ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MANGALAM (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt.hss.mangalam}}
{{prettyurl|Govt.hss.mangalam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആറാട്ടുപുഴ
| സ്ഥലപ്പേര്= ആറാട്ടുപുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35041(HS) 04019(HSS)
| സ്കൂൾ കോഡ്= 35041(HS) 04019(HSS)
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1802  
| സ്ഥാപിതവർഷം= 1802  
| സ്കൂള്‍ വിലാസം= മംഗലം പി.ഓ, തൃക്കുന്നപ്പുഴ വഴി <br/>ആലപ്പുഴ  
| സ്കൂൾ വിലാസം= മംഗലം പി.ഓ, തൃക്കുന്നപ്പുഴ വഴി <br/>ആലപ്പുഴ  
| പിന്‍ കോഡ്= 690515
| പിൻ കോഡ്= 690515
| സ്കൂള്‍ ഫോണ്‍= 0479 2482130(HS) 0479 2480490 (HSS)
| സ്കൂൾ ഫോൺ= 0479 2482130(HS) 0479 2480490 (HSS)
| സ്കൂള്‍ ഇമെയില്‍= govthssmangalam@gmail.com
| സ്കൂൾ ഇമെയിൽ= govthssmangalam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=അമ്പലപ്പുഴ  
| ഉപ ജില്ല=അമ്പലപ്പുഴ  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍പ്രൈമറി,
| പഠന വിഭാഗങ്ങൾ1= അപ്പർപ്രൈമറി,
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍വിഭാഗം,
| പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾവിഭാഗം,
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്‍റ്ററി
| പഠന വിഭാഗങ്ങൾ3= ഹയർസെക്കൻറ്ററി
| മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 750
| ആൺകുട്ടികളുടെ എണ്ണം= 750
| പെൺകുട്ടികളുടെ എണ്ണം= 769
| പെൺകുട്ടികളുടെ എണ്ണം= 769
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1519  
| വിദ്യാർത്ഥികളുടെ എണ്ണം= 1519  
| അദ്ധ്യാപകരുടെ എണ്ണം= 52
| അദ്ധ്യാപകരുടെ എണ്ണം= 52
| പ്രിന്‍സിപ്പല്‍=  പ്രസന്നകുമാരി
| പ്രിൻസിപ്പൽ=  പ്രസന്നകുമാരി
| പ്രധാന അദ്ധ്യാപകന്‍=  jayasree  
| പ്രധാന അദ്ധ്യാപകൻ=  jayasree  
| പി.ടി.ഏ. പ്രസിഡണ്ട്=  ബിമല്‍ റോയി
| പി.ടി.ഏ. പ്രസിഡണ്ട്=  ബിമൽ റോയി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 35041_1.jpg|  
| സ്കൂൾ ചിത്രം= 35041_1.jpg|  
|ഗ്രേഡ്=3
|ഗ്രേഡ്=3
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിന്‍റ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ല്‍സ്ഥാപിച്ച സ്ക്കൂള്‍കേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്.  ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു.  അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടുലോവര്‍പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.  1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി.  2000- ല് ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.   
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൻറ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽസ്ഥാപിച്ച സ്ക്കൂൾകേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്.  ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു.  അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾഎന്ന പേരിൽഅറിയപ്പെട്ടുലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി.  1952-ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയർത്തി.  2000- ല് ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.   


