സഹായം Reading Problems? Click here

കൊപ്പാറേത്ത് എച്ച് എസ് പുതിയവിള

Schoolwiki സംരംഭത്തിൽ നിന്ന്
(36052 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
കൊപ്പാറേത്ത് എച്ച് എസ് പുതിയവിള
36052sh.jpg
വിലാസം
പുതിയവിള

പുതിയവിള
,
പട്ടോളിമാർക്കറ്റ് പി.ഒ.
,
690531
സ്ഥാപിതംബുധൻ - ജൂലൈ - 1910
വിവരങ്ങൾ
ഫോൺ0479 2431995
ഇമെയിൽkhsputhiavila@gmail.com
കോഡുകൾ
സ്കൂൾ കോഡ്36052 (സമേതം)
എച്ച് എസ് എസ് കോഡ്04120
യുഡൈസ് കോഡ്32110600405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ468
പെൺകുട്ടികൾ313
ആകെ വിദ്യാർത്ഥികൾ781
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ96
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈനി
പ്രധാന അദ്ധ്യാപകൻഅജിത് പ്രകാശ്
പ്രധാന അദ്ധ്യാപികദീപ ആർ
പി.ടി.എ. പ്രസിഡണ്ട്സലിം ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ പുഷ്പൻ
അവസാനം തിരുത്തിയത്
07-02-2022Abilashkalathilschoolwiki
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

പിന്നോക്ക സമുധായകരുൾപെടുന്ന താഴ്ന്ന ജാതിയിൽപെട്ട ആളുകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു കാലഘട്ടത്തിൽ അവരുടെ ഉന്നമനം ലക്ഷ്യമാക്കി 1913-ൽ ശ്രീ കൊല്ലേരിൽ കുഞ്ഞുകുഞ്ഞു ആശാൻ ഒരു കുട്ടി പള്ളികൂടമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് . പിന്നീട് കൊപ്പാറേതു ശ്രീമതി : പി.കെ സരസമ്മ മാനേജരാകുകയും 1962-ൽ യു.പി സ്കൂളായി മാറുകയും . മാനേജരുടെ ഭർത്താവും സ്വതന്ത്ര സമര സേനാനിനിയുമായ ശ്രീ പടിക്കത്തറ കൃഷ്ണപ്പണിക്കരുടെയും അന്നത്തെ MLA ശ്രീ ഭാനുസാർ അവർകളുടെയും പ്രയത്‌നത്താൽ ബഹു:R . ശങ്കർ മന്ത്രിസഭയിൽ ഇത് യു.പി ആയി ഉയർത്തപ്പെടുകയും ചെയ്തു തുടർന്ന് ഇതിൻറെ പ്രവർത്തനങ്ങൾ കണ്ടല്ലൂർ തീരദേശ ഗ്രാമപ്രദേശത്തിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വൻ മുന്നേറ്റമാണ് സൃഷ്ടിക്കപ്പെട്ടത് 1982-ൽ കായംകുളം MLA ബഹു ശ്രീ: തച്ചടി പ്രഭാകരൻ അവർകളുടെ സഹായത്താൽ ശ്രീ .k . കരുണാകരൻ മന്ത്രിസഭയിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു:T.M. ജേക്കബ് ഈ സ്ഥാപനത്തെ ഹൈ സ്കൂളായി ഉയർത്തി കയർ തൊഴിലാളികളും മൽസ്യബന്ധന തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഈ സ്ഥാപനം ആശ്രയമായി തീർന്നു.കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • നാഷണൽ സർവീസ് സ്കീം
 • ജൂനിയർ റെഡ് ക്രോസ്സ്‌
 • സയൻസ് ക്ലബ്
 • സോഷ്യൽ സയൻസ് ക്ലബ്
 • ലിറ്റൽ കൈറ്റ്സ്

സ്കൂൾ വാർത്തകൾ

പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെയും കനകക്കുന്ന് ജനമൈത്രി പോലീസിന്റയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം ആചരിച്ചു

