"ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
വരി 37: വരി 37:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=ഇംഗ്ലീഷ്  & മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം 5-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 5-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സരസ്വതി
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സിറാജ്. എ൦. എസ്
|പ്രധാന അദ്ധ്യാപകൻ=സി കെ അജയ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ബിജു. എ൦. ബി
|പി.ടി.എ. പ്രസിഡണ്ട്=ഷോബി  ടി  വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Gmbhsstcr.jpg
|സ്കൂൾ ചിത്രം=Gmbhsstcr.jpg
|size=350px
|size=350px

09:53, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

തൃശൂർ സിറ്റി പി.ഒ.
,
680020
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1838
വിവരങ്ങൾ
ഫോൺ0487 2331063
ഇമെയിൽgmbhsstcr@yahoo.com
കോഡുകൾ
സ്കൂൾ കോഡ്22056 (സമേതം)
എച്ച് എസ് എസ് കോഡ്8012
യുഡൈസ് കോഡ്32071800404
വിക്കിഡാറ്റQ5588993
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ് & മലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി കെ അജയ് കുമാർ
പി.ടി.എ. പ്രസിഡണ്ട്ഷോബി ടി വർഗീസ്
അവസാനം തിരുത്തിയത്
08-08-202422056
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1836-ൽ തൃശ്ശൂർ പട്ടണത്തിലെ വ​​ണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ​ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വർഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സർക്കാർ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സർക്കാർ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സർക്കാർ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയർസെക്കന്ററി സ്ക്കൂളായി മാറി. 171 വർഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂൾ ഫോർ ബോയ്സ്, തൃശ്ശൂർ. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ.

ഭൗതികസൗകര്യങ്ങൾ

യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാർട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്
  • എൻ സി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വർഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

അദ്ധ്യാപകർ

* രത്നഠ കെ എ
* ഗിരിജ ഐ കെ 
* ഗീത ടി 
* സുനിത പി 
* വിജയ എം 
* പ്രീത വി വി 
* ആശാകിരൺ വി എ
* ഷിബി ജേക്കബ് 
* അജിത്കുമാരി  കെ 
*ജിജൂ ആന്റണി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(വിവരം ലഭ്യമല്ല) വേണുഗോപാല അയ്യർ
(വിവരം ലഭ്യമല്ല) കോശി
(വിവരം ലഭ്യമല്ല) മത്തായി
(വിവരം ലഭ്യമല്ല) അനന്തകൃഷ്ണ അയ്യർ
(വിവരം ലഭ്യമല്ല) ശങ്കുണ്ണി മേനോ൯. പി
(വിവരം ലഭ്യമല്ല) സുബ്ബരയ്യ അയ്യർ. എൽ.​​എസ്
(വിവരം ലഭ്യമല്ല) കൃഷ്ണ അയ്യർ. ടി.ആർ
(വിവരം ലഭ്യമല്ല) കൃഷ്ണ വാര്യർ
1947 - 53 ഹരിഹര അയ്യർ. ​​​എ.ഡി
1953 - 54 ഗോപാല മാരാർ
1954- 55 മനലാർ. എം.എ൯
1955 - 58 ഗോവിന്ദ മേനോ൯. വി.കെ
1958 - 61 വെങ്കിടാചല അയ്യർ. ​​​എം.ജി
1961 - 66 ബാലചന്ദ്രരാജ. എം
1966 - 69 ഒ.കെ.കെ. പണിക്കർ
1969 - 72 ശങ്കരനാരയണ പണിക്കർ. പി
1972 - 80 ശങ്കര൯കുട്ടി കുറുപ്പാൾ. എ
1980 - 81 നാരയണ മേനോ൯. സി
1981 - 81 ലില്ലി. കെ.ജി
1981 - 84 രാഘവ൯. എ൯.വി
1985 - 87 മേരി. എം.സി
1987- 90 തോമസ്. കെ.ജെ
1990 - 1992 റാഫേൽ. സി.ജെ
1992 - 1994 വാസുദേവ൯. എസ്
1994 - 1995 ജെയിംസ് സണ്ണി. പി.ജെ
1995 - 1995 ചന്ദ്ര൯. കെ
1995 - 1998 സചീന്ദ്ര നാഥ൯. ടി.കെ
1998 - 2000 വിജയലക്ഷ്മി. കെ.എ
2000 - 01 മാലതി. വി.പി
2001 - 03 സാവിത്രി.എം.ർ
2003 - 07 രാമ൯. കെ.ജി
2007 - 08 സരസ്വതി. സി.കെ
2008 - 09 മാർഗരറ്റ്. എ൯.ടി
2009 - 10 സാംരാജ്. സി
2010- 14 ചെ൩കവല്ലീ.സി.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ പാലസ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 2 കി.മി. അകലം
Map