"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmy18025 (സംവാദം | സംഭാവനകൾ)
No edit summary
Hmy18025 (സംവാദം | സംഭാവനകൾ)
No edit summary
വരി 183: വരി 183:
'''''ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജി ടൈംസ് ഡിജിറ്റൽ ന്യൂസ്‌ പേപ്പർ പ്രകാശനം
'''''ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജി ടൈംസ് ഡിജിറ്റൽ ന്യൂസ്‌ പേപ്പർ പ്രകാശനം

[[പ്രമാണം:18025 work experience.jpeg|ലഘുചിത്രം]]
'''ശാസ്ത്രോത്സവം വിജയികൾ

അറിവും വിനോദവും സമന്വയിക്കുന്ന പ്രവർത്തി പരിചയമേളയിൽ നാളിതുവരെയുള്ള മത്സരങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൊയ്തെടുത്ത ചരിത്രമാണ് HMY ക്കുള്ളത്.അലങ്കാരത്തിനും പഠനത്തിനും കൊതിയൂറും രുചിക്കൂട്ടുകൾക്കും വേദിയാവുന്ന കൗതുക കാഴ്ചകളാണ് പ്രവർത്തി പരിചയമേളയിൽ അരങ്ങേറുന്നത്. ഹൈസ്കൂൾ & ഹയർ സെക്കൻഡറി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മുഴുവൻ ഇനങ്ങളിലും (ശാസ്ത്രം ,ഐടി ,ഗണിതശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,പ്രവർത്തിപരിചയമേള )ഓവറോൾ ചാമ്പ്യന്മാർ .കഴിഞ്ഞ രണ്ട് വർഷമായി ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ...

വിദ്യാരംഗത്തിൽ അച്ചടിച്ചു വന്ന ഹമീദത്തിന്റെ കവിതകൾ
                '''മുല്ല'''
അവൾ  ഒരുങ്ങുമ്പോൾ  ഒക്കെയും അവളുടെ മുടിക്കുത്തിനിടയിലൂടെ ചിരിക്കുന്ന മുല്ല,
ഇന്നവളുടെ കബറിനരികിലും ഒതുങ്ങി ചിരിക്കുന്നുണ്ട്!.
-----------------------------------

പെണ്ണൊരുത്തി

ജീവിതത്തിൽ ആലയിൽ വിധി ഒരുക്കും ചൂളയിൽ അനുഭവങ്ങൾ വാർത്തെടുത്തൊരു കാരിരുമ്പവൾ, പെണ്ണൊരുത്തി.
ചിലർക്ക് അവൾ ഒരു ചിത്രം മാത്രമായിരുന്നു. എളുപ്പത്തിൽ വരച്ചിടാവുന്ന വില കുറഞ്ഞ ചിത്രം. ചിലർക്കോ അവൾ ഒരു കവിതയായിരുന്നു. വർണ്ണിക്കാൻ എളുപ്പമുള്ള കവിത.
ചിലർക്ക് അവൾ ഒരു കഥ മാത്രമായിരുന്നു. കണ്ണുനീരിൽ അക്ഷരങ്ങൾ ആർജിച്ച് കയ്യടി നേടിയ കഥ.
വേറെ ചിലർക്കോ അവൾ ഒരു ഉൽപ്പന്നമായിരുന്നു  ഏറ്റവും എളുപ്പം ഉപഭോക്താക്കളിൽ എത്തിക്കാവുന്ന ചരക്ക്.
അവളുടെ കൺപീലികളിൽ അവൾ ഒളിപ്പിച്ചത് സങ്കടങ്ങളെ ആയിരുന്നില്ല, മറിച്ച് തന്റെ കാഴ്ചകൾക്കപ്പുറമുള്ള സ്വപ്നങ്ങളെ ആയിരുന്നു
ഉയർന്നുപൊങ്ങുന്ന കാക്കയുടെ ചിറകിൽ നിന്ന് ശക്തിയാർജിച്ചു പോകാതിരിക്കാൻ അവൾ ചിലപ്പോൾ നീലാംബരിയായ് മാറിടുന്നു.
അവളുടെ വസന്തം ഇല മൂടിയ കൊന്ന മരങ്ങളിൽ നിന്ന് തിരിച്ചു പോകുന്ന മീനമാസമായ് മാറിടുന്നു.
പെണ്ണാഴമാണവൾ,
എങ്കിലും ചിരിക്കാതിരുന്നാൽ അവൾ ജാഡക്കാരി, ചിരിച്ചാലോ  ശൃംഗാരി, മിണ്ടാതിരുന്നാൽ അവൾ ഗർവ്വുകാരി, മിണ്ടിയാലോ അധികപ്രസംഗി.
അവളുടെ കൺപീലികളിൽ അവൾ ഒളിപ്പിച്ചത് സങ്കടങ്ങളെ ആയിരുന്നില്ല, മറിച്ച് തന്റെ കാഴ്ചകൾക്കപ്പുറമുള്ള സ്വപ്നങ്ങളെ ആയിരുന്നു
സ്വന്തമായി വീടില്ല കൂടില്ല എങ്കിലും അത് ഓരോന്ന് മുണ്ടത്രേ!
സ്വന്തം കൂട്ടിലുള്ളവർ പറയുന്നു മറ്റു വീട്ടിൽ പോവേണ്ടവരാണെന്ന്'
മറ്റു കൂട്ടിൽ ഉള്ളവർ പറയുന്നു വേറെ വീട്ടിൽ നിന്നും വന്നതാണെന്ന്,
എങ്കിലും ഇതുവരെ അവരാരും അറിഞ്ഞിട്ടില്ല അവൾ ആരാണെന്ന്!

[[പ്രമാണം:18025 work experience.jpeg|ലഘുചിത്രം]]

'''ശാസ്ത്രോത്സവം വിജയികൾ
അവളുടെ മേൽ ചാർത്തിയ പേരാണത്രേ പെണ്ണൊരുത്തി!

അറിവും വിനോദവും സമന്വയിക്കുന്ന പ്രവർത്തി പരിചയമേളയിൽ നാളിതുവരെയുള്ള മത്സരങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൊയ്തെടുത്ത ചരിത്രമാണ് HMY ക്കുള്ളത്.അലങ്കാരത്തിനും പഠനത്തിനും കൊതിയൂറും രുചിക്കൂട്ടുകൾക്കും വേദിയാവുന്ന കൗതുക കാഴ്ചകളാണ് പ്രവർത്തി പരിചയമേളയിൽ അരങ്ങേറുന്നത്. ഹൈസ്കൂൾ & ഹയർ സെക്കൻഡറി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മുഴുവൻ ഇനങ്ങളിലും (ശാസ്ത്രം ,ഐടി ,ഗണിതശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,പ്രവർത്തിപരിചയമേള )ഓവറോൾ ചാമ്പ്യന്മാർ .കഴിഞ്ഞ രണ്ട് വർഷമായി ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ...
HAMEEDATH.P
+1-A
"https://schoolwiki.in/എച്ച്.എം.വൈ.എച്ച്.എസ്.എസ്._മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്