"ജി.എച്ച്.എസ്. കാലിച്ചാനടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തിരുത്തല്‍)
No edit summary
വരി 1: വരി 1:
{{prettyurl|G.H.S. Kalichanadukkam}}
{{prettyurl|G.H.S. Kalichanadukkam}}
<!-- ''ghs kalichanadukkam‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ghs kalichanadukkam‍ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
ഗവര്‍മെന്റ് ഹൈസ്കൂള്‍ കാലിച്ചാനടുക്കം, കാസറഗോഡ് ജില്ലയുടെ മലയോര മേഘലയിലെക്കുള്ള പ്രവേശനകവാടമായ കാലിചാനടുക്കത്തു സ്ഥിതി ചെയ്യുന്നു.
ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കം, കാസറഗോഡ് ജില്ലയുടെ മലയോര മേഘലയിലെക്കുള്ള പ്രവേശനകവാടമായ കാലിചാനടുക്കത്തു സ്ഥിതി ചെയ്യുന്നു.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
സ്ഥലപ്പേര്=കാലിചാനടുക്കം|
സ്ഥലപ്പേര്=കാലിചാനടുക്കം|
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |
റവന്യൂ ജില്ല= കാസറഗോഡ് |
റവന്യൂ ജില്ല= കാസറഗോഡ് |
സ്കൂള്‍ കോഡ്=12042|
സ്കൂൾ കോഡ്=12042|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=1956|
സ്ഥാപിതവർഷം=1956|
സ്കൂള്‍ വിലാസം=കാലിചാനടുക്കം.പി.ഒ, <br/>കാലിചാനടുക്കം|
സ്കൂൾ വിലാസം=കാലിചാനടുക്കം.പി.ഒ, <br/>കാലിചാനടുക്കം|
പിന്‍ കോഡ്=671314 |
പിൻ കോഡ്=671314 |
സ്കൂള്‍ ഫോണ്‍=04672256420|
സ്കൂൾ ഫോൺ=04672256420|
സ്കൂള്‍ ഇമെയില്‍=12042kalichanadukkamghs@gmail.com|
സ്കൂൾ ഇമെയിൽ=12042kalichanadukkamghs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://www.adukkamghs.blogspot.com|
സ്കൂൾ വെബ് സൈറ്റ്=http://www.adukkamghs.blogspot.com|
ഉപ ജില്ല=ഹോസ്ദുര്‍ഗ് |
ഉപ ജില്ല=ഹോസ്ദുർഗ് |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം=പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=എല്‍.പി.സ്കൂള്‍|
പഠന വിഭാഗങ്ങൾ1=എൽ.പി.സ്കൂൾ|
പഠന വിഭാഗങ്ങള്‍2= യു.പി.സ്കൂള്‍ |
പഠന വിഭാഗങ്ങൾ2= യു.പി.സ്കൂൾ |
പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=328|
ആൺകുട്ടികളുടെ എണ്ണം=328|
പെൺകുട്ടികളുടെ എണ്ണം=303|
പെൺകുട്ടികളുടെ എണ്ണം=303|
വിദ്യാര്‍ത്ഥികളുടെ എണ്ണം=631|
വിദ്യാർത്ഥികളുടെ എണ്ണം=631|
അദ്ധ്യാപകരുടെ എണ്ണം=25|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍=ശ്രീ.ജയചന്ദ്രന്‍ കെ  |
പ്രധാന അദ്ധ്യാപകൻ=ശ്രീ.ജയചന്ദ്രൻ കെ  |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.പി വി ശശിധരന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.പി വി ശശിധരൻ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=541 |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=541 |
ഗ്രേഡ്=6 |
ഗ്രേഡ്=6 |
സ്കൂള്‍ ചിത്രം=School.com_005.jpg|
സ്കൂൾ ചിത്രം=School.com_005.jpg|
  }}
  }}


