"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,078 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 367: വരി 367:
പാഠ്യ-പാഠ്യാനുബന്ധരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്, പടിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസഭൂമികയിലെ നിറസാന്നിദ്ധ്യമായ പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി, പൊതുവിദ്യാലയങ്ങളെ ഭൗതികവും അക്കാദമികവുമായി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ കേരളത്തിലുടനീളം നടന്നുവരികയാണ്. ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്. ഓരോ കുട്ടിയുടെയും അറിവും കഴിവും അതാത് പ്രായഘട്ടത്തിനനുസൃതമായി പാഠ്യപദ്ധതി വിഭാവനം ചെയ്ത പ്രകാരം ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നതിലൂടെ മാത്രമേ ഇത് കൈവരിക്കാനാകൂ. ഈയൊരു ഘട്ടത്തിൽ, നമ്മുടെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടിയുള്ള  ക്രിയാത്മകമായ ആസൂത്രണം അനിവാര്യമായിരിക്കുകയാണ്. അക്കാദമികമായി ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യണമെന്ന് കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇത്തരം ആസൂത്രണത്തിന്റെ ഭാഗമായി മാത്രമേ കുട്ടികളുടെ പൊതുവായതും ഓരോ കുട്ടിയുടെ സവിശേഷമായതുമായ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികൾക്കും പഠനമുന്നേറ്റത്തിന് തുല്യമായ അവസരങ്ങൾ ഒരുക്കാൻ കഴിയൂ. <br />

