"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 49: | വരി 49: | ||
ഇന്ന് വലിപ്പത്തിലും പ്രൗഢിയിലും പ്രവർത്തന മികവിലും കേരളത്തിൽ എണ്ണം പറഞ്ഞ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.......... | ഇന്ന് വലിപ്പത്തിലും പ്രൗഢിയിലും പ്രവർത്തന മികവിലും കേരളത്തിൽ എണ്ണം പറഞ്ഞ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.......... | ||
ഭൗതികസൗകര്യങ്ങൾ | ==ഭൗതികസൗകര്യങ്ങൾ== | ||

*എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ |
*എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ | ||

*സർക്കാർ അനുവദിച്ച 3 കോട് രൂപയും എം.എൽ.എ ഫണ്ടിൽനിന്നനുവദിച്ച ഒന്നരകോടി രൂപയും ചേർത്ത് നാലരകോടിരൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ.
*എച്ച്.എസ്. ,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർലാബുകൾ |
*സർക്കാർ അനുവദിച്ച 3 കോട് രൂപയും എം.എൽ.എ ഫണ്ടിൽനിന്നനുവദിച്ച ഒന്നരകോടി രൂപയും ചേർത്ത് നാലരകോടിരൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ.
*എച്ച്.എസ്. ,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർലാബുകൾ | ||
| വരി 65: | വരി 57: | ||

*വിവിധ സ്കോളർഷിപ്പുകൾ-സാമ്പത്തിക പിന്നോട്ടം നിൽക്കുകയും പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെയും സഹായിക്കുന്ന സ്കോളർഷിപ്പുകൾ..മീരാൻസാഹിബ് മെമ്മോറിയൽ സ്കോളർഷിപ്പ്,ഹോപ്പ് സ്കോളർഷിപ്പ്, ഇൻഫോസിസ് സ്കോളർഷിപ്പ്, വിദ്യാധരൻ മെമ്മോറിയൽ എൻറോൾമെന്റ്,
*സ്നേഹവിദ്യാലയം-കുട്ടികൾക്ക് തൊഴിൽ പരിശീലനം, ദരിദ്രർക്ക് താങ്ങാവൽ തുടങ്ങിയ ലക്ഷ്യത്തോടെ സമാരംഭിച്ച സ്നേഹവിദ്യലയം പരിപാടി ആ അർത്ഥത്തിൽ ഏറെ മുന്നോട്ടുപോയില്ലെ ങ്കിലും ശ്രദ്ധേയമായൊരു ചുവടുവച്ച വർഷമാണിത്.എച്ച്.എസ്.എസ്സ പരീക്ഷയിൽ നമ്മുടെ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി 1200/1200 നേടിയ മുഹമ്മദ് സിദ്ദീഖിന് ഒരു വീട് നിർമ്മിച്ചു നൽകാാൻ ഈ പദ്ധതിയുടെ ബാനറിൽ പി.ടി.എ/എസ്.എം.സി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. മീരാസാഹിബ് ട്രസ്റ്റ് ഉൾപ്പടെയുള്ളവരുടെ സഹായത്തോടെ നടക്കുന്ന പ്രസ്തുത പ്രവർത്തനം ബഹു മന്ത്രി ശ്രീ.കെ.റ്റി ജലീൽ ഉദ്ഘാാടനം ചെയ്യുകയുണ്ടായി.ഭവനനിർമ്മാണം അന്തിമഘട്ടത്തിിലേക്ക് കടക്കുന്നു എന്നത് ആഹ്ലാദകരമാണ്.
ഗതാഗത സൗകര്യം-അകലെ കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിലേക്കയി രണ്ട് സ്കൂൾ ബസ് സൗകര്യം
*സ്കൂൾ സൊസൈറ്റി-പാഠപുസ്തകങ്ങളും നോട്ട് ബുക്കും സ്റ്റേഷനറി സാധനങ്ങളും മിതമാായ നിരക്കിൽ കുട്ടികൾക്ക് എത്തിക്കുന്നു. |
*വിവിധ സ്കോളർഷിപ്പുകൾ-സാമ്പത്തിക പിന്നോട്ടം നിൽക്കുകയും പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെയും സഹായിക്കുന്ന സ്കോളർഷിപ്പുകൾ..മീരാൻസാഹിബ് മെമ്മോറിയൽ സ്കോളർഷിപ്പ്,ഹോപ്പ് സ്കോളർഷിപ്പ്, ഇൻഫോസിസ് സ്കോളർഷിപ്പ്, വിദ്യാധരൻ മെമ്മോറിയൽ എൻറോൾമെന്റ്,
*സ്നേഹവിദ്യാലയം-കുട്ടികൾക്ക് തൊഴിൽ പരിശീലനം, ദരിദ്രർക്ക് താങ്ങാവൽ തുടങ്ങിയ ലക്ഷ്യത്തോടെ സമാരംഭിച്ച സ്നേഹവിദ്യലയം പരിപാടി ആ അർത്ഥത്തിൽ ഏറെ മുന്നോട്ടുപോയില്ലെ ങ്കിലും ശ്രദ്ധേയമായൊരു ചുവടുവച്ച വർഷമാണിത്.എച്ച്.എസ്.എസ്സ പരീക്ഷയിൽ നമ്മുടെ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി 1200/1200 നേടിയ മുഹമ്മദ് സിദ്ദീഖിന് ഒരു വീട് നിർമ്മിച്ചു നൽകാാൻ ഈ പദ്ധതിയുടെ ബാനറിൽ പി.ടി.എ/എസ്.എം.സി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. മീരാസാഹിബ് ട്രസ്റ്റ് ഉൾപ്പടെയുള്ളവരുടെ സഹായത്തോടെ നടക്കുന്ന പ്രസ്തുത പ്രവർത്തനം ബഹു മന്ത്രി ശ്രീ.കെ.റ്റി ജലീൽ ഉദ്ഘാാടനം ചെയ്യുകയുണ്ടായി.ഭവനനിർമ്മാണം അന്തിമഘട്ടത്തിിലേക്ക് കടക്കുന്നു എന്നത് ആഹ്ലാദകരമാണ്.
ഗതാഗത സൗകര്യം-അകലെ കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിലേക്കയി രണ്ട് സ്കൂൾ ബസ് സൗകര്യം
*സ്കൂൾ സൊസൈറ്റി-പാഠപുസ്തകങ്ങളും നോട്ട് ബുക്കും സ്റ്റേഷനറി സാധനങ്ങളും മിതമാായ നിരക്കിൽ കുട്ടികൾക്ക് എത്തിക്കുന്നു. | ||
പ്രവർത്തനങ്ങൾ | ==പ്രവർത്തനങ്ങൾ== | ||
*2018 മാർച്ച് മാസം മുതൽക്കു തന്നെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വെക്കേഷൻ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യറാക്കി. | *2018 മാർച്ച് മാസം മുതൽക്കു തന്നെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വെക്കേഷൻ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യറാക്കി. | ||
| വരി 94: | വരി 86: | ||

കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഉണ്ടാകുന്ന മേന്മകളും പോരയ്മകളും മനസ്സിലാക്കുന്നതിന് എസ്.പിസിയുെട നേതൃത്വത്തിൽ മാജിക് പെൻ ബോക്സ് എന്ന പേരിൽ ഒരു പരിപാടി നടത്തി വരുന്നു. ഉപയോഗ ശേഷം വലിച്ചെറുയന്ന പേന സൂക്ഷിക്കുന്നതിനും അതിനെ ക്ലാസിൽ നിന്നും എണ്ണി തിട്ടപ്പെടുത്തി ശേഖരിക്കുന്നതിനും എസ്.പി.സി കുട്ടികൾ മാസാന്ദ്യത്തിൽ പ്രവർത്തനം നടത്തുന്നു. ഇതിൽ പേനകൾ കൂടുതൽ ശേഖരിച്ച ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നു. വലിച്ചെറിയ്ല സംസ്കാരം കുറയ്ക്കുക . വിനാശികാരിയ പ്ലാസ്റ്റിക് സൗഹൃദപരമായി ഉപയോിച്ച് സംസ്കരിക്കുന്നതിന് പ്രാപ്തരക്കുക പരിസ്ഥിതി സൗഹർദ്ദ വസ്തുക്കൾ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. |
കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഉണ്ടാകുന്ന മേന്മകളും പോരയ്മകളും മനസ്സിലാക്കുന്നതിന് എസ്.പിസിയുെട നേതൃത്വത്തിൽ മാജിക് പെൻ ബോക്സ് എന്ന പേരിൽ ഒരു പരിപാടി നടത്തി വരുന്നു. ഉപയോഗ ശേഷം വലിച്ചെറുയന്ന പേന സൂക്ഷിക്കുന്നതിനും അതിനെ ക്ലാസിൽ നിന്നും എണ്ണി തിട്ടപ്പെടുത്തി ശേഖരിക്കുന്നതിനും എസ്.പി.സി കുട്ടികൾ മാസാന്ദ്യത്തിൽ പ്രവർത്തനം നടത്തുന്നു. ഇതിൽ പേനകൾ കൂടുതൽ ശേഖരിച്ച ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നു. വലിച്ചെറിയ്ല സംസ്കാരം കുറയ്ക്കുക . വിനാശികാരിയ പ്ലാസ്റ്റിക് സൗഹൃദപരമായി ഉപയോിച്ച് സംസ്കരിക്കുന്നതിന് പ്രാപ്തരക്കുക പരിസ്ഥിതി സൗഹർദ്ദ വസ്തുക്കൾ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. | ||
== പ്രധാനഅധ്യാപകർ== | == പ്രധാനഅധ്യാപകർ== | ||
{|class="wikitable" style="text-align:left; width:500px; height:100px" border="3" | {|class="wikitable" style="text-align:left; width:500px; height:100px" border="3" | ||