ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45050 (സംവാദം | സംഭാവനകൾ)
No edit summary
45050 (സംവാദം | സംഭാവനകൾ)
No edit summary
വരി 164: വരി 164:
='''2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ'''=
='''2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ'''=
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
[[
[[പ്രവേശനോത്സവം]]
<gallery>
<gallery>
പ്രമാണം:Environmental day.png|ലഘുചിത്രം|Reopening day of school
പ്രമാണം:Environmental day.png|ലഘുചിത്രം|Reopening day of school
</gallery>
</gallery>
]]
]]
==Blessing==
==Blessing==



14:51, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്
വിലാസം
കുറവിലങ്ങാട്

686633
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04822231313,04822233013
ഇമെയിൽstmaryskvld@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌-ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ബെന്നി ജോർജ്ജ്
അവസാനം തിരുത്തിയത്
09-09-201845050
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പരിശുദ്ധ കന്യകയാൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട കുറവിലങ്ങാടിൽ ആ അമ്മയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1919 ൽ ഒരു പ്രൈമറി സ്ക്കൂൾ ആയി ആരംഭിച്ച വിദ്യാലയം , 1922 ൽ ഒരു പൂർണ മലയാളം മിഡിൽ സ്കൂൾ ആയി. 1928 ൽ ഇഗ്ളീഷ് മിഡിൽ സ്കൂൾ ആയി ഉയർത്തപെട്ടു.പടിപടിയായി വളർന്ന് 1949 ൽ ഹൈസ്ക്കുൾ ആയി ഉയർത്തപ്പെട്ടു.1951 ൽ എസ് എസ് എൽ സി ആദ്യബാച്ച് 24 കുട്ടികൾ എഴുതി. അന്നത്തെ സ്ക്കുൾ മാനേജർ ബഹു പുത്തൻപുരയ്ക്കൽ തോമാച്ചൻ ആണ്. 1986-ൽ പാലാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയിലെ ബെസ്റ്റ് സ്ക്കുളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 2016-ൽ ഈ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരിക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുകയും 26 പേർ FULL A+ കരസ്ഥമാക്കുകയും ചെയ്തു.2017 ൽ 100% വിജയത്തോടൊപ്പം 17 കുട്ടികള്‌‍‍‌ FULL A+ കരസ്ഥമാക്കുകയും ചെയ്തു.2018-ലെ SSLC പരീക്ഷയിൽ മുഴുവൻ കുട്ടികളും വിജയിക്കുകയും 31 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുകയും ചെയ്ത് കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂകൂളുകളിലൊന്നായി മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികൾ ഉണ്ട്. സയൻസ് ലാബ് ,എഡ്യൂസാറ്റ് മുറി, കമ്പ്യൂട്ടർ ലാബ്, റീഡിങ്ങ് റൂം, ലൈബ്രറി, ഓഫിസ്, വിശാലമായ ഒരു കളിസ്ഥലം, സ്ററാഫ് റും എന്നിവയും മൂന്ന് സ്കൂൾ ബസ്സുകളും ഈ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികളും PROJECTOR,LAPTOP, SPEAKER തുടങ്ങിയവയോടുകൂടിയ ഹൈടെക് ക്ലാസ് മുറികളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗൈഡ്സ്

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്‌

മാത്‌സ് ക്ലബ്‌

പരിസ്തിതി ക്ലബ്‌

സോഷ്യൽ സയൻസ് ക്ലബ്‌

ഇംഗ്ലീഷ് ക്ലബ്

ഹെൽത്ത് ക്ലബ്

ഐടി ക്ലബ്

‍‍‌ ‍== മാനേജ്മെന്റ് == പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ. ബെര്‌‍‍‍‌ക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.ബെന്നി ജോർജ്ജും സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് തടത്തിലുമാണ്. .



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 53 ശ്രിമതി മേരി സെബാസ്റ്റ്യൻ
1953 - 79 സി ലെറ്റീഷ്യ
1979- 80 സി ആൻസി ജോസ്
1980 - 87 സി ഡെൽഫീന
1987 - 91 സി അംബ്രോസിയ
1991- 99 സി റാണി മരിയാ
1999-2003 സി. ലൂസിൻ മേരി
2003-2007 സി. ടെസ്സി
2007-2008 സി. നാൻസി ക്ലെയർ
2008 - 17 സി.ഷേർളികുട്ടി ജോർജ്ജ്.കെ.(സി. റീജാ മരിയ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജയശ്രീ P.R. - S.S.L.C. മുന്നാം റാങ്ക് 1985
  • സിനി സൈമൺ - S.S.L.C. പതിനൊന്നാം റാങ്ക് 1986
  • അനിത സുധാകർ - S.S.L.C. എട്ടാം റാങ്ക് 1998
  • റോണി തോമസ്‌ - S.S.L.C. പതിനാലാം റാങ്ക് 2002

അധ്യാപകർ (2018-19)

  • സി.ബെന്നി ജോർജ്ജ്(ഹെഡ്മിസ്ട്രസ്)

HSA

  • ശ്രീമതി. ജാൻസമ്മ സക്കറിയാസ്(MAL)
  • ആനിയമ്മ സെബാസ്റ്റ്യൻ (MAL)
  • സി. ജെമിലി സെബാസ്റ്റ്യൻ (MAL)
  • സി. കൊച്ചുറാണി കെ.ജെ (S.SC)
  • സി. ഷൈനി ജോസഫ് (S.SC)
  • ശ്രീ. ജോർജ്ജ് തോമസ് (S.SC)
  • ശ്രീ. ജെയിംസ് ജോൺ (Phy.Edn)
  • പ്രിയ കെ. മാത്യു (ENG)
  • ഡിംപിൾ കുര്യൻ (ENG)
  • അനിത ജോസ് (HINDI)
  • സി. ആൻസി ജോസഫ് (HINDI)
  • സി. ഗ്രേസി പി.ജെ ( Phy.Sc)
  • മെർലി തോമസ് ( Phy.Sc)
  • ക്രിസ് ജെയിംസ് ( Phy.Sc)
  • പ്രിറ്റി അഗസ്റ്റിൻ( Nat.Sc)
  • സി. റോസിലി കുര്യാക്കോസ് ( Nat.Sc)
  • ജോമോൾ ജോസഫ് ( MATHS)
  • സാനി മാത്യു ( MATHS)
  • സി. ടെസി മാത്യു ( MATHS)
  • ജാസ്മി വി.എ ( Drawing)

UPSA

  • ലൂസി എൻ തോമസ്
  • ജോളിക്കുട്ടി തോമസ്
  • സി.ലീന കെ ജെ
  • രമ്യ ജോൺ
  • സി.മിനി ജോസഫ്
  • ബേബി സ്മിത എസ്
  • ദിവ്യ സെബാസ്റ്റ്യൻ
  • ജെസ്സിമോൾ സേവ്യർ
  • മിനിമോൾ ജോസഫ്
  • ജിഷ തോമസ്
  • ജീന ജോർജ്
  • ലിന്റാ സെബാസ്റ്റ്യൻ
  • റൈനിയ ജോൺ

2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

മെറിറ്റ് ഡേ

 സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/മെറിറ്റ് ഡേ‍‍‍‍

യോഗദിനം

യോഗദിനം

2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പ്രവേശനോത്സവം

]]

Blessing

പരിസ്ഥിതിദിനാഘോഷം

യോഗ‍ദിനം

PTA Meeting

കലോത്സവം

അദ്ധ്യാപകദിനം

വഴികാട്ടി