കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് 2018-2019
2017 -18 ൽ ആരംഭിക്കുന്ന ഇ അധ്യയനവര്ഷത്തെ ലിറ്റൽ കൈറ്റ്സ് പദ്ധതിയില്ലേക്ക് 9ആം ക്ലാസ്സുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ലിറ്റൽ കൈറ്റ്സ് പദ്ധതിയുടെ kite മാസ്റ്ററായി ആയി വിധു സുദർശൻ (SITC ) kite മിസ്ട്രസ് ആയി കെ.രാധികപിള്ളൈ ആണ് സ്കൂൾ നിയമിച്ചിരിക്കുന്നത്
തുടക്കത്തിൽ 31 കുട്ടികളുമായി ആരംഭിച്ച പദ്ദതി പിന്നീട് ഇ അധ്യയന വര്ഷം മുതൽ 28 കുട്ടികളുമായി തുടരുന്നു തിരഞ്ഞെടുത്ത കുട്ടികളെ ഒരു അഭിരുചി പരീക്ഷ നടത്തിയാണ് തിരഞ്ഞെടുത്തിരിക്കുന്നത് 8 ആം ക്ലാസ്സിൽ തിരഞ്ഞെടുക്കുകയും 9 ത്തിൽ പരിശീലനം നൽകുകയും 10 ത്തിൽ വിദ്യാര്ഥികള്ക്ക് തന്നെ ഒരു പ്രൊജക്റ്റ് തയാറാക്കിനും സാധിക്കുന്നു ഇതിന്റെ അടിസ്ഥാനത്തിൽ അവർക്ക് 10 ത്തിൽ ഗ്രേസ് മാർക്കും ലഭ്യമാകുന്നു എന്നതാണ് ഇ പദ്ധിതിയുടെ മേന്മ ഇവർക്ക് പഠനമേഖലകളായി അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , ഇലക്ട്രോണിക്സ് ,സൈബർ സുരക്ഷാ , മൊബൈൽ ആപ്പ് നിർമാണം , ഹാർഡ്‌വെയർ , റോബോട്ടിക്‌സ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയെ തിരഞ്ഞെടുത്ത പഠിക്കാനും സാധിക്കുന്നു
അംഗങ്ങൾ
|
|---|
| 1.അഭിഷേക്.എൽ |
| 2.ആദർശ് എ |
| 3.ആദർശ് എസ് |
| 4.ആദിത്യൻ പി |
| 5.ആകാശ് എ |
| 6.അരുൺകുമാർ എ |
| 7.ആഷിക് രാജ് |
| 8.അതുൽ ആർ |
| 9.ജിതിൻ ആർ |
| 10. നീരജ് ഷാജി |
| 11.രാജേഷ് ആർ |
| 12.സൗധം എൻ സഞ്ജയ് |
| 13.അഭിരാമി ജെ |
| 14.അഹന എൽ |
| 15.അലീന വൈ അരുൺ |
| 16.അമൃത എം നായർ |
| 17.അനാമിക എം എസ് |
| 18.അഞ്ജിമാ എസ് |
| 19.അനുജ മനോജ് |
| 20.ആതിര എം |
| 21.ആവണി ആനന്ദ് |
| 22.ആവണി എം എസ് |
| 23.ഗൗരി ആർ |
| 24.ഹേമ പി |
| 25.ലക്ഷ്മി എസ് |
| 26.പൂജ പുഷ്പൻ |
| 27.രേവതി എസ് |
| 28.വീണ യു |
| കളത്തിലെ എഴുത്ത് |