ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
(44077 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര
44077.png
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0471 2222489
ഇമെയിൽshreevidyadhiraja@gmail.com
കോഡുകൾ
സ്കൂൾ കോഡ്44077 (സമേതം)
എച്ച് എസ് എസ് കോഡ്1161
യുഡൈസ് കോഡ്32140700407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅംഗീകൃതം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ39
ഹയർസെക്കന്ററി
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹൃഷികേശ് എ എസ്
വൈസ് പ്രിൻസിപ്പൽഗീത കുമാരി അമ്മ കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌കുമാർ. റ്റി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ .എം. ആർ
അവസാനം തിരുത്തിയത്
03-05-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നെയ്യാറ്റിൻകരയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയിഡഡ് വിദ്യാലയമാണ്.



മാനേജ്മെന്റ്

മുൻ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ . ആർ . രാമചന്ദ്രൻ നായർ I A S ആണ് സ്ഥാപനത്തിന്റെ ചീഫ് പാട്രണർ അദ്ദേഹത്തിന്റെ മേൽനോട്ടവും , ദീർഘ വീക്ഷണവുമുള്ള ഭരണ നൈപുണ്യതയും ശ്രീ. വിദ്യാധിരാജ സ്വാമിജിയുടെ അനുഗ്രഹവും ഈ സ്കൂളിന്റെ ഉയർച്ചക്ക് സഹായകമാകുന്നു. Dr . അജയ കുമാർ സെക്രെട്ടറിയായ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സുശക്തമായ ഈ സ്കൂളിന്റെ മാനേജ്‌മന്റ് .

ഇപ്പൊഴെത്തെ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ. ഹൃഷികേശ് എ എസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ട൪ ഗോകൂൽ
  • ഡോക്ട൪ രാഹുൽ
  • ഡോക്ട൪ സുമേഷ്
  • ഡോക്ട൪ കാർത്തിക്

വഴികാട്ടി

  • NH66 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 24 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരത്തു നിന്നും 46 മിനിറ്റുകൊണ്ട് ഞങ്ങളുടെ സ്കൂളിൽ എത്താൻ കഴിയും .
  • നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും 5 മിനിറ്റു കൊണ്ട് ഈ സ്കൂളിൽ എത്താൻ കഴിയും .ബസ്സ്റ്റാന്റിനടുത്തുള്ള കോൺവെന്റ്‌ റോഡിലാണ് ഈ സ്കൂൾ

Loading map...