"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 375: വരി 375:

അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞു പ്രോഗ്രസ്സ് കാർഡ് വിതരണവും ജനറൽ P T A മീറ്റിംഗും . കൂടാതെ ആയുർവേദ ഡോക്ടർമാരുടെ ഒരു ക്ലാസും രക്ഷിതാക്കൾക്ക്‌ ഉണ്ടായിരുന്നു. കുട്ടികളുടെ ആരോഗ്യത്തെ പറ്റി ഒരു ബോധവൽകരണ ക്ലാസ് ഉണ്ടായി. ഈ ക്ലാസ് കൈകാര്യം ചെയ്തത് ഗവണ്മന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ മാരായിരുന്നു .

JANUARY 26
ഇന്ന് ഭാരതത്തിന്റെ 70 _ ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. വീരമൃത്യു വരിച്ച ഇന്ത്യൻ സ്വതന്ത്ര ദിനത്തിൽ പങ്കെടുത്തു സ്വാതന്ത്രസമര സേനാനികളെ ഒന്ന് കൂടി ഒത്തു കൊണ്ട് എച് എം സാബിറ ടീച്ചർ    സ്റ്റാഫ് സെക്രട്ടറിയുടെയും  ,പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാസ്റ്ററുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി.  സ്കൂൾ ലീഡർ  ജെ ആർ സി കൺവീനർ  എൻ എസ്സ് എസ്സ്  വോളന്റീർസ്  കൈ ഉയർത്തി സല്യൂട്ട് ചെയ്തു. ശേഷം എച് എം സാബിറ ടീച്ചർ റിപ്പബ്ലിക്ക് സന്ദേശം  നൽകി.  മധുരം വിതരണം  ചെയ്തു.
എസ് എസ് എൽ സി കുട്ടികൾക്ക് സൈക്കോളജി ക്ലാസും ഉണ്ടായിരുന്നു.
JANUARY  28

== 2017 -2018 ==  
== 2017 -2018 ==  
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/591191" എന്ന താളിൽനിന്ന് ശേഖരിച്ചത്