"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

265 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 170: വരി 170:

=== കലോത്സവം ===
=== കലോത്സവം ===
വിദ്യാലയത്തിലെ കലോത്സവം ഉപജില്ലാ കലോത്സവം പോലെ കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടാണ് ഓരോ വർഷവും സംഘടിപ്പിക്കാറുള്ളത്. കുട്ടികളെ നേരത്തെ തന്നെ മൂന്ന് ഹൗസുകളാക്കി തിരിക്കുകയും ഓരോ ഹൗസിനും രണ്ട് അദ്ധ്യാപകർക്ക് ചാർജ്ജ് കൊടുക്കുകയും ചെയ്തു.  അദ്ധ്യാപകരുടെ നേതൃത്വത്തിൽ എൻട്രി തയ്യാറാക്കി പരിപാടികൾ ആസൂത്രണം ചെയ്യുന്നു.  ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും ഹൗസിന് കെ വി പ്രഭാകരൻ മെമ്മോറിയൽ ഓവറോൾ ട്രോഫി നൽകുന്നു.  ഈ മൽസര പരിപാടികളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾക്ക് സ്കൂളിലുള്ള അദ്ധ്യാപകർ തന്നെ പരിശീലനം നൽകി സബ്‌ജില്ലാ മേളയിൽ പങ്കെടുപ്പിക്കുന്നു. ഉപജില്ലാ തല കലോത്സവങ്ങളിൽ പോയിന്റ് നിലയിൽ മിക്കവാറും എല്ലാ വർഷവും ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ വിദ്യാലയം നിലയുറപ്പിച്ചുകൊണ്ട് ചാമ്പ്യൻ പട്ടമോ റണ്ണേഴ്‌സ് അപ്പോ കരസ്ഥമാക്കിവരുന്നുണ്ട്.

[[പ്രമാണം:13121 championship 2011.jpg|thumb|2011 ഇരിക്കൂർ ഉപജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗം ചാമ്പ്യൻഷിപ്പിന്റെ വിജയികൾ]]
വിദ്യാലയത്തിലെ കലോത്സവം ഉപജില്ലാ കലോത്സവം പോലെ കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടാണ് ഓരോ വർഷവും സംഘടിപ്പിക്കാറുള്ളത്. കുട്ടികളെ നേരത്തെ തന്നെ മൂന്ന് ഹൗസുകളാക്കി തിരിക്കുകയും ഓരോ ഹൗസിനും രണ്ട് അദ്ധ്യാപകർക്ക് ചാർജ്ജ് കൊടുക്കുകയും ചെയ്തു.  അദ്ധ്യാപകരുടെ നേതൃത്വത്തിൽ എൻട്രി തയ്യാറാക്കി പരിപാടികൾ ആസൂത്രണം ചെയ്യുന്നു.  ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും ഹൗസിന് കെ വി പ്രഭാകരൻ മെമ്മോറിയൽ ഓവറോൾ ട്രോഫി നൽകുന്നു.  ഈ മൽസര പരിപാടികളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾക്ക് സ്കൂളിലുള്ള അദ്ധ്യാപകർ തന്നെ പരിശീലനം നൽകി സബ്‌ജില്ലാ മേളയിൽ പങ്കെടുപ്പിക്കുന്നു. ഉപജില്ലാ തല കലോത്സവങ്ങളിൽ പോയിന്റ് നിലയിൽ മിക്കവാറും എല്ലാ വർഷവും ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ വിദ്യാലയം നിലയുറപ്പിച്ചുകൊണ്ട് ചാമ്പ്യൻ പട്ടമോ റണ്ണേഴ്‌സ് അപ്പോ കരസ്ഥമാക്കിവരുന്നുണ്ട്.

'''2012''' കലോത്സവം ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ നടന്നു. പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.രാഘവൻ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരയിനങ്ങളിലായി  നൂറിലേറെ മത്സരാർത്ഥികൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കി.

{| class="wikitable"
{| class="wikitable"
1,538

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/507921" എന്ന താളിൽനിന്ന് ശേഖരിച്ചത്