ജൂൺ 26 2018 :പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെയും കനകക്കുന്ന് ജനമൈത്രി പോലീസിന്റയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം കായംകുളം DySp അനീഷ്.V. കോര ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ PTAപ്രസിഡന്റ് സുരേഷ് പുത്തൻ കുളങ്ങരയുടെ അധ്യ ക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ പി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി Kഅജയകുമാർ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി.സ്കൂൾ ഹെഡ്മാസ്റ്റർ ജി.ദിലീപ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ Rവിജയകുമാർ, പ്രസന്നകുമാരി SS.നായർ എന്നിവർ ആശംസകൾ നേർന്നു. കനകക്കുന്ന് സബ് ഇൻസ്പക്ടർ ഹുസൈൻ സ്വാഗതവും C. R.O. ശ്യാംകുമാർ നന്ദിയും പറഞ്ഞു.Dysp.അനീഷ്.v .കോര ലഹരി വിരുദ്ധ ക്വിസ്സ്, മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് -കണ്ടല്ലൂർ കലാകേന്ദ്രത്തിന്റെ ലഹരി വിരുദ്ധ സന്ദേശനാടകം" ചിതലുകൾ " അവതരിപ്പിച്ചു

പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂളിൽമുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം

ജൂൺ 6 2018 :പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂളിൽമുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.സ്കൂൾ PTA പ്രസിഡന്റ് സുരേഷ് പുത്തൻ കുളങ്ങരയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ D. അമ്പുജാക്ഷി ടീച്ചർ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ P. ചന്ദ്ര മോഹൻ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം തയ്യിൽ പ്രസന്നകുമാരി, ഹൈസ് മാസ്റ്റർ G. ദിലീപ് കുമാർ, സ്റ്റാഫ് സെക്രട്ടറി K. അജയകുമാർ, എന്നിവർ സംസാരിച്ചു. സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു. സ്കൂൾ കുട്ടികൾക്ക് വനം വകുപ്പിൽ നിന്നും നൽകിയ വൃക്ഷ തൈകൾ വിതരണം ചെയ്തു.എൻ.സി.സി. കേസറ്റ് സിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു

കൊപ്പാറേത് സ്കൂളിലെ ഉയർന്ന മാർക്ക്‌ വാങ്ങിയ കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു

ജൂലൈ 17 തിങ്കൾ : ഇന്ന് രാവിലെ 10 മണിക്ക് കൊപ്പാറേത് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും കഴിഞ്ഞ വർഷം ഉയർന്ന മാർക്ക്‌ വാങ്ങിയ 2 മുതൽ +2 വരെ ഉള്ള കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു ഇതിനായി സ്കൂൾ HM ദിലീപ് സാർ സ്കൂൾ മാനേജർ ചന്ദ്രമോഹൻ സാർ pta പ്രസിഡന്റ്‌ രാജേന്ദ്രൻ സ്കൂൾ മുൻ അദ്ധ്യാപിക അംബുജാക്ഷി ടീച്ചർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു HM അധ്യക്ഷം വഹിക്കുകയും അംബുജാക്ഷി ടീച്ചർ പരുപാടി ഉദ്ഘാടനം ചെയ്കയും ചെയ്തു

മാനേജ്മെന്റ്

കൊപ്പാറേതു സ്കൂളിലെ നിലവിലെ മാനേജ്മെന്റ് ശ്രീ.ഗുരുദേവ ട്രസ്റ്റ് ,എരികാവ് ആണ്

നിലവിലെ മാനേജർ ശ്രീമാൻ പി.കെ. ചന്ദ്രമോഹൻ അവർകലാണ്

പി.കെ. ചന്ദ്രമോഹൻ 

WhatsApp Image 2017-07-06 at 8.52.50 PM.jpeg


സ്കൂളിന്റെ മുൻ മാനേജർമാർ
വർഷം മാനേജർ
1913 -23 കൊല്ലേരിൽ കുഞ്ഞുകുഞ്ഞു ആശാൻ
1923 -2007 പി .കെ .സരസമ്മ
2007 -09 എസ്‌ .സുജാതാദേവി
2009 -11 എസ്‌ .സുഷമാദേവി
2011-12 അഡ്വ .പി വിശ്വനാഥൻ
2012 onwards പി .കെ .ചന്ദ്രമോഹൻ

