"എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Swathy S Nair (സംവാദം | സംഭാവനകൾ)
ഗാന്ധി ദർശൻ ടീൻസ് ക്ലബ്‌
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Swathy S Nair (സംവാദം | സംഭാവനകൾ)
2024-25 അദ്ധ്യയന വർഷത്തിൽ കൈയക്ഷര മത്സരത്തിൽ ഉത്രജ രാജേഷ് കലാ ഭൂഷൺ പുരസ്‌കാരം നേടി. കലോത്സവം ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ കരുവാറ്റ എൻ എസ് എസ് ഗേൾസ് ഹൈസ്കൂൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ്‌ ഇനത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം, കഥാരചന (മലയാളം ), തമിഴ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് കവിതാ രചന, തിരുവാതിര, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും  Aഗ്രേഡും നേടി ജില്ലാതല അർഹത നേടുകയും ചെയ്തു. ജില്ലതല്ല മത്സരത്തിൽ മികവ് പുലർത്തിക്കൊ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 58: വരി 58:
ടുത്ത് 2024-25 അദ്ധ്യയന വർഷ ലിറ്റിൽ കൈറ്റ്സിൻ്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
ടുത്ത് 2024-25 അദ്ധ്യയന വർഷ ലിറ്റിൽ കൈറ്റ്സിൻ്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
2023-24 അദ്ധ്യയന വർഷത്തിലെ അമ്പലപ്പുഴഉപജില്ലാ ശാസ്ത്രോത്സവത്തിൽ IT ക്വിസിൽ ഈ സ്കൂളിലെ ഉത്രജാരാജേഷ് ഒന്നാം  സ്ഥാനം നേടി ഈ വിദ്യാർത്ഥിനി ദേശീയ കൈയക്ഷര മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. 8000 രൂപയും മെഡലും പ്രശസ്തിപത്രവും ഈ വിദ്യാർത്ഥിനിക്ക് ലഭിച്ചു 2023-24 അദ്ധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിന് ദേവിക എസ് കേരള നടനത്തി A grade ലഭിച്ചു
2023-24 അദ്ധ്യയന വർഷത്തിലെ അമ്പലപ്പുഴഉപജില്ലാ ശാസ്ത്രോത്സവത്തിൽ IT ക്വിസിൽ ഈ സ്കൂളിലെ ഉത്രജാരാജേഷ് ഒന്നാം  സ്ഥാനം നേടി ഈ വിദ്യാർത്ഥിനി ദേശീയ കൈയക്ഷര മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. 8000 രൂപയും മെഡലും പ്രശസ്തിപത്രവും ഈ വിദ്യാർത്ഥിനിക്ക് ലഭിച്ചു 2023-24 അദ്ധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിന് ദേവിക എസ് കേരള നടനത്തി A grade ലഭിച്ചു.2024-25 അദ്ധ്യയന വർഷത്തിൽ കൈയക്ഷര മത്സരത്തിൽ ഉത്രജ രാജേഷ് കലാ ഭൂഷൺ പുരസ്‌കാരം നേടി.
 
'''കലോത്സവം''' 
 
ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ കരുവാറ്റ എൻ എസ് എസ് ഗേൾസ് ഹൈസ്കൂൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ്‌ ഇനത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം, കഥാരചന (മലയാളം ), തമിഴ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് കവിതാ രചന, തിരുവാതിര, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും  Aഗ്രേഡും നേടി ജില്ലാതല അർഹത നേടുകയും ചെയ്തു. ജില്ലതല്ല മത്സരത്തിൽ മികവ് പുലർത്തിക്കൊണ്ട് പങ്കെടുത്ത എല്ലാ കുട്ടികളും Aഗ്രേഡ് കരസ്ഥമാക്കി
 
'''സ്പോർട്സ്'''
 
ജാവാലിങ് ത്രോ,100m ,200m ഓട്ടം, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സബ്ജില്ലാ കായിക മേളയിൽ വിജയം നേടി ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വച്ചു.
 
ഖോ ഖോ മത്സരത്തിൽ ജില്ലയിലേക്ക് മത്സരിക്കാൻ 8 ലെ ആരാധ്യ പ്രസാദ്, ദിയ ഹന്ന ജോൺ 9 ലെ വൃന്ദ ദേവി അവസരം ലഭിച്ചു.
 
'''ശാസ്ത്ര മേള'''
 
ഗണിത ശാസ്ത്ര മേളയിൽ 11 ഇനങ്ങളിൽ 4 ഇനങ്ങൾക്ക്  ഒന്നാം സ്ഥാനവും A grade ഉം 3 ഇനങ്ങളിൽ രണ്ടാം സ്ഥാനവും A ഗ്രേഡ് ഉം ബാക്കി ഇനങ്ങളിൽ A ഗ്രേഡ് ഉം നേടി. Applied construction, group project, maths puzzle എന്നീ ഇനങ്ങളിൽ ജില്ലയിൽ ഉജ്ജ്വല നേട്ടം കൈവരിച്ചു.നമ്മുടെ സ്കൂൾ ശാസ്ത്ര മേളയിൽ 3 ആം സ്ഥാനം നേടി ജില്ലയിൽ 29 ആം സ്ഥാനവും നേടി.


*ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
"https://schoolwiki.in/എൻ.എസ്.എസ്.ജി.എച്ച്.എസ്._കരുവാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്