"എസ്.എം.എച്ച്.എസ്.എസ് കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
വിദ്യാഭ്യാസ ജില്ല=തൊടുപുഴ| | വിദ്യാഭ്യാസ ജില്ല=തൊടുപുഴ| | ||
റവന്യൂ ജില്ല=ഇടുക്കി| | റവന്യൂ ജില്ല=ഇടുക്കി| | ||
സ്കൂൾ കോഡ്=29020| | സ്കൂൾ കോഡ്=HS 29020,HSS 06018| | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| |
00:31, 11 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.എച്ച്.എസ്.എസ് കാളിയാർ | |
---|---|
വിലാസം | |
കാളിയാർ കാളിയാർ പി.ഒ, , തൊടുപുഴ 685 607 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04862 245168 |
ഇമെയിൽ | 29020smhss@gmail.com |
വെബ്‍സൈറ്റ് | https://smhsskaliyar.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | HS 29020,HSS 06018 (29020,HSS 06018 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സോഫി ജോൺ |
പ്രധാന അദ്ധ്യാപകൻ | സിനിമോൾ ജോസ് |
അവസാനം തിരുത്തിയത് | |
11-11-2017 | Jees |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1955 ൽ സ്ഥാപിതമായി . 1966 ൽ ഹൈസ്കൂളായി. 1998 ൽ ഹയർ സെക്കന്ററി സ്കൂളായി.
ഭൗതികസൗകര്യങ്ങൾ
* 4 കെട്ടിടങ്ങളിലായി 25 മുറികൾ ഉണ്ട്. * 4 ലബോറട്ടറി ഉണ്ട്. * ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. *ഹൈ സ്കൂൾന് 25 കമ്പ്യൂട്ടറും 2 ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്‌ത കമ്പ്യൂട്ടർ ലാബും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് .
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.==2016-17 അധ്യയന വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സയൻസ് ,ഗണിത ക്ലബുകൾക്കുള്ള പുരസ്കാരം കാളിയാർ സ്കൂൾ കരസ്ഥമാക്കി.==
2017-18 വർഷത്തെ സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ കാളിയാർ ഹൈസ്കൂൾ ഓവർ ഓൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
മാനേജ്മെന്റ്
കോതമംഗലം രൂപോതയുടെ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.9792261,76.7736101| zoom=12 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|