പ്രിൻസിപ്പൾ

നിലവിലെ പ്രിൻസിപ്പൾ ഷൈനി.എ അവർകൾ ആണ്

ഷൈനി.എ

പ്രമാണം:1i23.jpg

സ്കൂളിന്റെ മുൻ പ്രിൻസിപ്പൾമാർ .
2014 - 17 B.ഉഷാകുമാരി(പ്രിൻസിപ്പൾ ഇൻ ചാർജ്)
2017 -2018 G. ദിലീപ് കുമാർ(പ്രിൻസിപ്പൾ ഇൻ ചാർജ്)
2018 ONWARDS ഷൈനി. എ(പ്രിൻസിപ്പൾ ഇൻ ചാർജ്)

പ്രധാന അദ്ധ്യാപകൻ

നിലവിലെ പ്രധാന അധ്യാപിക ആർ.ദീപാ അവർകൾ ആണ്

ആർ.ദീപാ

പ്രമാണം:FB IMG 1588444277482.jpg

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമം പേര് വർഷം ചിത്രം
1 കുഞ്ഞി കൃഷ്ണൻ 1913 - 30
2 കൊച്ചു സാർ 1930 - 41
3 വാസു 1941-50
4 വിജയൻ 950 - 63
5 പീതാംബരൻ 1963 - 91
6 മുരളീധരൻ 1991 - 2011
7 വസന്ത ടി 2011 - 13
8 R.ചന്ദ്രശേഖരൻ 2013 - 14
9 B.ഉഷാകുമാരി 2014 - 17
10 G. ദിലീപ് കുമാർ 2017 -2018
11 R. ദീപാ 2018 onwards

നിലവിലെ അദ്ധ്യാപകർ

പ്രീ പ്രൈമറി 1.ജെനി.എസ്‌
                    2.ആദിത്യാ സുരേഷ് 
ലോവർ പ്രൈമറി 1.എം.ഗംഗാദേവി
                    2 .എസ്.രാധാമണിയമ്മ 
                    3 .മ‍ുഹമ്മദ് കബീർ 
                    4 .എസ്.സിജിലി 
അപ്പർ പ്രൈമറി 1 .ബിന്ദു പീതാംബരൻ (സോഷ്യൽ,ഇംഗ്ലീഷ്)
                    2 .എ.കെ കൃഷ്ണകുമാരി(മാത്‍സ്,സയൻസ്)
                    3 .എ.കെ .സേതുലക്ഷ്മി (മാത്‍സ്, സയൻസ് )
                    4 .എസ്‌.രാജേഷ് (സോഷ്യൽ, ഇംഗ്ലീഷ് )
                    5 .ശ്രീപ്രിയ.ബി.ഉണ്ണിത്താൻ (ഹിന്ദി)
                    6 .ബേബി.പി.നായർ (സംസ്‌കൃതം)
                    7 .ഒ.അംബികാദേവി (സയൻസ് ,മലയാളം) 
                    8 .ശാലിനി (ഇംഗ്ലീഷ്,സയൻസ്)
ഹൈ സ്കൂൾ 1 .ആർ.രേഖ (മലയാളം )
                    2 .ആശ(മലയാളം)
                    3 .എസ്.ശ്രീദേവി (ഇംഗ്ലീഷ് , SITC)
                    4 .കൃപ കൃഷ്ണൻ (ഇംഗ്ലീഷ് )
                    5 .അജിത്ത് ക‍ുമാർ (ഹിന്ദി)
                    6 .രാജീവ് വി (മാത്‍സ് )
                    7 .കെ. അജയകുമാർ (മാത്‍സ് )
                    8 .രശ്മി.പി.ആർ (സോഷ്യൽ സയൻസ്)
                    9 .പ്രിസ്‍റ്റി (സോഷ്യൽ സയൻസ്)
                   10 .ബി.ബിജു(ബയോളജി)
                   11 .അനിൽ ബോസ്.ബി(ബയോളജി)
                   12 .സിന്ധു സദാശിവൻ (ഫിസിക്സ്)
                   13 .രാധിക പിള്ള.കെ (കെമിസ്ട്രി)
                   14 .രാജ് മോഹൻ (ഫിസിക്കൽ എഡ്യൂക്കേഷൻ)
                   15 .എ.രമണി (മ്യൂസിക്)
ഹയർ സെക്കൻഡറി 1 .ശ്രീലക്ഷ്മി.എസ് (ഇംഗ്ലീഷ് )
                    2 .പ്രിയ.യു.ആർ (മലയാളം)
                    3 .ഉമ.ജി (ഹിന്ദി)
                    4 .പ്രിയങ്ക.സി.പി(സൂളോജി)
                    5 .വിഷ്ണു.എസ്.എൽ (ബോട്ടണി )
                    6 .ഷൈനി.എ(ഫിസിക്സ്)
                    7 .ഹണി.എം (കെമിസ്ട്രി)
                    8 .ലക്ഷ്മി.എ (മാത്‍സ് )
                    9 .അനിത കുമാരി (അക്കൗണ്ടൻസി )
                    10 .വിധ‍ുസ‍ുദർശൻ (എക്കണോമിക്സ് )
                    11 .രമ്യ(ബിസ്സിനെസ്സ് സ്റ്റഡീസ് )
                    12 .രശ്മി ദിവാകർ ശിവരാജ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ )


നിലവിലെ അനദ്ധ്യാപകർ

2017-18 1 .കെ.സുജിത് (ക്ലർക്ക് )
                    2 .ആർ വിജയകുമാർ 
                    3 .വി. അജയകുമാർ
                    4 .പി.വിനോദ് കുമാർ 
                    5 .അശ്വതി (എച്ച. എസ് .എസ് . ലാബ് അസിസ്റ്റൻറ്)
                    6 .രമ്യ (എച്ച. എസ് .എസ് . ലാബ് അസിസ്റ്റൻറ് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എസ് എസ് എൽ സി ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ

'കൊപ്പാറേത്ത് സ്കൂളിന് ഈ വർഷം 100മേനി വിജയം ഈ കൊല്ലം sslc പരീക്ഷയില് 12 പേർക്ക് full A plus'


1985 സുശീല.എസ് (മാർക്ക്-526 )
1986 വിജയറാണി.എം. കെ (മാർക്ക്-527
1987 സാബു.എസ് (മാർക്ക്-1039 /1200)
1988 ബിനു.എൽ (മാർക്ക്-501)
1989 പ്രദീപ് കുമാർ .പി (മാർക്ക്-543)
1990 സിന്ധു.എൻ. എസ് (മാർക്ക്-532)
1991 പ്രബീഷ് . എസ് (മാർക്ക്-527)
1992 ലേഖ. എസ് (മാർക്ക്-489)
1993 ബിന്ദു. വി (മാർക്ക്-519)
1994 ശ്രീവിദ്യ.സി.ജി (മാർക്ക്-516)
1995 അമ്പ.എം.എസ് (മാർക്ക്-502)
1996 അഭിലാഷ്.പി (മാർക്ക്-518)
1997 നിഷ.പി (മാർക്ക്-529)
1998 വി.റീത.എം (മാർക്ക്-520)
1999 സൂരജിത്. എസ് (മാർക്ക്-532)
2000 സാജൻ. വി. എസ് (മാർക്ക്-527)
2001 സുജിത.കെ (മാർക്ക്-535)
2002 ആതിര.എസ് (മാർക്ക്-558)
2003 പാർവതി.എസ്.എച് (മാർക്ക്-545)
2004 നിത്യ.വി (മാർക്ക്-489 )
2005 ശ്രീലക്ഷ്മി.ബി (ഗ്രേഡ്-9 A+)
2006 ആദർശ് .എസ്‌ (ഗ്രേഡ്-9 A+)
2007 രശ്മി. ആർ. കൃഷ്ണൻ(ഗ്രേഡ്-9 A+)
   അക്ഷയ .കെ(ഗ്രേഡ്-9 A+)        
2008 1.ചിക്കു .യു(ഗ്രേഡ്-10 A+)

2.അജിത് രാജ് .ആർ(ഗ്രേഡ്-10 A+) 3.അജയ്‌ബാബു .എസ്‌. സി(ഗ്രേഡ്-10 A+)