== ചരിത്രം ==
== ചരിത്രം ==
1955-1956 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ്‌ വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കാലിചാനടുക്കത്ത് ശ്രീ .എം .നീലകണ്ഠന്‍ നായരും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി താല്‍കാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ്‌ അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായി തീര്‍ന്നതിനാല്‍ ഇ വിദ്യാലയം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ല്‍ ഉള്‍പ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബര്‍5 നു ശ്രീ.മാലൂര്‍ കുഞ്ഞിക്ക്ണ്ണന്‍ നായര്‍ മൂന്നേക്കര്‍ സ്ഥലം സൌജന്യമായി നല്‍കി.1997 ല്‍ ആലത്ത്ടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേകരന്‍നായര്‍ എന്നിവര്‍ ചേര്‍ന്ന് 2.22 ഏക്കര്‍ സ്ഥലം സൌജന്യമായി നല്‍കി. ഇപ്പോള്‍ സ്കൂളിന് 5.22 ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട് .1962- ല്‍ ബ്ലോക്കിന്റെ സഹായത്തോടെ വിധ്യാലയതിനായി ഒരു കിണര്‍ നിര്‍മിച്ചു.അഞ്ചു ക്ലാസുകള്‍ പ്രവര്‍ത്തിക്കാവുന്ന ഒരു സെമി പെര്‍മനന്റ് കെട്ടിടം ഗവര്‍മെന്റ് വകയായി ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വര്‍ഷത്തില്‍ വിദ്യാലയം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ ഹൈസ്കൂള്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തില്‍ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ്‌ മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ്‌ മുറികളുള്ള ഒരു ഷെഡ്‌ നിര്‍മിച്ചു.എം.എല്‍.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകള്‍ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങള്‍ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂള്‍ 2005-2006 വര്ഷം അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.
1955-1956 ൽ തെക്കൻ കർണാടക ജില്ലാ ബോർഡ്‌ വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാലിചാനടുക്കത്ത് ശ്രീ .എം .നീലകണ്ഠൻ നായരും മറ്റു പൌരപ്രമുഖരും ചേർന്ന് വിദ്ധ്യാലയതിനായി താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ്‌ അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ൽ ഉൾപ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബർ5 നു ശ്രീ.മാലൂർ കുഞ്ഞിക്ക്ണ്ണൻ നായർ മൂന്നേക്കർ സ്ഥലം സൌജന്യമായി നൽകി.1997 ആലത്ത്ടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേകരൻനായർ എന്നിവർ ചേർന്ന് 2.22 ഏക്കർ സ്ഥലം സൌജന്യമായി നൽകി. ഇപ്പോൾ സ്കൂളിന് 5.22 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .1962- ബ്ലോക്കിന്റെ സഹായത്തോടെ വിധ്യാലയതിനായി ഒരു കിണർ നിർമിച്ചു.അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എന്നാൽ ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കാനാവശ്യമായ കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ്‌ മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ്‌ മുറികളുള്ള ഒരു ഷെഡ്‌ നിർമിച്ചു.എം.എൽ.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകൾ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വര്ഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍‍ ==
== ഭൗതികസൗകര്യങ്ങൾ‍ ==
പത്തു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ്സ്‌ റൂമുകള്‍,ആവശ്യമായ എണ്ണം മൂത്രപ്പുരകള്‍ , സയന്‍സ് ലാബ് ,ലൈബ്രറി ,പതിനെട്ടു കമ്പ്യൂട്ടര്‍ മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്ള രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ,ബ്രോഡ്‌ ബാന്‍ഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം ,രണ്ടു സ്റ്റേജ് ,ആകെയുള്ള 5.22 ഏക്കര്‍ സ്ഥലത്ത്‌ ഒരേക്കറോളം സ്ഥലത്ത്‌ ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്.
പത്തു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ്സ്‌ റൂമുകൾ,ആവശ്യമായ എണ്ണം മൂത്രപ്പുരകൾ , സയൻസ് ലാബ് ,ലൈബ്രറി ,പതിനെട്ടു കമ്പ്യൂട്ടർ മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്ള രണ്ടു കമ്പ്യൂട്ടർ ലാബുകൾ ,ബ്രോഡ്‌ ബാൻഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം ,രണ്ടു സ്റ്റേജ് ,ആകെയുള്ള 5.22 ഏക്കർ സ്ഥലത്ത്‌ ഒരേക്കറോളം സ്ഥലത്ത്‌ ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്.
ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കിണര്‍,ഒരു കുഴല്‍ക്കിണര്‍ ,മൂന്നു വാട്ടര്‍ ടാങ്കുകള്‍ എന്നിവയുണ്ട്.
ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കിണർ,ഒരു കുഴൽക്കിണർ ,മൂന്നു വാട്ടർ ടാങ്കുകൾ എന്നിവയുണ്ട്.


