"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 92: | വരി 92: | ||

ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് [https://drive.google.com/open?id=1vquEL8ZGWmCgrb4ZpsGCqGvTCfFGjl7s '''10 ലാപ്ടോപ്പും'''] നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് [[{{PAGENAME}}/ക്ലാസിലെ പ്രവർത്തനങ്ങൾ|'''ക്ലാസിലെ പ്രവർത്തനങ്ങൾ''']] നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിൻറെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.

'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''

<gallery> | |||
21302-padanothsavam.jpg| | |||
21302-padanothsavam 1.jpg| | |||
</gallery> | |||

അംഗീകാരങ്ങളുടെ വൈവിധ്യം മാതൃക പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ കെ.ദയാളൻ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലനം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.

[[{{PAGENAME}}/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''' ]]

'''പ്രോജക്ടുകൾ'''

'''പ്രോജക്ടുകൾ'''