പൊതുലക്ഷ്യങ്ങൾ  
പൊതുലക്ഷ്യങ്ങൾ  
* സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തും.
* സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തുക.
*ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും കുട്ടി നേടേണ്ട അറിവും കഴിവും മുൻകൂട്ടി തയ്യാറാക്കി അച്ചടിച്ച് രക്ഷാകർത്താക്കളടക്കമുള്ള സമൂഹത്തെ അറിയിക്കും.
* ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും കുട്ടി നേടേണ്ട അറിവും കഴിവും മുൻകൂട്ടി തയ്യാറാക്കി അച്ചടിച്ച് രക്ഷാകർത്താക്കളടക്കമുള്ള സമൂഹത്തെ അറിയിക്കുക.
*കുട്ടികളുടെ സർഗ്ഗപരവും അക്കാദമികവും കായികവുമായ കഴിവ് പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കും.
* എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കാനും, വായിക്കാനും എഴുതാനുമുള്ള കഴിവ് ഉറപ്പുവരുത്തുക.
*എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കാനും, വായിക്കാനും എഴുതാനുമുള്ള കഴിവ് ഉറപ്പുവരുത്തും.
* ഓരോ ക്ലാസിലും കുട്ടി അന്താരാഷ്ട്ര നിലവാരത്തിൽ ആർജ്ജിക്കേണ്ട ശേഷികളും നൈപുണികളും ധാരണകളും (ഓരോ കുട്ടിയുടെയും പരമാവധി കഴിവിനനുസരിച്ച്) നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
* പഠനവിഷയങ്ങളിൽ ആശയദൃഢത, സമൂഹത്തെക്കുറിച്ചുള്ള ധാരണ, പരിസ്ഥിതിജ്ഞാനം എന്നിവ ഉറപ്പാക്കുക.
* കലാ-കായിക-പ്രവൃത്തിപരിചയ പഠനത്തിൽ പങ്കാളിത്തവും താല്പര്യവും ഉറപ്പാക്കുക.  
* കുട്ടികളുടെ സർഗ്ഗപരവും അക്കാദമികവും കായികവുമായ കഴിവ് പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുക.
* ഐ.സി.റ്റി. അധിഷ്ഠിത പഠനത്തിനാവശ്യമായ ഭൗതികസൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കുകയും, ബഹുമുഖ പഠനതന്ത്രങ്ങൾ ഉപയോഗപ്പെടുത്തി പഠനം കാര്യക്ഷമമാക്കുകയും ചെയ്യുക.
* പഠനത്തിൽ പിന്നാക്കക്കാരെ തുടക്കത്തിലേ കണ്ടെത്തി, പാഠ്യപദ്ധതിയുടെ സത്ത ഉൾക്കൊണ്ട് ആവശ്യമായ സഹായം ലഭ്യമാക്കുക.
* അന്താരാഷ്ട്ര പഠനനിലവാരം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങളും പഠനോപകരണങ്ങളും വിദ്യാലയത്തിൽ ഉറപ്പാക്കുക.
* ഉന്നതനിലവാരത്തിലുള്ള ബോധനപ്രക്രിയ ഉറപ്പാക്കാൻ, ഓരോ അദ്ധ്യാപകന്റെയും അക്കാദമികവും സാങ്കേതികവുമായ മികവ് വികസിപ്പിക്കുന്നതിനുള്ള ശാക്തീകരണപരിപാടികൾ ആസൂത്രണം ചെയ്യുക.
* ഗവേഷണാത്മക പഠനത്തിനും ഗവേഷണാത്മക അദ്ധ്യാപനത്തിനുമുള്ള സാഹചര്യമൊരുക്കുക.
* ഭൗതികസൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ട്, പഠനം ആകർഷകവും സർഗ്ഗാത്മകവും ആഹ്ലാദകരവുമാക്കുക.
* കലാ-കായിക-പ്രവൃത്തിപരിചയ മികവ് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഭൗതിക-മാനസിക-സാംസ്കാരിക സൗകര്യങ്ങൾ ഒരുക്കുക.
* സ്കൂൾ ലൈബ്രറി, വിവിധ ലാബുകൾ എന്നിവ ആധുനികവത്കരിച്ച് സ്വയംപഠനം, സംഘപഠനം എന്നിവ പഠനപ്രക്രിയയുടെ ഭാഗമാക്കുക.
* പുതുതലമുറയിൽ കാർഷികസംസ്കാരം വളർത്തിയെടുക്കുകയും, മാലിന്യനിർമ്മാർജ്ജനം ഒരു സംസ്കാരമായി വളർത്തിയെടുക്കുകയും ചെയ്യുക.
* ജൈവവൈവിധ്യ ഉദ്യാനം എന്ന ആശയം അർത്ഥവത്തായും പ്രായോഗികമായും നടപ്പാക്കുക.
* ജനകീയ ഇടപെടലുകളിലൂടെ സ്കൂൾ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുകയും, സ്കൂൾതലത്തിലുള്ള വിവിധ സഹായ സംവിധാനങ്ങളെ ഭൗതികവും അക്കാദമികവുമായ വികസനത്തിനുതകും വിധം പ്രയോജനപ്പെടുത്തുക.
* കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ തത്സമയം പരിഹരിക്കുന്ന തരത്തിൽ, ഹെൽത്ത്- കൗൺസലിംഗ്- ഗൈഡൻസ്, സൗകര്യങ്ങൾ അർത്ഥപൂർണ്ണമാക്കുക.
* ലഹരിവസ്തുക്കളുടെ ഉപയോഗം പുതുതലമുറയിൽ ഇല്ലാതാക്കാനുള്ള ഇടപെടലുകൾ നടത്തുക.
* സമ്പൂർണ്ണ ശുചിത്വം മുഖമുദ്രയാക്കിക്കൊണ്ട്, പ്ലാസ്റ്റിക്-കീടനാശിനി-ലഹരിമുക്ത കാംപസ്സാക്കി വിദ്യാലയാന്തരീക്ഷത്തെ മാറ്റുക.
* തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കുക.
* പ്രാദേശികവിഭവപടം തയ്യാറാക്കി പ്രതിഭകളുടെ സേവനം വിദ്യാലയത്തിൽ ലഭ്യമാക്കുക.
* കുട്ടികളുടെ അവകാശങ്ങളും വിദ്യാഭ്യാസ അവകാശനിയമവും പരിപൂർണ്ണമായി നടപ്പിലാക്കുന്ന വിദ്യാലയമായി മാറ്റുക.

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
1,538

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/507365" എന്ന താളിൽനിന്ന് ശേഖരിച്ചത്