== പഠന ഇതര പ്രവര്‍ത്തനങ്ങള്‍ ==
== പഠന ഇതര പ്രവർത്തനങ്ങൾ ==
*വിവിധ ക്ലബുകള്‍
*വിവിധ ക്ലബുകൾ
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*സ്കൌട്ട്-ഗൈഡ്‌
*സ്കൌട്ട്-ഗൈഡ്‌


*സ്കൂള്‍ കയ്യെഴുത്ത് മാസിക.
*സ്കൂൾ കയ്യെഴുത്ത് മാസിക.
*ദിനാചരണങ്ങള്‍
*ദിനാചരണങ്ങൾ




== പ്രദേശം ==
== പ്രദേശം ==
കോടോം-ബെളുര്‍ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാര്‍ഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാല്‍,കായക്കുന്നു,നമ്പ്യാര്‍ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂര്‍,ബാനം,ആനപ്പെട്ടി ,കാട്ടിപോഇല്‍ ,വട്ടക്കല്ല്,ചാമകുഴി ,മുലവിനടുക്കം ,ആലതടി ,മയ്യങ്ങനം,കൂവാറ്റി,മൂപ്പില്‍,ഉത്തിര്ചാംകാവ് ,വെങ്ങചെരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എല്‍.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാട്ടി,എ .യു.പി.എസ്.കാട്ടിപോഇല്‍ ഇവയാണ് ഫീഡിംഗ് സ്കൂളുകള്‍.
കോടോം-ബെളുർ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാർഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാൽ,കായക്കുന്നു,നമ്പ്യാർ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂർ,ബാനം,ആനപ്പെട്ടി ,കാട്ടിപോഇൽ ,വട്ടക്കല്ല്,ചാമകുഴി ,മുലവിനടുക്കം ,ആലതടി ,മയ്യങ്ങനം,കൂവാറ്റി,മൂപ്പിൽ,ഉത്തിര്ചാംകാവ് ,വെങ്ങചെരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എൽ.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാട്ടി,എ .യു.പി.എസ്.കാട്ടിപോഇൽ ഇവയാണ് ഫീഡിംഗ് സ്കൂളുകൾ.




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:left; width:300px; height:500px" border="1"
{|class="wikitable" style="text-align:left; width:300px; height:500px" border="1"
|-
|-
വരി 69: വരി 69:
|-
|-
|1957-1958
|1957-1958
| ശ്രീ.വി .രാജേന്ദ്രന്‍ നായര്‍
| ശ്രീ.വി .രാജേന്ദ്രൻ നായർ
|-
|-
|1958-1959
|1958-1959
വരി 75: വരി 75:
|-
|-
|1959-1960
|1959-1960
|ശ്രീ. എന്‍ .നാരായണന്‍ നമ്പൂതിരി.
|ശ്രീ. എൻ .നാരായണൻ നമ്പൂതിരി.
|-
|-
|1960-1990
|1960-1990
|ശ്രീ.കെ.നാരായണന്‍.
|ശ്രീ.കെ.നാരായണൻ.
|-
|-
|1990-1993
|1990-1993
|ശ്രീ.കെ.വി.നാരായണന്‍.
|ശ്രീ.കെ.വി.നാരായണൻ.
|-
|-
|1993-1995
|1993-1995
|ശ്രീമതി. എന്‍.സതി.
|ശ്രീമതി. എൻ.സതി.
|-
|-
|1995-1996
|1995-1996
|ശ്രീ.പി. കെ.ഹരിദാസന്‍ നമ്പ്യാര്‍.
|ശ്രീ.പി. കെ.ഹരിദാസൻ നമ്പ്യാർ.
|-
|-
|1996-1997
|1996-1997
|ശ്രീ.ഇ.പി. കുഞ്ഞിരയരപ്പന്‍ നമ്പ്യാര്‍ .
|ശ്രീ.ഇ.പി. കുഞ്ഞിരയരപ്പൻ നമ്പ്യാർ .
|-
|-
|1997-
|1997-
വരി 102: വരി 102:
|-
|-
|1999-2000
|1999-2000
| ശ്രീ.മധൂസൂധനന്‍
| ശ്രീ.മധൂസൂധനൻ
|-
|-
|2000-2001
|2000-2001
വരി 117: വരി 117:
|-
|-
|2004-2005
|2004-2005
|ശ്രീ.എ.ഗോപാലകൃഷ്ണന്‍
|ശ്രീ.എ.ഗോപാലകൃഷ്ണൻ
|-
|-
|2005-2006
|2005-2006
വരി 123: വരി 123:
|-
|-
|2006-2007
|2006-2007
|ശ്രീ.ബാലന്‍.എം  
|ശ്രീ.ബാലൻ.എം  
|-
|-
|2007-2008
|2007-2008
|ശ്രീ.സി.എം.വേണുഗോപാലന്‍.
|ശ്രീ.സി.എം.വേണുഗോപാലൻ.
|-
|-
|2008-2011  
|2008-2011  
|ശ്രീ.അഗസ്റ്റിന്‍.ടി.ഡി.
|ശ്രീ.അഗസ്റ്റിൻ.ടി.ഡി.
|-
|-
|2011-2012
|2011-2012
വരി 136: വരി 136:
|ശ്രീമതി .ഷൈല ഒ ജെ  
|ശ്രീമതി .ഷൈല ഒ ജെ  
|2015-2017
|2015-2017
|ശ്രീ.ഭാസ്കരന്‍ എം   
|ശ്രീ.ഭാസ്കരൻ എം   
|}
|}


