"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിജയശതമാനം |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GOVT. GOVT HSS AYAPARAMPU}} | {{prettyurl|GOVT. GOVT HSS AYAPARAMPU}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്.എസ്,ആയാപറമ്പ്| | പേര്=ജി.എച്ച്.എസ്.എസ്,ആയാപറമ്പ്| | ||
സ്ഥലപ്പേര്= ചെറുതന| | സ്ഥലപ്പേര്= ചെറുതന| | ||
വിദ്യാഭ്യാസ ജില്ല=ആലപ്പൂഴ| | വിദ്യാഭ്യാസ ജില്ല=ആലപ്പൂഴ| | ||
റവന്യൂ ജില്ല=ആലപ്പൂഴ| | റവന്യൂ ജില്ല=ആലപ്പൂഴ| | ||
സ്കൂൾ കോഡ്=35028 (HS) / 4020 (HSS)| | |||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=| | ||
സ്ഥാപിതമാസം=| | സ്ഥാപിതമാസം=| | ||
സ്ഥാപിതവർഷം=1882| | |||
സ്കൂൾ വിലാസം=ചെറുതന പി.ഒ, <br/>ആലപ്പൂഴ| | |||
പിൻ കോഡ്=690563 | | |||
സ്കൂൾ ഫോൺ=0479-2412730 (HS )/ 0479-2415641(HSS)| | |||
സ്കൂൾ ഇമെയിൽ=35028alappuzha@gmail.com | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=ഹരിപ്പാട്| | ഉപ ജില്ല=ഹരിപ്പാട്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ലോവര &അപ്പർ പ്രൈമറി| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി | | ||
മാദ്ധ്യമം=മലയാളം/ഇംഗ്ളീഷ് | | മാദ്ധ്യമം=മലയാളം/ഇംഗ്ളീഷ് | | ||
ആൺ കുട്ടികളുടെ എണ്ണം=450| | |||
പെൺ കുട്ടികളുടെ എണ്ണം=516| | |||
വിദ്യാർത്ഥികളുടെ എണ്ണം=960| | |||
അദ്ധ്യാപകരുടെ എണ്ണം=48| | അദ്ധ്യാപകരുടെ എണ്ണം=48| | ||
പ്രിൻസിപ്പൽ=ഈശ്വരൻ നമ്പൂതിരി | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ഷീല വി ആർ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ഗോപാലകൃഷ്ണൻ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂൾ ചിത്രം= snapshot27.png| | |||
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
. ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന | . ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == '''<font color= red>ചരിത്രം</font>''' == | ||
<font color= brown>1882 | <font color= brown>1882 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ൽ മിഡിൽ സ്കൂളായും 19...-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ..... രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.</font> | ||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ആയുഷ് ക്ലബ്ബ് | * ആയുഷ് ക്ലബ്ബ് | ||
* | * ജൂനിയർ റെഡ്ക്രോസ്സ് | ||
* | * നാഷണൽ സർവീസ് സ്കീം | ||
* | * സ്കൂൾ മാഗസിൻ. | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[ ക്ലബ്ബ് | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* | * കരിയർ ഗൈഡൻസ് കൗൺസലിങ് | ||
* പഠനയാത്ര | * പഠനയാത്ര | ||
== പി.ടി.എ == | == പി.ടി.എ == | ||
ആരോഗ്യകരമായ | ആരോഗ്യകരമായ ഇടപെടൽ, സർഗ്ഗാത്മകമായ പിന്തൂണ, ക്രിയ്യത്മകമായ പ്രവർത്തനം | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="2" | {|class="wikitable" style="text-align:center; width:300px; height:500px" border="2" | ||
|- | |- | ||
| വരി 69: | വരി 69: | ||
| ഹെഡ് മീസ് ട്രസ് | | ഹെഡ് മീസ് ട്രസ് | ||
| കാലയളവ് | | കാലയളവ് | ||
| | | പ്രൻസിപ്പാൾ | ||
|- | |- | ||
|1885 - 86 | |1885 - 86 | ||
| വരി 83: | വരി 83: | ||
|- | |- | ||
|1987-89 | |1987-89 | ||
| | |വർഗീസ് കോശി | ||
| ........ | | ........ | ||
| ........ | | ........ | ||
|- | |- | ||
|1989-90 | |1989-90 | ||
| | |ജോർജ് എൻ. കോശി | ||
| ........ | | ........ | ||
| ........ | | ........ | ||
| വരി 117: | വരി 117: | ||
|- | |- | ||
|2000-02 | |2000-02 | ||
|വി. | |വി. കൃഷ്ണൻ നായർ | ||
| ........ | | ........ | ||
| ........ | | ........ | ||
| വരി 142: | വരി 142: | ||
|- | |- | ||
| കാലയളവ് | | കാലയളവ് | ||
