ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40020 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'<big>''''''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''കെ. രാഘവൻ<br />
'<big>''''''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''<b>
 
കെ. രാഘവൻ


# കെ. സുകുമാരൻ,
# കെ. സുകുമാരൻ,
വരി 81: വരി 83:


#ആർ. ശോഭനാമണി
#ആർ. ശോഭനാമണി
#റാണി എസ് രാഘവൻ </B>


== മുഖ്യരക്ഷാധികാരി ==
== മുഖ്യരക്ഷാധികാരി ==

22:15, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
വിലാസം
പുനലുർ

691331
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ04752222741
ഇമെയിൽ40020nsvhsplr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ /ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ. ആർ. പ്രേംരാജ്
പ്രധാന അദ്ധ്യാപകൻആർ. ശോഭനാമണി
അവസാനം തിരുത്തിയത്
05-09-201940020
ക്ലബ്ബുകൾ
പ്രോജക്ടുകൾ






പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1946 ൽ സംസ്കൃതം സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2016 ൽ 70ാം പിറന്നാൾ ആഘോഷിക്കുന്നു. കൊല്ലം ജില്ലയു‌ടെ കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി ശ്രീ. കെ. മാധവൻ എന്ന മഹത് വ്യക്തിയുടെ മനസ്സിൽ ഉദിച്ച ആശയമാണ് ഇന്ന് പടർന്ന് പന്തലിച്ച് 70 ൽ എത്തി നിൽക്കുന്നത് ==

ചരിത്രം

പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1946 സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2016 ൽ 70ാം പിറന്നാൾ ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ സ്കൂളിന്റ മാനേജർ ശ്രീ. കെ, സുകുമാരൻ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ആയിരുന്നു.

manage

മുൻ സാരഥികൾ

''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കെ. രാഘവൻ

  1. കെ. സുകുമാരൻ,
  1. എൻ. ജഗദമ്മ,
  1. കെ. കുഞ്ഞപ്പി,
  1. കെ. സോമരാജൻ,
  1. എൻ. ജനാർദ്ദനൻ,
  1. സി.ജി. ലീലാമ്മ,
  1. പി.എം. ഏലിയാമ്മ,'


  1. ആർ. ശോഭനാമണി
  1. റാണി എസ് രാഘവൻ

മുഖ്യരക്ഷാധികാരി

muraleedharan

===== ഈ സ്കൂളിന്റെ മുഖ്യ രക്ഷാധികാരി പ്രമുഖ വ്യവസായായും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ. കെ മുരളീധരൻ ആണ് =====

ഹെഡ്മിസ്ട്രസ്

റാണി ഏസ് രാഘവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. തോമസ് (സെന്റ് തോമസ് ഹോസ്പിറ്റൽ പുനലൂർ)

ഡോ. ശിവദ് ഡോ, പുഷ്പാംഗദൻ ‍

  • ==വഴികാട്ടി==

{{#multimaps: 9.0152652,76.9371432 | width=800px | zoom=16 }} ==

വഴികാട്ടി

==