971,76.740645 | width=800px | zoom=16 }}