വരി 143: വരി 143:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് നീലേശ്വരം ടൌണില്‍ നിന്നും 15 കി.മി. അകലത്തായി നിലേശ്വരം-ഏടത്തോട്  റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 17 ന് തൊട്ട് നീലേശ്വരം ടൌണിൽ നിന്നും 15 കി.മി. അകലത്തായി നിലേശ്വരം-ഏടത്തോട്  റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* NH 17 നു തൊട്ടു കാഞ്ഞങ്ങാട് -എണ്ണപ്പാറ -തായന്നുര്‍ വഴിയും എത്തിച്ചേരാം.
* NH 17 നു തൊട്ടു കാഞ്ഞങ്ങാട് -എണ്ണപ്പാറ -തായന്നുർ വഴിയും എത്തിച്ചേരാം.


|}
|}
|}
|}
{{#multimaps:12.3284761,75.2097902 |zoom=13}}
{{#multimaps:12.3284761,75.2097902 |zoom=13}}
<!--visbot  verified-chils->

04:22, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കം, കാസറഗോഡ് ജില്ലയുടെ മലയോര മേഘലയിലെക്കുള്ള പ്രവേശനകവാടമായ കാലിചാനടുക്കത്തു സ്ഥിതി ചെയ്യുന്നു.

ജി.എച്ച്.എസ്. കാലിച്ചാനടുക്കം
വിലാസം
കാലിചാനടുക്കം

കാലിചാനടുക്കം.പി.ഒ,
കാലിചാനടുക്കം
,
671314
,
കാസറഗോഡ് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04672256420
ഇമെയിൽ12042kalichanadukkamghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.ജയചന്ദ്രൻ കെ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1955-1956 ൽ തെക്കൻ കർണാടക ജില്ലാ ബോർഡ്‌ വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാലിചാനടുക്കത്ത് ശ്രീ .എം .നീലകണ്ഠൻ നായരും മറ്റു പൌരപ്രമുഖരും ചേർന്ന് വിദ്ധ്യാലയതിനായി താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ്‌ അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ൽ ഉൾപ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബർ5 നു ശ്രീ.മാലൂർ കുഞ്ഞിക്ക്ണ്ണൻ നായർ മൂന്നേക്കർ സ്ഥലം സൌജന്യമായി നൽകി.1997 ൽ ആലത്ത്ടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേകരൻനായർ എന്നിവർ ചേർന്ന് 2.22 ഏക്കർ സ്ഥലം സൌജന്യമായി നൽകി. ഇപ്പോൾ സ്കൂളിന് 5.22 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .1962- ൽ ബ്ലോക്കിന്റെ സഹായത്തോടെ വിധ്യാലയതിനായി ഒരു കിണർ നിർമിച്ചു.അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എന്നാൽ ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കാനാവശ്യമായ കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ്‌ മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ്‌ മുറികളുള്ള ഒരു ഷെഡ്‌ നിർമിച്ചു.എം.എൽ.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകൾ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വര്ഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ‍

