"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmy18025 (സംവാദം | സംഭാവനകൾ)
Hmy18025 (സംവാദം | സംഭാവനകൾ)
വരി 123: വരി 123:
സംഘാംഗങ്ങൾ: സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
സംഘാംഗങ്ങൾ: സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
മാനേജ്മെന്റ് സന്ദേശം: വിദ്യാലയത്തിന്റെ യശസ്സ് ഉയർത്താൻ ഈ അവസരം വിനിയോഗിക്കണമെന്നും, തിരുവനന്തപുരത്തെ വേദിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിന് സാധിക്കട്ടെയെന്നും യാത്രയയപ്പ് ചടങ്ങിൽ മാനേജ്മെന്റ് ആശംസിച്ചു.
മാനേജ്മെന്റ് സന്ദേശം: വിദ്യാലയത്തിന്റെ യശസ്സ് ഉയർത്താൻ ഈ അവസരം വിനിയോഗിക്കണമെന്നും, തിരുവനന്തപുരത്തെ വേദിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിന് സാധിക്കട്ടെയെന്നും യാത്രയയപ്പ് ചടങ്ങിൽ മാനേജ്മെന്റ് ആശംസിച്ചു.
[[പ്രമാണം:18025harithavidyalay2.jpg|ലഘുചിത്രം]]
''''അഭിമാന നിമിഷം: ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മഞ്ചേരി എം.വൈ.എച്ച്.എസ്.എസ്.
പുതുവർഷത്തിൽ മഞ്ചേരി എം.വൈ.എച്ച്.എസിന് ചരിത്രപരമായ ഒരു നേട്ടം! പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ടേഴ്സ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം റിയാലിറ്റി ഷോ'യുടെ വേദിയിൽ നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകൾ മാറ്റുരച്ചു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു റിയാലിറ്റി ഷോയിൽ നമ്മുടെ വിദ്യാലയം പങ്കാളികളാകുന്നത്.
തിരുവനന്തപുരത്ത് നടന്ന ഫ്ലോർ ഷൂട്ടിൽ നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മിൻഹ, ഹനാൻ, അസ റഹ്‌നാസ്, സാഹിർ, അജ്‌വദ് അമീൻ, മിറാൽ കോർമത്ത്, ശിവധ, ശിവാനി എന്നീ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മിന്നുന്ന പ്രകടനം പുറത്തെടുത്ത പ്രിയപ്പെട്ട വിദ്യാർത്ഥികളെ വിദ്യാലയം പ്രത്യേകമായി അനുമോദിക്കുന്നു.
പ്രധാനാധ്യാപകൻ അൻവർ ഷക്കീൽ സാറിൻ്റെ നേതൃത്വത്തിൽ അധ്യാപകരായ ശിഹാർ, മുഹമ്മദ് ഇർഷാദ്, അർഷദ് ഖാൻ, മുഹമ്മദ് അമാനി, അസീന, സുമയ എന്നിവർ വിദ്യാർത്ഥികൾക്ക് കരുത്തും മാർഗനിർദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ അറിവും നവ്യമായ അനുഭവങ്ങളും സമ്മാനിച്ച ഒരു യാത്രയായിരുന്നു ഇത്.
നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രയത്നഫലമായാണ് ഈ വലിയ അവസരം കൈവന്നത്. ഇത്തരമൊരു വേദി ഒരുക്കി നൽകിയ പൊതുവിദ്യാഭ്യാസ വകുപ്പിനും കൈറ്റ് വിക്ടേഴ്സ് ചാനലിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. വരും നാളുകളിൽ ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..
[[പ്രമാണം:18025withdivya.jpg|ലഘുചിത്രം]]
[[പ്രമാണം:18025harithavidyalay4.jpg|ലഘുചിത്രം]]
തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിംഗിനിടെ കേരളത്തിലെ പ്രശസ്തയായ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസു(Dr. Divya S. Iyer IAS)മായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. പ്രമുഖ വ്യക്തിത്വവുമായുള്ള ഈ കൂടിക്കാഴ്ച വിദ്യാർത്ഥികൾക്ക് വലിയ ആവേശവും പ്രചോദനവുമാണ് നൽകിയത്.




"https://schoolwiki.in/എച്ച്.എം.വൈ.എച്ച്.എസ്.എസ്._മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്