2009 1.ജീവൻ .ജി(ഗ്രേഡ്-10 A+)
2.ശിബി.എസ്‌ (ഗ്രേഡ്-10 A+)
2010 അനു .കെ .അനിയൻ (ഗ്രേഡ്-10 A+)
2011 അഖിലേഷ് .എ (ഗ്രേഡ്-10 A+)
2012 ആദിത്യ .എ.ജി (ഗ്രേഡ്-10 A+)
2013 1.അനന്ദു.എ (ഗ്രേഡ്-10 A+)
2.അനന്ദു .റ്റി (ഗ്രേഡ്-10 A+) 
3.ജോമോൻ (ഗ്രേഡ്-10 A+)     
4.മേഘ(ഗ്രേഡ്-10 A+)         
5.ജയകൃഷ്ണൻ .കെ (ഗ്രേഡ്-10 A+)      
6.രാഹുൽ (ഗ്രേഡ്-10 A+)    
7.അലീന (ഗ്രേഡ്-10 A+)    
2014 1.അലീന.എസ് (ഗ്രേഡ്-10 A+)
2.അനന്തു.റ്റി (ഗ്രേഡ്-10A+)
3.ജയകൃഷ്ണൻ.എം.കെ (ഗ്രേഡ്-10A+)
4.രാഹുൽ.ആർ (ഗ്രേഡ്-10A+)
5.മേഘ.യൂ (ഗ്രേഡ്-10A+)
6.രഞ്ജിനി രവീന്ദ്രൻ.എസ് (ഗ്രേഡ്-10A+)
7.ആകാശ്.എസ് (ഗ്രേഡ്-10A+)
8.അനന്തു.യു (ഗ്രേഡ്-10A+)

11.ചിന്ദുരാജ്.ആർ (ഗ്രേഡ്-10A+) 12.ജോമോൻ.പി.സി (ഗ്രേഡ്-10A+)

2015 1.ജിൻസി ബാബു (ഗ്രേഡ്-10A+)
2.ശ്രീക്കുട്ടി.എസ് (ഗ്രേഡ്-10A+)
3.അർജുൻ.പി.എസ് (ഗ്രേഡ്-10A+)
4.നിധിൻ.എസ് (ഗ്രേഡ്-10A+)
5.ശ്രീകുമാർ.ആർ (ഗ്രേഡ്-10A+)
6.സുദേവ്.എസ് (ഗ്രേഡ്-10A+)
7.വിനീത്.വി (ഗ്രേഡ്-10A+)
8.ജ്യോതി.ഡി (ഗ്രേഡ്-10A+)
2016 1.ആർദ്ര.ബി (ഗ്രേഡ്-10A+)
2.ലക്ഷ്മി.ജി (ഗ്രേഡ്-10A+)
3.ലക്ഷ്മിലാൽ.പി (ഗ്രേഡ്-10A+)
4.നീതു.എസ് (ഗ്രേഡ്-10A+)
5.പൂജാ അനിൽ (ഗ്രേഡ്-10A+)
6.അക്ഷയ്.റ്റി (ഗ്രേഡ്-10A+)
7.അനഘ.റ്റി (ഗ്രേഡ്-10A+)
8.ജിഷാഷാജി (ഗ്രേഡ്-10A+)
9.സ്മീജ.ജി (ഗ്രേഡ്-10A+)
10.അച്ചു.യു (ഗ്രേഡ്-10A+)
11.അമൽരാജ് (ഗ്രേഡ്-10A+)
12.അപർണ.വി (ഗ്രേഡ്-10A+)
2017 1.അനുരാജ് (ഗ്രേഡ്-10A+)
2.ആഷിക്.ബി (ഗ്രേഡ്-10A+)
3.അതുൽ (ഗ്രേഡ്-10A+)
4.ഭാഗ്യലക്ഷ്മി (ഗ്രേഡ്-10A+)
5.വീണ.യു 

(ഗ്രേഡ്-10A+)

6.ഹരിപ്രകാശ് (ഗ്രേഡ്-10A+)
2018 1.ബിയാസ് ബാബു (ഗ്രേഡ്-10A+)
2.ശ്രീക്കുട്ടൻ (ഗ്രേഡ്-10A+)
3.അമ്പാടി (ഗ്രേഡ്-10A+)
4.സനൽ (ഗ്രേഡ്-10A+)
5.നയന എസ്‌ രഘു (ഗ്രേഡ്-10A+)
6.കിങ്ങിണി (ഗ്രേഡ്-10A+)
7.ദീപിക (ഗ്രേഡ്-10A+)
8.അമൃത സുരേഷ് (ഗ്രേഡ്-10A+)
9.സോജാ ബി എസ്‌ (ഗ്രേഡ്-10A+)
10.സാരംഗി (ഗ്രേഡ്-10A+)
11.ശ്രീലക്ഷ്മി (ഗ്രേഡ്-10A+)
12.രേഖ (ഗ്രേഡ്-10A+)

