"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmy18025 (സംവാദം | സംഭാവനകൾ)
No edit summary
Hmy18025 (സംവാദം | സംഭാവനകൾ)
No edit summary
വരി 112: വരി 112:




'''നാഷണൽ വിജയി ഫെൻസിങ്
*Little Kites*


 
2018 ൽ തുടക്കം കുറിച്ച HMYHSS  ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ്  ക്ലബ് എന്ന നിലയിൽ അവാർഡിന് അർഹത നേടി.
 
രക്ഷിതാക്കൾക്ക് വേണ്ടി ഉള്ള 'അമ്മ അറിയാൻ' എന്ന പരിപാടി അമ്മമാർക്ക് കൂടുതൽ ഐ.ടി. അറിവ് പകരാൻ സാധിച്ചു. അത് പോലെ റോബോട്ടിക്സ് ക്യാമ്പുകൾ, റൂട്ടിൻ ക്ലാസുകൾ, ഹൈടെക് മോണിറ്ററിങ്, ഡിജിറ്റൽ മാഗസിൻ, കുടുബശ്രീ യൂണിറ്റുകളിലേക്കും അംഗനവാടികളിലേക്കും ഉള്ള ലിറ്റിൽ കൈറ്റ്സിന്റെ കടന്നുകയറ്റം, ഭിന്നശേഷി കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിംഗ് മത്സരം, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള സെമിനാർ, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെയുള്ള മികവാർന്ന പ്രവർത്തങ്ങൾ കൊണ്ട് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു.2019 ൽ എറണാകുളത്തു വെച്ച് നടന്ന  സംസ്ഥാനതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ അനു ഷർവാൻ. പിടി എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുത്തിരുന്നു
നമ്മുടെ സ്കൂളിൻ്റെ അഭിമാന താരം പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ആദർശ് വിനോദ് . 2023 - 24ൽ സംസ്ഥാന സ്കൂൾ  ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിലും ടീം ഇനത്തിലും രണ്ടാം സ്ഥാനം, 2024-25  സംസ്ഥാന സ്കൂൾ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി  രണ്ടു വർഷം കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുത്തു  സ്കൂളിൻ്റേയും  കേരളത്തിൻ്റെയും അഭിമാന താരമായി PWD ക്ലർക്കായ വിനോദ് കുമാറിൻ്റേയും ഉഷാ നന്ദിനിയുടേയും മകനായ ആദർശ് വിനോദ് കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ കായികതാരമാണ്
      2024 ൽ വീണ്ടും സംസ്ഥാനതലത്തിലുള്ള ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ ഹാദി നൗഷിൻ്റെ സ്മാർട്ട്‌ ഹെൽമെറ്റ്‌നു കിട്ടിയ വൻകയ്യടി ലിറ്റിൽ കൈറ്റ്സ് നേടിയ മറ്റൊരു പൊൻതൂവലായിരുന്നു.
 
 
[[പ്രമാണം:LK AWARD WINNERS, HMYHSS MANJERI.jpg|ലഘുചിത്രം]]
"https://schoolwiki.in/എച്ച്.എം.വൈ.എച്ച്.എസ്.എസ്._മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്