"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 81: | വരി 81: | ||
== '''''സ്കൂൾ വാർത്തകൾ''''' == | == '''''സ്കൂൾ വാർത്തകൾ''''' == | ||
'''പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെയും കനകക്കുന്ന് ജനമൈത്രി പോലീസിന്റയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം ആചരിച്ചു ''' | |||
ജൂൺ 26 2018 :പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെയും കനകക്കുന്ന് ജനമൈത്രി പോലീസിന്റയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം കായംകുളം DySp അനീഷ്.V. കോര ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ PTAപ്രസിഡന്റ് സുരേഷ് പുത്തൻ കുളങ്ങരയുടെ അധ്യ ക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ പി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി Kഅജയകുമാർ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി.സ്കൂൾ ഹെഡ്മാസ്റ്റർ ജി.ദിലീപ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ Rവിജയകുമാർ, പ്രസന്നകുമാരി SS.നായർ എന്നിവർ ആശംസകൾ നേർന്നു. കനകക്കുന്ന് സബ് ഇൻസ്പക്ടർ ഹുസൈൻ സ്വാഗതവും C. R.O. ശ്യാംകുമാർ നന്ദിയും പറഞ്ഞു.Dysp.അനീഷ്.v .കോര ലഹരി വിരുദ്ധ ക്വിസ്സ്, മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് -കണ്ടല്ലൂർ കലാകേന്ദ്രത്തിന്റെ ലഹരി വിരുദ്ധ സന്ദേശനാടകം" ചിതലുകൾ " അവതരിപ്പിച്ചു | |||
'''പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂളിൽമുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം''' | |||
ജൂൺ 6 2018 :പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂളിൽമുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.സ്കൂൾ PTA പ്രസിഡന്റ് സുരേഷ് പുത്തൻ കുളങ്ങരയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ D. അമ്പുജാക്ഷി ടീച്ചർ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ P. ചന്ദ്ര മോഹൻ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം തയ്യിൽ പ്രസന്നകുമാരി, ഹൈസ് മാസ്റ്റർ G. ദിലീപ് കുമാർ, സ്റ്റാഫ് സെക്രട്ടറി K. അജയകുമാർ, എന്നിവർ സംസാരിച്ചു. സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു. സ്കൂൾ കുട്ടികൾക്ക് വനം വകുപ്പിൽ നിന്നും നൽകിയ വൃക്ഷ തൈകൾ വിതരണം ചെയ്തു.എൻ.സി.സി. കേസറ്റ് സിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു | |||
'''കൊപ്പാറേത് സ്കൂളിലെ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു''' | '''കൊപ്പാറേത് സ്കൂളിലെ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു''' | ||
ജൂലൈ 17 തിങ്കൾ : ഇന്ന് രാവിലെ 10 മണിക്ക് കൊപ്പാറേത് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും കഴിഞ്ഞ വർഷം ഉയർന്ന മാർക്ക് വാങ്ങിയ 2 മുതൽ +2 വരെ ഉള്ള കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു ഇതിനായി സ്കൂൾ HM ദിലീപ് സാർ സ്കൂൾ മാനേജർ ചന്ദ്രമോഹൻ സാർ pta പ്രസിഡന്റ് രാജേന്ദ്രൻ സ്കൂൾ മുൻ അദ്ധ്യാപിക അംബുജാക്ഷി ടീച്ചർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു HM അധ്യക്ഷം വഹിക്കുകയും അംബുജാക്ഷി ടീച്ചർ പരുപാടി ഉദ്ഘാടനം ചെയ്കയും ചെയ്തു | ജൂലൈ 17 തിങ്കൾ : ഇന്ന് രാവിലെ 10 മണിക്ക് കൊപ്പാറേത് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും കഴിഞ്ഞ വർഷം ഉയർന്ന മാർക്ക് വാങ്ങിയ 2 മുതൽ +2 വരെ ഉള്ള കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു ഇതിനായി സ്കൂൾ HM ദിലീപ് സാർ സ്കൂൾ മാനേജർ ചന്ദ്രമോഹൻ സാർ pta പ്രസിഡന്റ് രാജേന്ദ്രൻ സ്കൂൾ മുൻ അദ്ധ്യാപിക അംബുജാക്ഷി ടീച്ചർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു HM അധ്യക്ഷം വഹിക്കുകയും അംബുജാക്ഷി ടീച്ചർ പരുപാടി ഉദ്ഘാടനം ചെയ്കയും ചെയ്തു | ||