"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13010 (സംവാദം | സംഭാവനകൾ)
13010 (സംവാദം | സംഭാവനകൾ)
വരി 155: വരി 155:
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ  എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും  പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ്  എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു

== 2018 -2019 ==  
.== 2018 -2019 ==  

  ''''''ജൂൺ 01''''''  
  ''''''ജൂൺ 01''''''  
വരി 286: വരി 286:

ദീനുൽ ഇസ്ലാം സഭ സ്കൂളിൽ നിന്നും പ്രളയ മേഖലയിലേക്ക് കുട്ടികൾ  കൊണ്ടുവന്ന
ദീനുൽ ഇസ്ലാം സഭ സ്കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും കൊണ്ടുവന്ന സാധനങ്ങളുമായി  ആദ്യത്തെ വണ്ടി പ്രളയബാധിത പ്രദേശത്തേക്ക് പുറപ്പെട്ടു. അതിൽ കുട്ടികൾ ശേഖരിച്ച നാപ്കിൻ കുട്ടിയുടുപ്പ് പേന പെന്സില് നോട്ടുബുക്ക് എന്നിവയും ആട്ട പാൽപ്പൊടി ചായപ്പൊടി അരി പാമോയിൽ ചെറുപയർ മറ്റു ധാന്യവർഗങ്ങളും കയറ്റിയ വണ്ടി വയനാട് ഭാഗത്തേക്ക് പുറപ്പെട്ടു. ഹയർ സെക്കന്ററി കുട്ടികളും അദ്ധ്യാപകരും ചേർന്ന് പ്രളയബാധിത പ്രദേശത്തേക്കുള്ള ഈ സഹായഹസ്തം സാധനങ്ങളായി ശേഖരിച്ചപ്പോൾ hs  up  lp വിഭാഗം കുട്ടികൾ  സ്കൂളിനു പണമായി കൊടുത്തു.ആ ക്യാഷ് അദ്ധ്യാപകർ ക്യാമ്പിൽ എത്തിക്കുകയും ചെയ്തു

"https://schoolwiki.in/ഡി_ഐ_എസ്_ഗേൾസ്_എച്ച്_എസ്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്