== ചരിത്രം ==
== ചരിത്രം ==
ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു.  അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍ എന്ന പേരില്‍അറിയപ്പെട്ടുലോവര്‍പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.  1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി.  2000- ല്‍ ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.
ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു.  അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾ എന്ന പേരിൽഅറിയപ്പെട്ടുലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി.  1952-ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർത്തി.  2000- ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയര്‍സെക്കന്ററി ഉള്‍പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയന്‍സ് ലാബുകളും കംമ്പ്യൂട്ടര്‍ലാബും ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ്സ് റൂമും വിര്‍ച്ച്വല്‍ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്.  ഹൈസ്ക്കൂളിനും ഹയര്‍സെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.   
ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്.  ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.   
ഒരുകോടി രൂപയുടെ ഹയര്‍സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 ല്‍ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂള്‍ബ്ലോക്കിന്റെ നവീകരണവും ആര്‍ച്ച് ഉള്‍പ്പെടെയുള്ള പുതിയ ഗേറ്റ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചുകോസ്റ്റല്‍ അതോറിറ്റി നിര്‍മ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.
ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചുകോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിദ്യാരംഗം കലാസാഹിത്യ വേദി
*വിദ്യാരംഗം കലാസാഹിത്യ വേദി
*സ്കൂള്‍ ഹെല്‍ത്ത് ക്ലബ്.
*സ്കൂൾ ഹെൽത്ത് ക്ലബ്.
*സയന്‍സ്, സോഷ്യല്‍സയന്‍സ്, മാതമാറ്റിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*സയൻസ്, സോഷ്യൽസയൻസ്, മാതമാറ്റിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
*ഐറ്റി കോര്‍ണര്‍
*ഐറ്റി കോർണർ
*ഐറ്റി ക്ലബ്
*ഐറ്റി ക്ലബ്
*ഇക്കൊ ക്ലബ്
*ഇക്കൊ ക്ലബ്
*നേച്ചര്‍ ക്ലബ്
*നേച്ചർ ക്ലബ്
*പച്ചക്കറി ഉല്പാദനം
*പച്ചക്കറി ഉല്പാദനം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.  
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.  
{|class="wikitable" style="text-align:center; width:300px; height:500px" border="2"
{|class="wikitable" style="text-align:center; width:300px; height:500px" border="2"
|-
|-
വരി 67: വരി 67:
| ഹെഡ് മീസ് ട്രസ്
| ഹെഡ് മീസ് ട്രസ്
| കാലയളവ്
| കാലയളവ്
| പ്രന്‍സിപ്പാള്‍
| പ്രൻസിപ്പാൾ
|-
|-
|1885 - 13
|1885 - 13
വരി 145: വരി 145:
|-
|-
|2005-06
|2005-06
|പി.എം.സ്റ്റീഫന്‍
|പി.എം.സ്റ്റീഫൻ
| ........
| ........
| ........
| ........
വരി 155: വരി 155:
|-
|-
|2006- 07
|2006- 07
|ജോളി ഡാനിയേല്‍
|ജോളി ഡാനിയേൽ
| ........
| ........
| ........
| ........
വരി 175: വരി 175:
|-
|-
|2014 - 15
|2014 - 15
|മാനുവല്‍. കെ. വി
|മാനുവൽ. കെ. വി
|2014- 15
|2014- 15
|സനല്‍കുമാര്‍
|സനൽകുമാർ
|-
|-
|2015 - 17
|2015 - 17
വരി 186: വരി 186:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ. ആറാട്ടുപുഴ സുകുമാരന്‍‍‍‍‍ (പുരാവസ്തു വകുപ്പ്)
*ഡോ. ആറാട്ടുപുഴ സുകുമാരൻ‍‍‍‍ (പുരാവസ്തു വകുപ്പ്)
*ഡോ. ജയറാം (കാര്‍ഡിയോളജിസ്റ്റ്)ആലപ്പുഴ
*ഡോ. ജയറാം (കാർഡിയോളജിസ്റ്റ്)ആലപ്പുഴ




വരി 195: വരി 195:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* നാഷണല്‍ ഹൈവേ 47- ല്‍നങ്യാര്‍കുളങ്ങര കവലയില്‍നിന്നും പടിഞ്ഞാറോട്ട് ഏകദേശം 7 കിലോമീറ്റര്‍സഞ്ചരിച്ച് തൃക്കുന്നപ്പുഴയിലെത്തി തീരദേശ റോഡിലൂടെ തെക്കോട്ട് 4 കിലോമീറ്റര്‍സഞ്ചരിച്ചാല്‍ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിന് തൊട്ടടുത്തായി സ്ക്കൂള്‍നിലകൊള്ളുന്നു.  
* നാഷണൽ ഹൈവേ 47- ൽനങ്യാർകുളങ്ങര കവലയിൽനിന്നും പടിഞ്ഞാറോട്ട് ഏകദേശം 7 കിലോമീറ്റർസഞ്ചരിച്ച് തൃക്കുന്നപ്പുഴയിലെത്തി തീരദേശ റോഡിലൂടെ തെക്കോട്ട് 4 കിലോമീറ്റർസഞ്ചരിച്ചാൽ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിന് തൊട്ടടുത്തായി സ്ക്കൂൾനിലകൊള്ളുന്നു.  
* കായംകുളം ONK ജംഗ്ഷനില്‍ നിന്നും പടി‍ഞ്ഞാറോട്ട് സഞ്ചരിച്ച് പു ല്ലുകുളങ്ങര, കൊച്ചിയുടെ ജെട്ടി പാലം വഴി പെരുമ്പള്ളിയില്‍ എത്തി തീരദേശ റോഡു വഴി വടക്കോട്ട് ഏകദേശം 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആറാട്ടുപുഴ - മംഗലം ജംഗ്ഷനില്‍ എത്താം.
* കായംകുളം ONK ജംഗ്ഷനിൽ നിന്നും പടി‍ഞ്ഞാറോട്ട് സഞ്ചരിച്ച് പു ല്ലുകുളങ്ങര, കൊച്ചിയുടെ ജെട്ടി പാലം വഴി പെരുമ്പള്ളിയിൽ എത്തി തീരദേശ റോഡു വഴി വടക്കോട്ട് ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആറാട്ടുപുഴ - മംഗലം ജംഗ്ഷനിൽ എത്താം.
|----
|----
* ആറാട്ടുപുഴ പഞ്ചായത്തിന്‍റ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ല്‍സ്ഥാപിച്ച സ്ക്കൂള്‍കേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്.  
* ആറാട്ടുപുഴ പഞ്ചായത്തിൻറ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽസ്ഥാപിച്ച സ്ക്കൂൾകേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്.  