പത്തു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ്സ്‌ റൂമുകൾ,ആവശ്യമായ എണ്ണം മൂത്രപ്പുരകൾ , സയൻസ് ലാബ് ,ലൈബ്രറി ,പതിനെട്ടു കമ്പ്യൂട്ടർ മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്ള രണ്ടു കമ്പ്യൂട്ടർ ലാബുകൾ ,ബ്രോഡ്‌ ബാൻഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം ,രണ്ടു സ്റ്റേജ് ,ആകെയുള്ള 5.22 ഏക്കർ സ്ഥലത്ത്‌ ഒരേക്കറോളം സ്ഥലത്ത്‌ ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്. ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കിണർ,ഒരു കുഴൽക്കിണർ ,മൂന്നു വാട്ടർ ടാങ്കുകൾ എന്നിവയുണ്ട്.

പഠന ഇതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൌട്ട്-ഗൈഡ്‌
  • സ്കൂൾ കയ്യെഴുത്ത് മാസിക.
  • ദിനാചരണങ്ങൾ


പ്രദേശം

കോടോം-ബെളുർ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാർഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാൽ,കായക്കുന്നു,നമ്പ്യാർ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂർ,ബാനം,ആനപ്പെട്ടി ,കാട്ടിപോഇൽ ,വട്ടക്കല്ല്,ചാമകുഴി ,മുലവിനടുക്കം ,ആലതടി ,മയ്യങ്ങനം,കൂവാറ്റി,മൂപ്പിൽ,ഉത്തിര്ചാംകാവ് ,വെങ്ങചെരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എൽ.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാട്ടി,എ .യു.പി.എസ്.കാട്ടിപോഇൽ ഇവയാണ് ഫീഡിംഗ് സ്കൂളുകൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1956-1957 ശ്രീ.കെ.കുഞ്ഞമ്പു.
1957-1958 ശ്രീ.വി .രാജേന്ദ്രൻ നായർ
1958-1959 ശ്രീ.സി.എച്.വെങ്കിട്ടരാജ്
1959-1960 ശ്രീ. എൻ .നാരായണൻ നമ്പൂതിരി.
1960-1990 ശ്രീ.കെ.നാരായണൻ.
1990-1993 ശ്രീ.കെ.വി.നാരായണൻ.
1993-1995 ശ്രീമതി. എൻ.സതി.
1995-1996 ശ്രീ.പി. കെ.ഹരിദാസൻ നമ്പ്യാർ.
1996-1997 ശ്രീ.ഇ.പി. കുഞ്ഞിരയരപ്പൻ നമ്പ്യാർ .
1997- ശ്രീമതി.സി.വി.ശാന്തകുമാരി.
1997-1998 ശ്രീമതി.കെ.എം.വത്സല.
1998-1999 ഡോ.സി.വാസു.
1999-2000 ശ്രീ.മധൂസൂധനൻ
2000-2001 ശ്രീമതി. പി.നങ്ങേലികുട്ടികാവ്
2001-2002 ശ്രീ.എ.മൂസ
2002-2003 ശ്രീമതി.പി.കെ.ഗൌരി.
2003-2004 ശ്രീമതി.കെ,ജി.ഓമന.
2004-2005 ശ്രീ.എ.ഗോപാലകൃഷ്ണൻ
2005-2006 ശ്രീമതി.കെ.ലളിത.
2006-2007 ശ്രീ.ബാലൻ.എം
2007-2008 ശ്രീ.സി.എം.വേണുഗോപാലൻ.
2008-2011 ശ്രീ.അഗസ്റ്റിൻ.ടി.ഡി.
2011-2012 ശ്രീമതി .മീനാക്ഷി. പി 2012-2014 ശ്രീമതി .ഷൈല ഒ ജെ 2015-2017 ശ്രീ.ഭാസ്കരൻ എം

വഴികാട്ടി

{{#multimaps:12.3284761,75.2097902 |zoom=13}}