"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:

     വായനാദിനം . പി എൻ പണിക്കരെ സ്മരിച്ചുകൊണ്ട് പത്രിക ക്ലാസ്സിൽ വിതരണം  ചെയ്തു . ക്ലാസ്സ്‌ടീച്ചർ ക്ലാസ്സിൽ പത്രിക ഉറക്കെ വായിക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സിൽ കൂടുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ താഹ മാടായി വായനാവാരാചരണം ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് താഹ  മാടായിയുടെ മലയാള ഭാഷയോടുള്ള അതിരറ്റ സ്നേഹം വളരെ പ്രചോദനമായി. ആദ്യമായി ബഷീറിനെ കാണാൻ പോയതും സംസാരിച്ചതും കുട്ടികൾ വളരെ കൗതുകത്തോടെ കേട്ടിരുന്നു. ശേഷം നിങ്ങൾ ഒറ്റ ശ്വാസത്തിൽ പതിനഞ്ചു  മീനിന്റെ പേര്പറയുമോയെന്ന്  ചോദിച്ചപ്പോൾ കൂട്ടത്തിൽ ഒരുകുട്ടി ഏഴുന്നേറ്റു വന്നു മീനിന്റെ പേരുപറഞ്ഞതും ചീഫിഗ്സ്റ്റിന്റെ സമ്മാനം അവൾക്കു കിട്ടുകയും ചെയ്തു.

==വഴികാട്ടി==
==വഴികാട്ടി==
370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/442308" എന്ന താളിൽനിന്ന് ശേഖരിച്ചത്