ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=കൊല്ലം -  
|പിൻ കോഡ്=കൊല്ലം - 691020
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
വരി 30: വരി 30:
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യുപി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 37: വരി 37:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=215
|ആൺകുട്ടികളുടെ എണ്ണം 1-10=215
|പെൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=227
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=442
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

10:21, 17 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിലെ ഒരു പ്രൈമറി സർക്കാ‍ർ വിദ്യാലയമാണ് ഇത്.451 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പഠന പാഠ്യേതര കാര്യങ്ങളിൽ ഒരു മാതൃകാ വിദ്യാലയമാണ്.അക്കാദമിക മികവ് വിദ്യാലയ മികവ് എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം

ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
വിലാസം
കൂട്ടിക്കട

കൊല്ലം - 691020
,
കൊല്ലം ജില്ല
സ്ഥാപിതം1962
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ215
പെൺകുട്ടികൾ227
ആകെ വിദ്യാർത്ഥികൾ442
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅയിഷ പ്രഭാകരൻ
പി.ടി.എ. പ്രസിഡണ്ട്ശിശിർ രവി
അവസാനം തിരുത്തിയത്
17-12-2025Shobha009


പ്രോജക്ടുകൾ




ചരിത്രം

1962 ഇരവിപുരത്തേക്ക് അനുവദിക്കപ്പെട്ട  ഗവൺമെൻറ് ഇരവിപുരം ന്യൂ എൽപിഎസ് അന്നത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ ഏതാനും പൊതുപ്രവർത്തകരുടെ ശ്രമഫലമായിട്ടാണ് കൂട്ടിക്കടയിൽ മുട്ടത്ത് മഠ൦ ദാനമായി നൽകിയ സ്ഥലത്ത് സ്ഥാപിക്കാൻ ഇടയായത്. അന്നത്തെ എംഎൽഎ ആയിരുന്ന ശ്രീ രവീന്ദ്രനാണ് സ്കൂൾ ഇവിടേക്ക് അനുവദിക്കാൻ സഹായിച്ചതും പ്രസ്തുത സ്കൂൾ ഉദ്ഘാടനം ചെയ്തതും. ഇരവിപുരത്തേക്ക് അനുവദിച്ച സ്കൂൾ ആയതുകൊണ്ടാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഇരവിപുരം എന്ന പേരുവന്നത് .നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിൽ കൂട്ടിക്കട എന്ന പ്രദേശത്താണ്.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂന്നി പൊതുവിദ്യാലയങ്ങളിൽ എല്ലാം, ഭൗതിക സാഹചര്യങ്ങളിൽ മാറ്റത്തിന്റെ പ്രതിധ്വനികൾ മുഴങ്ങിയപ്പോൾ ഗവൺമെൻറ് ന്യൂ എൽ പി എസ് ഇരവിപുരവും അതിന്റെ ഭാഗഭാക്കായി.ഓലമേഞ്ഞ കെട്ടിടങ്ങളിൽ ആരംഭിച്ച ഭൗതികസാഹചര്യം ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടുനില കെട്ടിടങ്ങളിൽ എത്തിനിൽക്കുന്നു.കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.നാരായണി ടീച്ചർ

2.മൊയ്തീൻ കുട്ടി സർ

3.തുളസി സർ

4.ജോൺ സ‍ർ

5.ദേവകി ടീച്ചർ

6.ജാനറ്റ് ടീച്ചർ

7.ധർമ്മപാലൻ സർ

8.ഇന്ദിര ടീച്ചർ

9.ത്രേസ്യാമ്മ ജേക്കബ് ടീച്ചർ

10.സുജാത ടീച്ചർ

11.ശിവപാലൻ സർ

12.ഓമനക്കുട്ടി ടീച്ചർ

13.സ്റ്റെല്ല ടീച്ചർ

14.ലതിക ടീച്ചർ

15.ഡാനിയൽ സർ

16.ഷീല മരീറ്റ ടീച്ചർ

17.സിന്ധു ടീച്ചർ

18.ഗീത ടീച്ചർ

19.അമ്മിണി ടീച്ചർ

  1. സൂഫി സർ
  2. ബിന്ദൂ ടീച്ചർ

നേട്ടങ്ങൾ

കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ എൽപി വിദ്യാലയമാണ് ഗവൺമെൻറ് ഇരവിപുരം യുപിഎസ് കൂട്ടിക്കട. അക്കാദമിക മികവ് വിദ്യാലയമികവ് എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വിവിധ മേഖലകളിൽ പ്രഥമ സ്ഥാനം നേടി വിദ്യാലയം ജൈത്രയാത്ര തുടരുന്നത് അതിന്റെ മകുടോദാഹരണമാണ്.കൂടുതൽ വായിക്കുക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) Dr: Sambhu Chidambaram ( PhD & Post doctorate)

Professor, King Abdul Azeez International University., Saudi Arabia)

2) Syam prakash ... Retired Engineering college principal

3) Koottikkada Vinod ( Telivision fame, mimicry artist)

4) Hridin Ravi ( Singer)

5) Kalamandalam Rajeev( Kathakali artist

വഴികാട്ടി

കൊല്ലം- തിരുവനന്തപുരം ദേശീയപാതയിൽ തട്ടാമലയിൽ നിന്നും 2km അകത്തോട്ട് മാറി കൂട്ടിക്കടയിൽ സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_ഇരവിപുരം&oldid=2918146" എന്ന താളിൽനിന്ന് ശേഖരിച്ചത്