"ജി എച്ച് എസ് എസ് പഴയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
Aparnasivaraman (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:

പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ  
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ  
ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്.  
ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്. പഴയന്നൂരും പരിസരപ്രദേശങ്ങളിലും പഴയകാലത്ത് വിദ്യാഭ്യാസസൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്നു. ഇവിടത്തുകാർ തിരുവില്വാമല ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്. പതിനെട്ടാംനൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വടക്കേത്തറയിലെ ഗോപാൽറൈസ് മിൽ എന്നയിടത്ത് ഒരു വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ രണ്ടാംതരം വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് സമാന്തരമായി ദളിതർ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നാമമാത്രമായി കുടിപ്പള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏഴാം തരം വരെയുള്ള ലോവർ സെക്കന്ററിസ്കൂൾ ആയി മാറി.മാധ്യമം ഇംഗ്ലീഷും ഏഴാം തരത്തിൽ പൊതു പരീക്ഷയുമായിരുന്നു.ആൺകുട്ടികൾക്ക് കാൽഅണഫീസും പെൺകുട്ടികൾക്ക് പകുതി ഫീസുമായിരുന്നു. ഈകാലത്ത് പഴയന്നൂരിൽ ഒരു ഹൈസ്കൂൾ അനിവാര്യമാണെന്ന് കണ്ട് ശ്രീ. ആച്ചാട്ട് നാരായണൻകുട്ടിമേനോൻ തെക്കേത്തറയിൽ ഒരു വാടകക്കെട്ടിടത്തിൽ 1947ൽ അച്ചാട്ട്ഹൈസ്കൂൾ എന്ന പേരിൽ ഒന്നാം തരവും എട്ടാം തരവും ആയി ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് സർക്കാറിന് വിട്ട് കൊടുക്കുകയും ഗവൺമെന്റ് ഹൈസ്ക്കൂൾ പഴയന്നൂർ എന്നറിയപ്പെടുകയും ചെയ്തു. 1949ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി.
പഴയന്നൂരും പരിസരപ്രദേശങ്ങളിലും പഴയകാലത്ത് വിദ്യാഭ്യാസസൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്നു. ഇവിടത്തുകാർ തിരുവില്വാമല ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്.  
പതിനെട്ടാംനൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വടക്കേത്തറയിലെ ഗോപാൽറൈസ് മിൽ എന്നയിടത്ത് ഒരു വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ രണ്ടാംതരം വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് സമാന്തരമായി ദളിതർ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നാമമാത്രമായി കുടിപ്പള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏഴാം തരം വരെയുള്ള ലോവർ സെക്കന്ററിസ്കൂൾ ആയി മാറി.മാധ്യമം ഇംഗ്ലീഷും ഏഴാം തരത്തിൽ പൊതു പരീക്ഷയുമായിരുന്നു.ആൺകുട്ടികൾക്ക് കാൽഅണഫീസും പെൺകുട്ടികൾക്ക് പകുതി ഫീസുമായിരുന്നു. ഈകാലത്ത് പഴയന്നൂരിൽ ഒരു ഹൈസ്കൂൾ അനിവാര്യമാണെന്ന് കണ്ട് ശ്രീ. ആച്ചാട്ട് നാരായണൻകുട്ടിമേനോൻ തെക്കേത്തറയിൽ ഒരു വാടകക്കെട്ടിടത്തിൽ 1947ൽ അച്ചാട്ട്ഹൈസ്കൂൾ എന്ന പേരിൽ ഒന്നാം തരവും എട്ടാം തരവും ആയി ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് സർക്കാറിന് വിട്ട് കൊടുക്കുകയും ഗവൺമെന്റ് ഹൈസ്ക്കൂൾ പഴയന്നൂർ എന്നറിയപ്പെടുകയും ചെയ്തു. 1949ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി.
കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പനമ്പിളളി ഗോവിന്ദമേനോൻ, മന്ത്രിയായിരുന്ന ശ്രീ ടി.കെ.നായർ എന്നിവരുടെ സഹായത്തോടെ ശ്രീ ആച്ചാട്ട് നാരായണൻകുട്ടി മേനോന്റെ ശ്രമഫലമായി പുതിയ കെട്ടിടം നിർമ്മിച്ചു.1956 ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ചിറ്റൂർ ഗവൺമെന്റ് കോളേജിന്റെ ഒരു ബ്ലോക്കിന്റെ  മാതൃകയിൽ പണിത കെട്ടിടമാണ് ഇത്. പ്രധാനപാതയിൽ നിന്നും സ്കൂളിലേക്കുളള പാതയുണ്ടാക്കാൻ പറയരുടെ ക്ഷേത്രം മാറ്റി സ്ഥാപിച്ചു.

ആദ്യകാലത്ത് തൃശ്ശൂർ ജില്ലയിലെ മാതൃകാ വിദ്യാലയമായിരുന്നു പഴയന്നൂർ ഗവൺമെന്റ് ഹൈസ്കൂൾ. 2009 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 78 % കുട്ടികൾ ഉപരി പഠനത്തിനർഹത നേടി.
ആദ്യകാലത്ത് തൃശ്ശൂർ ജില്ലയിലെ മാതൃകാ വിദ്യാലയമായിരുന്നു പഴയന്നൂർ ഗവൺമെന്റ് ഹൈസ്കൂൾ. 2009 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 78 % കുട്ടികൾ ഉപരി പഠനത്തിനർഹത നേടി.
"https://schoolwiki.in/ജി_എച്ച്_എസ്_എസ്_പഴയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്