|}
|}
വരി 212: വരി 212:
NTPC KAYAMKULAM
NTPC KAYAMKULAM
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

05:15, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
വിലാസം
ആറാട്ടുപുഴ

690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1802
വിവരങ്ങൾ
ഫോൺ0479 2482130(HS) 0479 2480490 (HSS)
ഇമെയിൽgovthssmangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്35041(HS) 04019(HSS) (04019(HSS) സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസന്നകുമാരി
പ്രധാന അദ്ധ്യാപകൻjayasree
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൻറ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽസ്ഥാപിച്ച ഈ സ്ക്കൂൾകേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾഎന്ന പേരിൽഅറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ല് ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.

ചരിത്രം

ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾ എന്ന പേരിൽഅറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ൽ ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു. കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സ്കൂൾ ഹെൽത്ത് ക്ലബ്.
  • സയൻസ്, സോഷ്യൽസയൻസ്, മാതമാറ്റിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഐറ്റി കോർണർ
  • ഐറ്റി ക്ലബ്
  • ഇക്കൊ ക്ലബ്
  • നേച്ചർ ക്ലബ്
  • പച്ചക്കറി ഉല്പാദനം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രൻസിപ്പാൾ
1885 - 13 (വിവരം ലഭ്യമല്ല) ........ ........
1913 - 23 (വിവരം ലഭ്യമല്ല) ........ ........
1923 - 29 (വിവരം ലഭ്യമല്ല) ........ ........
1929 - 41 (വിവരം ലഭ്യമല്ല) ........ ........
1941 - 42 (വിവരം ലഭ്യമല്ല) ........ ........
1942 - 51 (വിവരം ലഭ്യമല്ല) ........ ........
1951 - 55 (വിവരം ലഭ്യമല്ല) ........ ........
1955- 58 (വിവരം ലഭ്യമല്ല) ........ ........
1958 - 61 (വിവരം ലഭ്യമല്ല) ........ ........
1961 - 72 (വിവരം ലഭ്യമല്ല) ........ ........
1972 - 83 (വിവരം ലഭ്യമല്ല) ........ ........
1983 - 87 (വിവരം ലഭ്യമല്ല) ........ ........
1987 - 88 വിവരം ലഭ്യമല്ല) ........ ........
1989 - 90 വിവരം ലഭ്യമല്ല) ........ ........
1990 - 92 വിവരം ലഭ്യമല്ല) ........ ........
2005-06 പി.എം.സ്റ്റീഫൻ ........ ........
2006 പി. സുഷമ ......... ........
2006- 07 ജോളി ഡാനിയേൽ ........ ........
2007- 08 പി. സുചേത .......... .........
2008 - 10 ഷേലി ജേക്കബ്‌‌‌ 2009- 10‌ കെ.പങ്കജാക്ഷി‌‌‌‌‌‌‌‌‌‌‌
2010 - 11 കെ. ചന്ദ്രമതി 2010- 11 കെ.പങ്കജാക്ഷി‌‌‌‌‌‌‌‌‌‌‌
2014 - 15 മാനുവൽ. കെ. വി 2014- 15 സനൽകുമാർ
2015 - 17 കുമാരി. എസ്. അനിത 2015- 17 പ്രസന്നകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ആറാട്ടുപുഴ സുകുമാരൻ‍‍‍‍ (പുരാവസ്തു വകുപ്പ്)
  • ഡോ. ജയറാം (കാർഡിയോളജിസ്റ്റ്)ആലപ്പുഴ


വഴികാട്ടി

<googlemap version="0.9" lat="9.242584" lon="76.437721" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.234451, 76.420212 ghss mangalam 9.242415, 76.426563 NTPC KAYAMKULAM </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.