ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് പഴയന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== പഴയന്നൂർ ==പ്രമാണം:24028 ente gramam.jpeg(thumb)പഴയന്നൂർ തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ പഴയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം.

പേരിനു പിന്നിൽ

സംഘകാലത്ത് നില നിന്നിരുന്ന പഴൈയർ എന്ന പേരിൽ നിന്നാണ് പഴയന്നൂർ ഉണ്ടായത്. പഴൈയർ എന്നാൽ കള്ളു വില്പനക്കാരെന്നർത്ഥം. പഴൈയർ കള്ളു വിൽകുന്ന സ്ഥലം എന്നർത്ഥത്തിൽ പഴയന്നൂരായതാകം എന്നും പഴൈയന്റെ ഊര് എന്നർത്ഥത്തിലുമാകാം എന്നും ചരിത്രകാരൻ പറയുന്നു 

ഭൂമിശാസ്ത്രം

പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു .

=== പ്രധാന പൊതു സ്ഥാപനങ്ങൾ ===പ്രമാണം:24028 ente gramam.jpeg(thumb)]

  • പഴയന്നൂർപഞ്ചായത്ത്
  • പൊതുവിദ്യാലയം

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ.എ.പത്മകുമാര് .IPS-ഐ.ജി.കേരള പോലീസ്‍
  • കുമാരി. കവിത. യുവശാസ്ത്രജ്ഞ
  • ഛായാഗ്രാഹകൻ വിപിൻദാസ്
  • പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി

ചിത്രശാല

ജനസംഖ്യ

2001 ലെ സെൻസസ് പ്രകാരം പഴയന്നൂരിലെ ആകെയുള്ള ജനസംഖ്യ 15979 ആണ്. അതിൽ 7680 സ്ത്രീകളും 8299 പുരുഷന്മാരും ആണ്