ഉള്ളടക്കത്തിലേക്ക് പോവുക

"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akgsghss (സംവാദം | സംഭാവനകൾ)
No edit summary
Akgsghss (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
പെരളശ്ശേരി ഗ്രാമ പ‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തെ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനാവശ്യമായ പ്രവർത്തന‍‌‍ങ്ങൾ നടന്നു വരികയാണ്.സുസജ്ജമായ 60 ഹൈടെക്ക് ക്ളാസ് മുറികളും, വിവിധ വിഷയങ്ങൾക്കുള്ള വിശാലമായ ലാബുകളം, അത്യാധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലയും കളിസ്ഥലങ്ങളും പൂന്തോട്ടവും ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രക്രിയ തുടങ്ങിക്ക‍ഴിഞ്ഞു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ  
26 കുട്ടികൾ സംസ്ഥാന കലോത്സവത്തിലും 3 കുട്ടികൾ സംസ്ഥാന ശാസ്ത്രമേളയിലും 13 കുട്ടികൾ സംസ്ഥാന കായികമേളയിലും 5 കുട്ടികൾ ദേശീയ കായികമേളയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടിയിലും, നമ്പർചാർട്ടിലും നമ്മുടെ  കുട്ടികൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. NMMS സ്ക്കോളർഷിപ്പ് ഇൻകൾക്കേറ്റ് സ്ക്കോളർഷിപ്പ് ഇൻസ്പയർ അവാർഡ് എന്നിവയിൽ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.ക്വിസ് മത്സരങ്ങളിൽ സാ‍ഞ്ചിത്ത് കെ ടി അഭിനവ് മനോജ് രോഹിത്ത് തുടങ്ങിയ കുട്ടികളുടെ നേട്ടങ്ങൾ ഏറെയാണ്.==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.(ആർമി , നേവൽ)
*  എൻ.സി.സി.(ആർമി , നേവൽ)

00:32, 21 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി
വിലാസം
കണ്ണൂർ

670-622
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - - 1956
വിവരങ്ങൾ
ഫോൺ04972 827725
ഇമെയിൽakgsghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയംImages.jpeg
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഉഷ കണ്ണോത്ത്
പ്രധാന അദ്ധ്യാപകൻശ്രീമതി സുജന കോണിപൊരിയൻ
അവസാനം തിരുത്തിയത്
21-02-2018Akgsghss
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

പെരളശ്ശേരി ഗവ ഹയർസ്കുൾ

ഭൗതികസൗകര്യങ്ങൾ

പെരളശ്ശേരി ഗ്രാമ പ‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തെ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനാവശ്യമായ പ്രവർത്തന‍‌‍ങ്ങൾ നടന്നു വരികയാണ്.സുസജ്ജമായ 60 ഹൈടെക്ക് ക്ളാസ് മുറികളും, വിവിധ വിഷയങ്ങൾക്കുള്ള വിശാലമായ ലാബുകളം, അത്യാധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലയും കളിസ്ഥലങ്ങളും പൂന്തോട്ടവും ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രക്രിയ തുടങ്ങിക്ക‍ഴിഞ്ഞു.

== പാഠ്യേതര പ്രവർത്തനങ്ങൾ 26 കുട്ടികൾ സംസ്ഥാന കലോത്സവത്തിലും 3 കുട്ടികൾ സംസ്ഥാന ശാസ്ത്രമേളയിലും 13 കുട്ടികൾ സംസ്ഥാന കായികമേളയിലും 5 കുട്ടികൾ ദേശീയ കായികമേളയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടിയിലും, നമ്പർചാർട്ടിലും നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. NMMS സ്ക്കോളർഷിപ്പ് ഇൻകൾക്കേറ്റ് സ്ക്കോളർഷിപ്പ് ഇൻസ്പയർ അവാർഡ് എന്നിവയിൽ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.ക്വിസ് മത്സരങ്ങളിൽ സാ‍ഞ്ചിത്ത് കെ ടി അഭിനവ് മനോജ് രോഹിത്ത് തുടങ്ങിയ കുട്ടികളുടെ നേട്ടങ്ങൾ ഏറെയാണ്.==

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.(ആർമി , നേവൽ)
  • റെഡ് ക്രോസ്'
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി)

മാനേജ്മെന്റ്

പി ടി ഏ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ .എ.കുമാരൻ, ശ്രീ.കുഞ്ഞിക‌ൃഷ്ണൻ, ശ്രീ. ഭാസ്കരൻ, ശ്രീ.എം മോഹനൻ, ശ്രീ.ടി. കെ. രാജൻ, ശ്രീ എം സുരേഷ് ബാബു, ശ്രീ കെ സി ജനാർദ്ദനൻ, ശ്രീമതി ബി ഗീത, ശ്രീ പി പി ശ്രീജൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* സ:ഏ കെ ജി

  • ശ്രീ പിണറായി വിജയൻ
  • ശ്രീ മുഹമ്മദ് മുനവ്വിർ (കേരള മെ​‍ഡിക്കൽ എൻട്രൻസ്-ഒന്നാം സ്ഥാനം)'

വഴികാട്ടി

കണ്ണൂർ കൂത്തൂപറമ്പ് റോഡ്

[1]== വഴികാട്ടീ ==

<googlemap version="0.9" lat="11.869367" lon="75.518646" zoom="11" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 11.832406, 75.4953, Peralassery Higher Secondary Schoolപെരളശ്ശെരീ , Kerala </googlemap>

[ |- |}

അദ്ധ്യാപകേതര ജീവനക്കാർ

പേര് സ്ഥലം ലാൻഡ് ഫോൺ മൊബൈൽ ഫോൺ ഇ-മെയിൽ വിലാസം

  1. References