"ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നെയ്യാറ്റിൻകര | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
സ്ഥലപ്പേര്=നെയ്യാറ്റിൻകര| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര| | |സ്കൂൾ കോഡ്=44077 | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |എച്ച് എസ് എസ് കോഡ്=1161 | ||
സ്കൂൾ കോഡ്=44077| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32140700407 | ||
സ്ഥാപിതവർഷം= | |സ്ഥാപിതദിവസം= | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
പിൻ കോഡ്=695121 | | |സ്ഥാപിതവർഷം=1975 | ||
സ്കൂൾ ഫോൺ=0471 | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ=shreevidyadhiraja@gmail.com| | |പോസ്റ്റോഫീസ്=നെയ്യാറ്റിൻകര | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=695121 | ||
|സ്കൂൾ ഫോൺ=0471 2222489 | |||
|സ്കൂൾ ഇമെയിൽ=shreevidyadhiraja@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നെയ്യാറ്റിൻകര | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം = നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി | ||
|വാർഡ്=40 | |||
പഠന വിഭാഗങ്ങൾ1=എൽ പി | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
പഠന | |നിയമസഭാമണ്ഡലം=തിരുവനന്തപുരം | ||
|താലൂക്ക്=നെയ്യാറ്റിൻകര | |||
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=അംഗീകൃതം | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
| | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
സ്കൂൾ ചിത്രം=44077.png| | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
}} | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=39 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=39 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=39 | |||
|പ്രിൻസിപ്പൽ=ഹൃഷികേശ് എ എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ഗീത കുമാരി അമ്മ കെ | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്‌കുമാർ. റ്റി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ .എം. ആർ | |||
|സ്കൂൾ ചിത്രം=44077.png| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
15:03, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര | |
---|---|
![]() | |
വിലാസം | |
നെയ്യാറ്റിൻകര നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1975 |
വിവരങ്ങൾ | |
ഫോൺ | 0471 2222489 |
ഇമെയിൽ | shreevidyadhiraja@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44077 (സമേതം) |
എച്ച് എസ് എസ് കോഡ് | 1161 |
യുഡൈസ് കോഡ് | 32140700407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 40 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അംഗീകൃതം |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 39 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹൃഷികേശ് എ എസ് |
വൈസ് പ്രിൻസിപ്പൽ | ഗീത കുമാരി അമ്മ കെ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ്‌കുമാർ. റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ .എം. ആർ |
അവസാനം തിരുത്തിയത് | |
31-12-2021 | Mohan.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നെയ്യാറ്റിൻകരയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നെയ്യാറ്റിൻകരയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര നഗരത്തിന്റെ ഹൃദയ ഭാഗത്തു പ്രവർത്തിക്കുന്ന ഒരു അംഗീകൃത ഹയർ സെക്കന്ററി സ്കൂളാണ് ശ്രീ . വിദ്യാധിരാജ വിദ്യാനിലയം . 1978 ഒരു നഴ്സറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു പ്രൈമറി സ്കൂളായും 2005 ൽ ഒരു ഹയർ സെക്കന്ററി സ്കൂളാണ് ഉയർത്തപ്പെട്ടു. ഇന്ന് സംസ്ഥാന സിലബസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉന്നത നിലവാരത്തിലുള്ള നെയ്യാറ്റിൻകര നഗരസഭയിലെ ഒരു സ്കൂളാണിത്. മുൻ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ . ആർ . രാമചന്ദ്രൻ നായർ I A S ആണ് നമ്മുടെ സ്ഥാപനത്തിന്റെ ചീഫ് പാട്രണർ അദ്ദേഹത്തിന്റെ മേൽനോട്ടവും , ദീർഘ വീക്ഷണവുമുള്ള ഭരണ നൈപുണ്യതയും ശ്രീ. വിദ്യാധിരാജ സ്വാമിജിയുടെ അനുഗ്രഹവും ഈ സ്കൂളിന്റെ ഉയർച്ചക്ക് സഹായകമാകുന്നു. Dr . അജയ കുമാർ സെക്രെട്ടറിയായ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സുശക്തമായ ഈ സ്കൂളിന്റെ മാനേജ്‌മന്റ് .
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്. എൻ.സി.സി. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൗട്ട് & ഗൈഡ്സ്. സ്‌കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് . ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
മാനേജ്മെന്റ്
മുൻ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ . ആർ . രാമചന്ദ്രൻ നായർ I A S ആണ് നമ്മുടെ സ്ഥാപനത്തിന്റെ ചീഫ് പാട്രണർ അദ്ദേഹത്തിന്റെ മേൽനോട്ടവും , ദീർഘ വീക്ഷണവുമുള്ള ഭരണ നൈപുണ്യതയും ശ്രീ. വിദ്യാധിരാജ സ്വാമിജിയുടെ അനുഗ്രഹവും ഈ സ്കൂളിന്റെ ഉയർച്ചക്ക് സഹായകമാകുന്നു. Dr . അജയ കുമാർ സെക്രെട്ടറിയായ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സുശക്തമായ ഈ സ്കൂളിന്റെ മാനേജ്‌മന്റ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.സദാശിവൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ട൪ ഗോകൂൽ ഡോക്ട൪ രാഹുൽ ഡോക്ട൪ സുമേഷ് ഡോക്ട൪ കാർത്തിക്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5259796, 77.1295507 | zoom=12 }}
<googlemap version="0.9" lat="8.38127" lon="77.122908" zoom="14"> (A) 8.386768, 77.127022, </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ അംഗീകൃതം വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അംഗീകൃതം വിദ്യാലയങ്ങൾ
- 44077
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