| എസ്സ്.എസ്സ്, | | എസ്സ്.എസ്സ്, എൽ.സി | ||
| | | ഹയർ സെക്കണ്ടറി (പ്ലസ്സ് ടു) | ||
|- | |- | ||
| 2006 | | 2006 | ||
| വരി 180: | വരി 180: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
* | *ഒളിമ്പ്യൻ അനിൽ കുമാർ | ||
*കൈലാസ് നാഥ് (സിനിമ) | *കൈലാസ് നാഥ് (സിനിമ) | ||
*ശ്രീ | *ശ്രീ മിഥുൻ ഐ എഫ് എസ് | ||
* | * | ||
* | * | ||
| വരി 191: | വരി 191: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 47 ന് തൊട്ട് ഹരിപ്പാട് | * NH 47 ന് തൊട്ട് ഹരിപ്പാട് നഗരത്തിൽ നിന്നും 6കി.മി. വടക്കുമാറി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * | ||
| വരി 205: | വരി 205: | ||
9.302979, 76.444307 | 9.302979, 76.444307 | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
19:22, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്. | |
|---|---|
| വിലാസം | |
ചെറുതന 690563 , ആലപ്പൂഴ ജില്ല | |
| സ്ഥാപിതം | 1882 |
| വിവരങ്ങൾ | |
| ഫോൺ | 0479-2412730 (HS )/ 0479-2415641(HSS) |
| ഇമെയിൽ | 35028alappuzha@gmail.com സ്കൂൾ വെബ് സൈറ്റ്= |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35028 (HS) / 4020 (HSS) ((HS) / 4020 (HSS) സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പൂഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പൂഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം/ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഈശ്വരൻ നമ്പൂതിരി |
| പ്രധാന അദ്ധ്യാപകൻ | ഷീല വി ആർ |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
. ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1882 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ൽ മിഡിൽ സ്കൂളായും 19...-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ..... രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ആയുഷ് ക്ലബ്ബ്
- ജൂനിയർ റെഡ്ക്രോസ്സ്
- നാഷണൽ സർവീസ് സ്കീം
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരിയർ ഗൈഡൻസ് കൗൺസലിങ്
- പഠനയാത്ര
പി.ടി.എ
ആരോഗ്യകരമായ ഇടപെടൽ, സർഗ്ഗാത്മകമായ പിന്തൂണ, ക്രിയ്യത്മകമായ പ്രവർത്തനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| കാലയളവ് | ഹെഡ് മീസ് ട്രസ് | കാലയളവ് | പ്രൻസിപ്പാൾ |
| 1885 - 86 | (വിവരം ലഭ്യമല്ല) | ........ | ........ |
| 1986-87 | (വിവരം ലഭ്യമല്ല) | ......... | ......... |
| 1987-89 | വർഗീസ് കോശി | ........ | ........ |
| 1989-90 | ജോർജ് എൻ. കോശി | ........ | ........ |
| 1991-92 | ജെ ജഗദമ്മ | ........ | ........ |
| 1993-94 | പി. ടി. അംബുജാക്ഷിഅമ്മ | ........ | ........ |
| 1995-97 | പി.ഡി ലീലാബായി | ........ | ........ |
| 1997-98 | പി.ഭഗവതിപ്പിള്ള | ........ | |
| 1998-99 | ലൈലാ ബീഗം | ........ | ........ |
| 2000-02 | വി. കൃഷ്ണൻ നായർ | ........ | ........ |
| 2002 -03 | അശോക കുമാരി | ........... | .......... |
| 2003- 05 | ഗീതാബായി | ........ | ........ |
| 2005- 06 | ജെ. രാധമ്മ | 2004-2007 | രാധാകൃഷ്ണപിള്ള |
വിജയം(%)
| കാലയളവ് | എസ്സ്.എസ്സ്, എൽ.സി | ഹയർ സെക്കണ്ടറി (പ്ലസ്സ് ടു) |
| 2006 | 94 | 95 |
| 2007 | 95 | 94 |
| 2008 | 98 | 96 |
| 2009 | 97 | 95 |
| 201.0 | 97 | 95 |
| 201.4 | 100 | 87 |
| 2015 | 98 | 80 |
| 2016 | 97 | 80 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഒളിമ്പ്യൻ അനിൽ കുമാർ
- കൈലാസ് നാഥ് (സിനിമ)
- ശ്രീ മിഥുൻ ഐ എഫ് എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.31916" lon="76.449909" zoom="18" width="350" height="350" selector="no" scale="yes" controls="none"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 9.302979, 76.444307 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.