"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ <ref>Book</ref>നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്. ശ്രീമതി. എൻ.കെ സരോജിനി അമ്മടീച്ചറാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ഡ്രസ്. | ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ <ref>Book</ref>നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്. ശ്രീമതി. എൻ.കെ സരോജിനി അമ്മടീച്ചറാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ഡ്രസ്. | ||
16:07, 17 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന | |
|---|---|
| വിലാസം | |
പല്ലന പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 0477 2297006 |
| ഇമെയിൽ | 35054alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35054 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04125 |
| യുഡൈസ് കോഡ് | 32110200903 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കുന്നപ്പുഴ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 294 |
| പെൺകുട്ടികൾ | 308 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 116 |
| പെൺകുട്ടികൾ | 110 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീലേഖ കെ.പി |
| പ്രധാന അദ്ധ്യാപിക | സിമി റഹ്‌മാ൯ |
| പി.ടി.എ. പ്രസിഡണ്ട് | സി.എച്ച്. സാലി |
| എം.പി.ടി.എ. പ്രസിഡണ്ട് | സീമാ പ്രേംകുമാർ |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Jinoytommanjaly |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ [1]നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്. ശ്രീമതി. എൻ.കെ സരോജിനി അമ്മടീച്ചറാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ഡ്രസ്.
2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . ബയോളജി സയൻസ് ആണ് ആദ്യമായി അനുവദിച്ച കോഴ്സ് . തുടർന്ന് 2015 - 2016 'ൽ കമ്പ്യൂട്ടർ കൊമേഴ്‌സ് ' ഉം അനുവദിച്ചു . തുടർന്ന് വായിക്കുക
2022-23 അധ്യായന വർഷം സ്കൂളിൽ 100 % വിജയമുണ്ടായിരുന്നു
ഭൗതികസൗകര്യങ്ങൾ
പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുറികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കലാ കായിക പരിശീലനം
മാനേജ്മെൻറ്റ്
മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്. ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആയിരുന്നു 2015 ജൂൺ മുതൽ 2017 ഏപ്രിൽ വരെ സ്കൂളിന്റെ മാനേജർ. ആശാൻ സ്മാരക സംഘം പ്രസിഡന്റ് ആയ ശ്രീ . ഇടശേരി രവി യാണ് 2017 -2018 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ .
ക്ലബ്ബുകൾ
1. ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്
2. ജൂനിയർ റെഡ് ക്രോസ്
3. സ്കൗട്ട് & ഗൈഡ്സ്
4. സോഷ്യൽ സയൻസ് ക്ലബ്ബ്
5. ഗണിതംക്ലബ്ബ്
6. വിദ്യാരംഗം കലാസാഹിത്യ വേദി.
7. ലഹരി വിരുദ്ധ ക്ലബ്ബ്
8. മീം അറബിക് ക്ലബ്ബ്
9. ഗാന്ധി ദർശൻ ക്ലബ്ബ്
10. പ്രവൃത്തി പരിചയ ക്ലബ്ബ്
11. ഹെൽത്ത് ക്ലബ്ബ്
12. ശുചിത്വ ക്ലബ്ബ്
13. എക്കോ ക്ലബ്ബ്
മുൻ സാരഥികൾ
1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ
1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ
2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രൻ
2009-2010 ശ്രീമതി. എം. സന്തോഷ് കുമാരി
2010-2013 ശ്രീമതി. അമ്പികാകുമാരി
2013 മെയ് ശ്രീ. വി.രാജശേഖരൻ പിള്ള
2013 -2023- ശ്രീമതി. എം എം ജ്യോതി
2023-2024 - ശ്രീ. ഹമീദ്
2024-മാ൪ച്ച് മുതൽ ശ്രീമതി.സിമി റഹ്‌മാൻ തുടരുന്നു.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Dr: ഷെഫീഖ്
Dr: അതുല്യ
ഹയർ സെക്കണ്ടറി വിഭാഗം
വഴികാട്ടി
- ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത്കിലോമീറ്റർ)
- അലപ്പുഴ തീരദേശപാതയിലെ തൃക്കുന്നപ്പുഴബസ്റ്റാന്റിൽ നിന്നും രണ്ട്(കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ തോട്ടപ്പളളളി ബസ്റ്റാന്റിൽ നിന്നും രണ്ട്കിലോമീറ്റർ - ബസ്സ്\ഓട്ടോ മാർഗ്ഗം എത്താം
അവലംബം
- ↑ Book
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35054
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അമ്പലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
