കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ "കുട്ടിക്കൊരു കുഞ്ഞ് ലൈബ്രറി " എന്ന പദ്ധതിക്ക് തുടക്കമായി.
സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ "കുട്ടിക്കൊരു കുഞ്ഞ് ലൈബ്രറി " എന്ന പദ്ധതിക്ക് തുടക്കമായി. പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥി സിദ്ദുവിൻ്റെ വീട്ടിലാണ് പദ്ധതിയുടെ എന്നിവർ പങ്കെടുത്തു

സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ "കുട്ടിക്കൊരു കുഞ്ഞ് ലൈബ്രറി " എന്ന പദ്ധതിക്ക് തുടക്കമായി. പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥി സിദ്ദുവിൻ്റെ വീട്ടിലാണ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ലൈബ്രറി സജ്ജീകരിച്ചത്. പി.റ്റി.എ പ്രസിഡൻ്റ് എസ്.ഡി.സലിംലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത് സിദ്ദുവിന് പുസ്തകങ്ങൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രിൻസിപ്പൽ ഇൻചാർജ് എ.ഷൈനി, അധ്യാപകരായ വിധു സുദർശൻ, പ്രിയ, സ്കൗട്ട് മാസ്റ്റർ വിഷ്ണു, ഗൈഡ്സ് ക്യാപ്റ്റൻ പ്രിയങ്ക.സി.പി, മിഥുൻ എന്നിവർ പങ്കെടുത്തു