സ്കൂൾ പ്രാർത്ഥന, യൂനിഫോം, ക്ലാസ് ടൈമിംങ്, ഓഫീസ് പ്രവർത്തന സമയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന

ചന്ദമേറിയ പൂവിലും
ശബലാഭമാം ശലഭത്തിലും
സന്തതം കരതാരിയെന്നോരു
ചിത്രചാതുരി കാട്ടിയും
ഹന്ദചാരു കടാക്ഷമാലകൾ...
അർക്കരശ്മിയിൽ നീർത്തിയും
ചിന്തയാം മണി മന്ദിരത്തിൽ
വിളങ്ങുമീശനെ വാഴ്ത്തുവിൻ
വിളങ്ങുമീശനെ വാഴ്ത്തുവിൻ

സ്കൂൾ യൂനിഫോം
ആൺ കുട്ടികൾ: പോക്കറ്റിന് മുകളിൽ സ്കൂൾ എംബ്ലത്തോടു കൂടിയ വെളുത്ത ഷർട്ടും നീല പാന്റ്സും.

പെൺ കുട്ടികൾ: വെളുത്ത ടോപ്പും, ടോപ്പിനു മുകളിൽ സ്കൂൾ എംബ്ലത്തോടു കൂടിയ നേവി ബ്ലൂ കോട്ടും, ഇതേ കളറുള്ള പട്ട്യാല പാന്റും.


ക്ലാസ് ടൈമിംങ്
Morning Study Bell 9.30 AM
Afternoon Study Bell 1.20 PM
VIII & IX 9.30 AM to 3.30 PM
SSLC 8.30 AM to 4.15 PM


ഓഫീസ് പ്രവർത്തന സമയം
Name of Office Working Days Working Hours
School Office Days except holidays 8.30 AM to 5.00 PM
Library Days except holidays 1.00 PM to 1.50 PM
School Store Days except holidays 1.00 PM to 1.50 PM