ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
130-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്130
യൂണിറ്റ് നമ്പർLK/2018/130
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ‍ുഭാഷിത കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബബിലേഷ് കെ
അവസാനം തിരുത്തിയത്
16-04-2024Sindhuarakkan

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
‍ ഡിജിറ്റൽ മാഗസിൻ -2019

ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ

വർഷം ബാച്ചുകൾ അംഗങ്ങളുടെ എണ്ണം കൈറ്റ് മാസ്റ്റർ/മിസ്ട്രസ്സ്
2018-21 1 39 ബബിലേഷ് കെ, സുഭാഷിത കെ
2019-22 1 40 ബബിലേഷ് കെ, സുഭാഷിത കെ
2020-23 1 39 ബബിലേഷ് കെ, സുഭാഷിത കെ
2021-24 1 41 സുഭാഷിത കെ, സിറാജുദ്ദീൻ കടുങ്ങോൻ
2022-25 ബാച്ച് 1 41 സുഭാഷിത കെ, താര എം
2022-25 ബാച്ച് 2 37 ബിന്ദു പി, സുദർശന കെ
2023-26 ബാച്ച് 1 43 സുഭാഷിത കെ, താര എം
2023-26 ബാച്ച് 2 35 ബിന്ദു പി, സുദർശന കെ

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ്

ഏകദിന പരിശീലനം 

[[പ്രമാണം:|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]] [[പ്രമാണം:|ലഘുചിത്രം| ]]

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

[[പ്രമാണം:|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

[[പ്രമാണം:|ലഘുചിത്രം|തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം ]]

തിരിച്ചറിയൽ കാർഡ് വിതരണം

[[പ്രമാണം:|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]] തിയ്യതി - 30-07-2018

ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം

[[|ലഘുചിത്രം|കാരവൽ സായാഹ്നപത്രം 05-08-2018 ]]

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് 2021-22

ജനുവരി 21 ന് രാവിലെ 9.30 ന് ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിന്റെ ഏകദിന പരിശീലന ക്യാമ്പ് ഉത്ഘാടനം നടന്നു. പ്രഥമധ്യാപകൻ മനോജ് മാഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് , എസ് ആ‌‌ർ ജി കൺവീനർ , സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു. ക്യാമ്പ് വൈകുന്നേരം 4 മണി വരെ നീണ്ടു. ഗ്രാഫിക്സ് ആന്റ് ആനിമേഷനും സ്ക്രാച്ച് പ്രോഗ്രാമിംഗും ആണ് നടത്തിയത്