"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152: വരി 152:

വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ  എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും  പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ്  എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു

2019 ---2020  അധ്യയന വർഷം
ജൂൺ --06  പ്രവേശനോത്സവം
 
        പുതിയ അധ്യയന വർഷത്തേക്കുള്ള ചുവടുപ്പ് തുടങ്ങിയ ആദ്യ ദിവസം . മുൻകൂട്ടി മീറ്റിംഗിൽ അറിയിച്ച പ്രകാരം സ്റ്റേജും പുതിയ കൂട്ടുകാർക്കുള്ള ക്ലാസ് മുറികളും ബലൂണും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പുതിയ വർഷത്തേക്കുള്ള കാൽവെപ്പു അറിയിച്ചുകൊണ്ട് പ്രവേശനോത്സവഗാനം കുട്ടികൾക്കും രക്ഷിതാക്കൾക്കും കേൾക്കത്തക്ക രീതിയിൽ മ്യൂസിക് സിസ്റ്റത്തിൽ നിന്നും ആലപിക്കുന്നുണ്ട് .പൊതുവിദ്യാഭ്യാസത്തിലേക്കു വന്ന പുതിയ കൂട്ടുകാർക്കു മധുരം വിതരണം ചെയ്തു. അവർക്കായി തയ്യാറാക്കിയ റൂമിലേക്ക് അവരെ ഇരുത്തി. സ്റ്റേജിൽ ഉത്ഘാടന സെഷൻ ആരംഭിച്ചു.

.== 2018 -2019 ==  
.== 2018 -2019 ==  
370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/635585" എന്ന താളിൽനിന്ന് ശേഖരിച്ചത്