ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohnbhs (സംവാദം | സംഭാവനകൾ)
Mohnbhs (സംവാദം | സംഭാവനകൾ)
വരി 53: വരി 53:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഇരുപത് വർഷമായി വിദ്യാരംഗം കലാസാഹിത്യ വേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നാല്പത് കുട്ടികൾ ഈ വേദിയിൽ അംഗങ്ങളാണ്.ശ്രീമതി പി.പ്രമോളാണ് വേദിയുടെ അദ്ധ്യക്ഷ.ആഴ്ചയിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടി സർഗസൃഷ്ടികളവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.വായനയെ പ്രോത്സാഹിപ്പിക്കുന്നതിൽ വേദിക്ക് വലിയ പങ്കാണുള്ളത്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഐടി ക്ലബ്ബ്
* ഐടി ക്ലബ്ബ്
വരി 60: വരി 61:
‍‍‍‍‍‍ഞങ്ങളുടെ സ്കുളിലെ ഐടി ക്ലബ്ബിൽ ചെയ്യുവാ൯  ഉദ്ദേശിക്കുന്ന  പ്രവർത്തനങ്ങൾ
‍‍‍‍‍‍ഞങ്ങളുടെ സ്കുളിലെ ഐടി ക്ലബ്ബിൽ ചെയ്യുവാ൯  ഉദ്ദേശിക്കുന്ന  പ്രവർത്തനങ്ങൾ
                     സെമിനാറുകൾ, സംവാദം, ക്വിസ് പ്രോഗ്രാമുകൾ, മാഗസി൯ തയ്യാറാക്കൽ  എന്നിവയായിരിക്കും
                     സെമിനാറുകൾ, സംവാദം, ക്വിസ് പ്രോഗ്രാമുകൾ, മാഗസി൯ തയ്യാറാക്കൽ  എന്നിവയായിരിക്കും
ഐടി  ക്ലബ്ബിന്റെ ഉദ്ഘാടനം  നിർവ്വഹിക്കാ൯  ഉദ്ദേശിക്കുന്നത്  20-7-2010  എന്ന  തിയ്യതിയിലാണ്  
ഐടി  ക്ലബ്ബിന്റെ ഉദ്ഘാടനം  നിർവ്വഹിക്കാ൯  ഉദ്ദേശിക്കുന്നത്  20-7-2010  എന്ന  തിയ്യതിയിലാണ്
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

12:50, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04772260877
ഇമെയിൽ35007alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറഫ്‌സീന എൻ എസ്
പ്രധാന അദ്ധ്യാപകൻകൊച്ചുറാണി വില്യം
അവസാനം തിരുത്തിയത്
09-08-2018Mohnbhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ആലപ്പുഴ കളക്ടറേറ്റിന എതി൪വശം സ്ഥിതിചെയ്യുന്നു

ചരിത്രം

ആലപ്പുഴ കളക്ടറേറ്റിനു എതി൪വശം സ്ഥിതിചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ഇരുപത് വർഷമായി വിദ്യാരംഗം കലാസാഹിത്യ വേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നാല്പത് കുട്ടികൾ ഈ വേദിയിൽ അംഗങ്ങളാണ്.ശ്രീമതി പി.പ്രമോളാണ് വേദിയുടെ അദ്ധ്യക്ഷ.ആഴ്ചയിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടി സർഗസൃഷ്ടികളവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.വായനയെ പ്രോത്സാഹിപ്പിക്കുന്നതിൽ വേദിക്ക് വലിയ പങ്കാണുള്ളത്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐടി ക്ലബ്ബ്

മുഹമമദ൯സ് ഐടി ക്ലബ്ബ്

‍‍‍‍‍‍ഞങ്ങളുടെ സ്കുളിലെ ഐടി ക്ലബ്ബിൽ ചെയ്യുവാ൯ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ

                   സെമിനാറുകൾ, സംവാദം, ക്വിസ് പ്രോഗ്രാമുകൾ, മാഗസി൯ തയ്യാറാക്കൽ   എന്നിവയായിരിക്കും

ഐടി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിക്കാ൯ ഉദ്ദേശിക്കുന്നത് 20-7-2010 എന്ന തിയ്യതിയിലാണ്

മാനേജ്മെന്റ്

സ൪ക്കാ൪

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. റവ. ടി. മാവു ,
  2. മാണിക്യം പിള്ള ,
  3. കെ.പി. വറീദ്
  4. കെ. ജെസുമാൻ ,
  5. ജോൺ പാവമണി
  6. ക്രിസ്റ്റി ഗബ്രിയേൽ
  7. പി.സി. മാത്യു ,
  8. ഏണസ്റ്റ് ലേബൻ ,
  9. ജെ.ഡബ്ലിയു
  10. സാമുവേൽ ,
  11. കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
  12. എ. മാലിനി ,
  13. എ.പി. ശ്രീനിവാസൻ ,
  14. സി. ജോസഫ് ,
  15. സുധീഷ് നിക്കോളാസ്
  16. ജെ. ഗോപിനാഥ് ,
  17. ലളിത ജോൺ
  18. വൽസ ജോർജ് ,
  19. സുധീഷ് നിക്കോളാസ്
  20. ആർ.റോസമ്മ
  21. ഹേമലത
  22. സാബുജി
  23. സുകുമാരപ്പണിക്ക
  24. ജ്യോതി.ആർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാസിൽ(പ്രശ്സത ചലച്ചിത്ര സംവിധായകൻ)
  2. ആലപ്പി അ‍ഷറഫ്(പ്രശസ്ത ചലച്ചിത്ര സംവിധായകൻ)
  3. ബി.അൻസാരി(ആലപ്പുഴ നഗര സഭ മുൻ വൈസ് ചെയർമാൻ)
  4. ബി.റഫീക്ക്(വനം വകുപ്പ് മന്ത്രിയുടെ പി.എ)

വഴികാട്ടി