"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 226: | വരി 226: | ||
[[പ്രമാണം:20170725-WA0001.jpg|200px|thumb|center|N M M S]] | [[പ്രമാണം:20170725-WA0001.jpg|200px|thumb|center|N M M S]] | ||
<br> | <br> | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == |
13:19, 26 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ് | |
---|---|
വിലാസം | |
കണ്ണൂർ കണ്ണാടിപ്പറമ്പ്.പി.ഒ, , കണ്ണുർ 670604 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 25 - 11 - 1981 |
വിവരങ്ങൾ | |
ഫോൺ | 0497-2796080 |
ഇമെയിൽ | kannadiparambaghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13078 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രത്നാകരൻ |
പ്രധാന അദ്ധ്യാപകൻ | സി വിമല |
അവസാനം തിരുത്തിയത് | |
26-06-2018 | Kannadiparambaghss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
2008 -ൽ രജതജൂബിലി ആഘോഷിച്ച കണ്ണാടിപ്പറമ്പ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ അറിയപ്പെടന്ന സ്ക്കൂളുകളിൽ ഒന്നാണ്. കണ്ണാടിപ്പറമ്പിലെ നല്ലവരായ നാട്ടുകാരെല്ലാം ആലോചിച്ചു. നാടിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി 1977ൽ തന്നെ ഒരു ഹൈസ്ക്കൂൾ നിർമ്മിക്കാൻ ആലൊചിച്ചുവെങ്കിലും എല്ലാ കടംമ്പകളും കടന്ന് 1981 നവംബർ 25ന് കണ്ണാടിപ്പറമ്പിൽ ഒരു സർക്കാർ ഹൈ സ്ക്കൂൾ ആരംഭിക്കപ്പെട്ടു. 1984ൽ ഫസ്റ്റ്ബാച്ചും ആരംഭിച്ചു. 1985ൽ സെക്കന്റ് ബാച്ച് 100 ശതമാനം വിജയം കരസ്തമാക്കി. 2004ൽ +2 ബാച്ചു ആരംഭിച്ചതൊടെ ഹയർ സെക്കൻരി വിദ്യാലയമായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- കുട്ടിക്കൂട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
സർക്കാർ അധീനതയിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ. കെ പി ബാലകൃഷ്ണൻ നമ്പ്യാർ
- ശ്രീ. കെ കെ ഗോപാലൻ
- ശ്രീ. കെ സുബ്രമണ്യ മാരാർ
- ശ്രീ. കെ വി വിനോദ് ബാബു
- ശ്രീ. എൻ പി കാസിം
- ശ്രീ. ദാമോദരൻ നമ്പൂതിരി
- ശ്രീ. എം ശേഖരൻ
- ശ്രീമതി. പി കെ ശാന്തകുമാരി
- ശ്രീ. എം അപ്പുക്കുട്ടി
- ശ്രീമതി. എ കെ രതി
- ശ്രീ. പി വി ലക്ഷ്മണൻ
- ശ്രീമതി. എം കെ നിർമ്മല
- ശ്രീമതി. എൻ കെ വത്സല
- ശ്രീമതി. കെ സി ചന്ദ്രമതി
- ശ്രീ. പി വി രമേശ് ബാബു
- ശ്രീമതി. ഇ കെ ഭാരതി
- ശ്രീ. എം മുനീർ
- ശ്രീമതി. പുഷ്പവല്ലി
- ശ്രീ. പി പുരുഷോത്തമൻ
- ശ്രീമതി. സി വിമല
എസ്.എസ്.എൽ.സി വിജയശതമാനം
അധ്യയന വർഷം | പരീക്ഷ എഴുതിയവർ | ടോപ്പ്സ്കോറേസ് |
---|---|---|
1984-1985 | 57% | രമോശൻ ടി |
1985-1986 | 100% | സുരേശൻ വി |
1986-1987 | 55% | സുനിൽകുമാർ എൻ |
1987-1988 | 54% | മൃതുല എൻ |
1988-1989 | 65% | ആത്മജ പി എം |
1989-1990 | 56% | രാകേഷ് പി പി |
1990-1991 | 43% | പ്രീജ |
1991-1992 | 43% | റീജ പി സി |
1992-1993 | 40% | സിന്ധു പി |
1993-1994 | 38% | വിദ്യ പി |
1994-1995 | 42% | ബിജു കെ |
1995-1996 | 39% | ജെസ്സി കെ |
1996-1997 | 30% | പ്രവീഷ് സി |
1997-1998 | 35% | സീന പി |
1998-1999 | 40% | സുദർശന കെ |
1999-2000 | 44% | സൗമ്യ കെ |
2000-2001 | 44% | ധന്യ കൃഷ്ണൻ പി സി |
2001-2002 | 46% | അഞ്ജലി കെ പി |
2002-2003 | 58% | നിജിൽ എം |
2003-2004 | 59% | ജീന പി |
2004-2005 | 45% | അമ്പിളിമോൻ എ പി |
2005-2006 | 60% | വൈശാഖ് എസ് |
2006-2007 | 99.5% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2007-2008 | 99.9% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2008-2009 | 98.83% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2009-2010 | 98.5% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2010-2011 | 98.62% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2011-2012 | 99.72% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2012-2013 | 98.83% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2013-2014 | 100% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2014-2015 | 99.38% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2015-2016 | 99.38% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2016-2017 | 98% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
2017-2018 | 99.38% | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ |
എൻ എം എം എസ് സ്കോളർഷിപ്പ് നേടിയവർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ പ്രാർത്ഥന, യൂനിഫോം, ക്ലാസ് ടൈമിംങ്, ഓഫീസ് പ്രവർത്തന സമയം
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.9393464,75.4049574}}