ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പൂനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ ഹൈസ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ക്ലാസ്സ് മുറികളാണുള്ളത് . ഇത് കൂടാതെ രണ്ട് ഐ ടി ലാബുകൾ ഈ വിദ്യാലയത്തിലുണ്ട്. കുട്ടികൾക്ക് മികച്ച കുടിവെള്ള സംവിധാനം, ശുചി മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 50 അദ്ധ്യാപകരും അഞ്ച് ഓഫീസ് ജീവനക്കാരും ഇവിടെയുണ്ട്. ഹൈസ്ക്കൂൾ വിഭാഗത്തിൽ 5 ബസ്സുകൾ പി ടി എ യുടെ സഹകരണത്തോടെ സർവ്വീസ് നടത്തുന്നു. മികച്ച ഉച്ച ഭക്ഷണ സംവിധാനം വിദ്ധ്യാലയത്തിലുണ്ട്.