"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 147: | വരി 147: | ||
കൂടാതെ പുല്ലൂരിലും കൂമംകുളത്തും വള്ളിക്കാ പറ്റയിലുമായി പണി പൂർത്തീകരിക്കാൻ കഴിയാതെ കിടന്നിരുന്ന മൂന്ന് വീടുകൾ താമസയോഗ്യമാക്കി നൽകാനും തണൽ കൂട്ടിന് കഴിഞ്ഞു. | കൂടാതെ പുല്ലൂരിലും കൂമംകുളത്തും വള്ളിക്കാ പറ്റയിലുമായി പണി പൂർത്തീകരിക്കാൻ കഴിയാതെ കിടന്നിരുന്ന മൂന്ന് വീടുകൾ താമസയോഗ്യമാക്കി നൽകാനും തണൽ കൂട്ടിന് കഴിഞ്ഞു. | ||
നിലവിൽ പന്ത്രണ്ട് കുടുംബങ്ങൾക്ക് മാസംതോറും മരുന്ന് ഭക്ഷണ സഹായങ്ങളും നൽകി വരുന്നു. | നിലവിൽ പന്ത്രണ്ട് കുടുംബങ്ങൾക്ക് മാസംതോറും മരുന്ന് ഭക്ഷണ സഹായങ്ങളും നൽകി വരുന്നു. | ||
'''സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് | |||
മഞ്ചേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ മഞ്ചേരി എച്ച്. എം.വൈ. എച്ച്.എസ്. എസ് ലെ ഹാദിനൗഷിൻ പങ്കെടുത്തു.ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത് . ‘’സ്മാർട്ട് ഹെൽമെറ്റ്‘’ എന്ന വിഷയത്തെ ആസ്‌പദമാക്കി ഹാദിനൗഷിൻ ഉണ്ടാക്കിയ സ്മാർട്ട് ഹെൽമെട്ടും സ്മാർട്ട് ബൈക്കും ക്യാമ്പിൽ ഏവരുടെയും ശ്രദ്ധ കേന്ദ്രമായി. | |||
ബൈക്ക് അപകടങ്ങൾ കൂടി വരുന്ന ഈ കാലത്ത് സ്മാർട്ട് ഹെൽമെറ്റ് പോലുള്ള സാധ്യതകൾ ഉപയോഗിച്ച് ഭാവിയിലെ ബൈക്ക് അപകടമരണങ്ങൾ ഗണ്യമായി കുറക്കാൻ സാധിക്കുമെന്ന് ഹാദിനൗഷിൻ അഭിപ്രായപ്പെട്ടു. | |||