ഹയർ സെക്കൻഡറി ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ

2014
2015
2016
2017
2018
2019

2017 -18 ൽ ആരംഭിക്കുന്ന ഇ അധ്യയനവര്ഷത്തെ ലിറ്റൽ കൈറ്റ്സ് പദ്ധതിയില്ലേക്ക് 9ആം ക്ലാസ്സുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ലിറ്റൽ കൈറ്റ്സ് പദ്ധതിയുടെ kite മാസ്റ്ററായി ആയി വിധു സുദർശൻ (SITC ) kite മിസ്ട്രസ് ആയി കെ.രാധികപിള്ളൈ ആണ് സ്കൂൾ നിയമിച്ചിരിക്കുന്നത്

                         തുടക്കത്തിൽ 31 കുട്ടികളുമായി ആരംഭിച്ച പദ്ദതി പിന്നീട് ഇ അധ്യയന വര്ഷം മുതൽ 28 കുട്ടികളുമായി തുടരുന്നു തിരഞ്ഞെടുത്ത കുട്ടികളെ ഒരു അഭിരുചി പരീക്ഷ നടത്തിയാണ് തിരഞ്ഞെടുത്തിരിക്കുന്നത് 8 ആം ക്ലാസ്സിൽ തിരഞ്ഞെടുക്കുകയും 9 ത്തിൽ പരിശീലനം നൽകുകയും 10 ത്തിൽ വിദ്യാര്ഥികള്ക്ക് തന്നെ ഒരു പ്രൊജക്റ്റ് തയാറാക്കിനും സാധിക്കുന്നു ഇതിന്റെ അടിസ്ഥാനത്തിൽ അവർക്ക് 10 ത്തിൽ ഗ്രേസ് മാർക്കും ലഭ്യമാകുന്നു എന്നതാണ് ഇ പദ്ധിതിയുടെ മേന്മ ഇവർക്ക് പഠനമേഖലകളായി അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , ഇലക്ട്രോണിക്സ് ,സൈബർ സുരക്ഷാ , മൊബൈൽ ആപ്പ് നിർമാണം , ഹാർഡ്‌വെയർ , റോബോട്ടിക്‌സ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയെ തിരഞ്ഞെടുത്ത പഠിക്കാനും സാധിക്കുന്നു
==== ഡിജിറ്റൽ മാഗസിൻ ====

ഡിജിറ്റൽ മാഗസിൻ 2019

പ്രമാണം:36052-ALP-khsputhiavila-2019.pdf

ക്ലബ്ബ് അംഗങ്ങൾ

അംഗങ്ങൾ

1.അഭിഷേക്.എൽ
2.ആദർശ് എ
3.ആദർശ് എസ്‌
4.ആദിത്യൻ പി
5.ആകാശ് എ
6.അരുൺകുമാർ എ
7.ആഷിക് രാജ്
8.അതുൽ ആർ
9.ജിതിൻ ആർ
10. നീരജ് ഷാജി
11.രാജേഷ് ആർ
12.സൗധം എൻ സഞ്ജയ്
13.അഭിരാമി ജെ
14.അഹന എൽ
15.അലീന വൈ അരുൺ
16.അമൃത എം നായർ
17.അനാമിക എം എസ്‌
18.അഞ്ജിമാ എസ്‌
19.അനുജ മനോജ്
20.ആതിര എം
21.ആവണി ആനന്ദ്
22.ആവണി എം എസ്‌
23.ഗൗരി ആർ
24.ഹേമ പി
25.ലക്ഷ്മി എസ്‌
26.പൂജ പുഷ്പൻ
27.രേവതി എസ്‌
28.വീണ യു
കളത്തിലെ എഴുത്ത്

വഴികാട്ടി


Loading map...