"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Disghss (സംവാദം | സംഭാവനകൾ)
13010 (സംവാദം | സംഭാവനകൾ)
വരി 367: വരി 367:
DECEMBER 7
DECEMBER 7
ഇന്ന് സ്കൂളിൽ ബാല മുകുളം പദ്ധതിയുടെ ഭാഗമായി LP കുട്ടികൾക്ക് ആയുർവേദ ഡോക്ടർമാരുടെ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായി. മിക്കവാറും എല്ലാ കുട്ടികളും ചികിത്സക്കായി രക്ഷിതാക്കളുടെ കൂടെ എത്തി. ശേഷം ചികിത്സാർത്ഥം മരുന്ന് വിതരണവും നടന്നു.

01  JANUARY 2019
പുതു വർഷ പുലരിയിൽ ഒന്നാമത്തെ അസംബ്‌ളി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു .എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും എച് എം സാബിറ ടീച്ചർ പുതു വത്സര സന്ദേശത്തിൽ  എല്ലാവർക്കും നല്ലതുമാത്രം വരട്ടെയെന്നു ആശംസിച്ചു. കുട്ടികൾക്ക് ഒത്തിരി ഉപദേശങ്ങൾ കൊടുത്തുകൊണ്ട് അസംബ്ലി  പിരിഞ്ഞു.

== 2017 -2018 ==  
== 2017 -2018 ==  
"https://schoolwiki.in/ഡി_ഐ_എസ്_ഗേൾസ്_എച്ച്_എസ്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്