"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ഉണ്ണികുളം പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ പൂനൂർ എന്ന സ്ഥലത്ത് ഒരു ഹൈസ്കൂൾ എന്ന നാട്ടുകാരുടെ സ്വപ്നം, 1968 കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പൂനൂർ ഗവ.ഹൈസ്കൂളിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചതിലൂടെ യാഥാർത്ഥ്യമായി. ഉത്തരവ് നമ്പർ G.O(MS)196/68dtd.30-04- | ഉണ്ണികുളം പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ പൂനൂർ എന്ന സ്ഥലത്ത് ഒരു ഹൈസ്കൂൾ എന്ന നാട്ടുകാരുടെ സ്വപ്നം, 1968 കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പൂനൂർ ഗവ.ഹൈസ്കൂളിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചതിലൂടെ യാഥാർത്ഥ്യമായി. ഉത്തരവ് നമ്പർ G.O(MS)196/68dtd.30-04-1968 പ്രകാരം ഹൈസ്കൂളുംG.O(MS)192/98dtd.13-05-1998 ഹയർസെക്കഡറിയുമായി. ഇപ്പോൾ ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിന്നും ഏതാണ്ട് ഒന്നര കി.മീ ദൂരമുള്ള പൂനൂർ ടൗണിലാണ് റിസർവെ നമ്പർ 51/3, സ്കൂൾ നിലവിൽ വന്നത്. നിലവിലുള്ള പൂനൂർ ഗവ.യു.പി.സ്കൂളിലാണ് മൂന്ന് ഡിവിഷനുകളിലായി എട്ടാം ക്ലാസ് പ്രവേശനത്തോടെ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 8-ാം തരത്തിലേക്ക് വിദ്യാർത്ഥികൾക്ക് ആദ്യമായി പ്രവേശനം നൽകിയത് അന്നത്തെ യു.പി സ്കൂൾ ഹെഡ് മാസ്റ്റർ വി.എം.അബ്ദുറഹിമാനായിരുന്നു. | ||
1968 അവസാനത്തോടെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ ആർ.പി അബൂബക്കർ ഹാജി പരന്ന പറമ്പ് എന്ന പ്രദേശത്ത് സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സൗജന്യമായി നിർമ്മിച്ചു നൽകിയ 5 ക്ലാസ് മുറികളോടു കൂടിയ സ്ഥിരം കൂട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ ഹെഡ് മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത് എൻ.ശ്രീധരൻ മാസ്റ്റർ ആയിരുന്നു. തുടർന്ന് ഒന്നാമത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടത് കുറുമാപ്പിള്ളി കേശവൻനമ്പൂതിരിയാണ്. | 1968 അവസാനത്തോടെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ ആർ.പി അബൂബക്കർ ഹാജി പരന്ന പറമ്പ് എന്ന പ്രദേശത്ത് സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സൗജന്യമായി നിർമ്മിച്ചു നൽകിയ 5 ക്ലാസ് മുറികളോടു കൂടിയ സ്ഥിരം കൂട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ ഹെഡ് മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത് എൻ.ശ്രീധരൻ മാസ്റ്റർ ആയിരുന്നു. തുടർന്ന് ഒന്നാമത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടത് കുറുമാപ്പിള്ളി കേശവൻനമ്പൂതിരിയാണ്. | ||