"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47029-hm (സംവാദം | സംഭാവനകൾ)
No edit summary
47029-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 82: വരി 82:
        കേരള സർക്കാർ നടപ്പാക്കിയ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായി നടപ്പാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1996 ൽ സംസ്ഥാന യുവജനോത്സവത്തിൽ നാടകത്തിന് ഒന്നാം സ്ഥാനവും ഏറ്റവും നല്ല നടിയും ഈ സ്ഥാപനത്തിന്റേതായിരുന്നു. 1998 ൽ സംസ്ഥാന തലത്തിൽ നാടകത്തിന് രണ്ടാം സ്ഥാനവും 2000 ൽ ജില്ലാതലത്തിൽ പരിചമുട്ടിന് രണ്ടാം സ്ഥാനവും 1992 ൽ ഒപ്പനയിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 1997 ൽ കോഴിക്കോട് റവന്യൂജില്ലാ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളുമായി.

           ശാസ്ത്രസത്യം അന്വേഷിച്ച് അറിയാനുള്ള നല്ല ഒരു പരീക്ഷണശാല സ്കൂളിനുണ്ട്. പരീക്ഷണ നിരീക്ഷണത്തിലൂടെയും നിരന്തര പ്രയത്നത്തിലൂടെയും വിദ്യാർത്ഥികൾ സ്വയം കണ്ടെത്തുന്നു. കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ മാനേജ്മെന്റിനോട് പറയാനും സ്കൂൾ പാർലമെന്റ് നിലവിലുണ്ട്. കുട്ടികളുടെ കാലാവാസന വളർത്തുന്നതിനായി അവരുടേതായ രചനകൾ സ്ക്കൂളിൽ പ്രസിദ്ധീകരിക്കുന്നു.
           ശാസ്ത്രസത്യം അന്വേഷിച്ച് അറിയാനുള്ള നല്ല ഒരു പരീക്ഷണശാല സ്കൂളിനുണ്ട്. പരീക്ഷണ നിരീക്ഷണത്തിലൂടെയും നിരന്തര പ്രയത്നത്തിലൂടെയും വിദ്യാർത്ഥികൾ സ്വയം കണ്ടെത്തുന്നു. കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ അവതരിപ്പിക്കാനും പറയാനും സ്കൂൾ പാർലമെന്റ് നിലവിലുണ്ട്. കുട്ടികളുടെ കലാവാസന വളർത്തുന്നതിനായി അവരുടേതായ രചനകൾ സ്ക്കൂളിൽ പ്രസിദ്ധീകരിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എച്ച്._എസ്സ്.എസ്സ്_പൂനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്