എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന

Schoolwiki സംരംഭത്തിൽ നിന്ന്
(04125 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന
വിലാസം
പല്ലന

പല്ലന
,
പല്ലന പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0477 2297006
ഇമെയിൽ35054alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35054 (സമേതം)
എച്ച് എസ് എസ് കോഡ്04125
യുഡൈസ് കോഡ്32110200903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ294
പെൺകുട്ടികൾ308
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ110
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീലേഖ കെ.പി
പ്രധാന അദ്ധ്യാപികഹമീദ് . എ
പി.ടി.എ. പ്രസിഡണ്ട്സി.എച്ച്. സാലി
എം.പി.ടി.എ. പ്രസിഡണ്ട്സീമാ പ്രേംകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ [1]നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്. ശ്രീമതി. എൻ.കെ സരോജിനി അമ്മടീച്ചറാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ഡ്രസ്.

2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . ബയോളജി സയൻസ് ആണ് ആദ്യമായി അനുവദിച്ച കോഴ്സ് . തുടർന്ന് 2015 - 2016 'ൽ കമ്പ്യൂട്ടർ കൊമേഴ്‌സ് ' ഉം അനുവദിച്ചു . തുടർന്ന് വായിക്കുക

2022-23 അധ്യായന വർഷം സ്കൂളിൽ 100 % വിജയമുണ്ടായിരുന്നു

ഭൗതികസൗകര്യങ്ങൾ

പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുറികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കലാ കായിക പരിശീലനം

മാനേജ്മെന്റ്

മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്. ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആയിരുന്നു 2015 ജൂൺ മുതൽ 2017 ഏപ്രിൽ വരെ സ്കൂളിന്റെ മാനേജർ. ആശാൻ സ്മാരക സംഘം പ്രസിഡന്റ് ആയ ശ്രീ . ഇടശേരി രവി യാണ് 2017 -2018 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ .

ക്ലബ്ബുകൾ

1.ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്

2. ജൂനിയർ റെഡ് ക്രോസ്

3. സ്കൗട്ട് & ഗൈഡ്സ്

4. സോഷ്യൽ സയൻസ് ക്ലബ്ബ്

5. ഗണിതംക്ലബ്ബ്

6.വിദ്യാരംഗം കലാസാഹിത്യ വേദി.

7. ലഹരി വിരുദ്ധ ക്ലബ്ബ്

8. മീം അറബിക് ക്ലബ്ബ്

9 ഗാന്ഡി ദർശൻ

മുൻ സാരഥികൾ

1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ

1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ

2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രൻ

2009-2010 ശ്രീമതി. എം. സന്തോഷ് കുമാരി

2010-2013 ശ്രീമതി. അമ്പികാകുമാരി

2013 മെയ് ശ്രീ. വി.രാജശേഖരൻ പിള്ള

2013 - മുതൽ ശ്രീമതി. എം എം ജ്യോതി

2023 - മുതൽ ശ്രീ. ഹമീദ് തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥി

Dr: ഷെഫീഖ്

ഹയർ സെക്കണ്ടറി വിഭാഗം

  1. ബയോളജി സയൻസ്
  2. കമ്പ്യൂട്ടർ കൊമേഴ്‌സ്

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത്കിലോമീറ്റർ)
  • അലപ്പുഴ തീരദേശപാതയിലെ തൃക്കുന്നപ്പുഴബസ്റ്റാന്റിൽ നിന്നും രണ്ട്(കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തോട്ടപ്പളളളി ബസ്റ്റാന്റിൽ നിന്നും രണ്ട്കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map

അവലംബം

  1. Book