"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
വരി 367: വരി 367:
സി കെ സി ഹൈസ്കൂളിൽ  ലോക ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ വിപുലമായി കൊണ്ടാടി. എറണാകുളം എക്സ്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രി ബിബിൻ ബോസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും  അനധ്യാപകരും പിടിഎ അംഗങ്ങളും ലഹരി വിരുദ്ധ സന്ദേശബാഡ്ജ് അന്നേ ദിനം ധരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി കൃഷ്ണപ്രിയ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് എട്ടാം ക്ലാസിലെ കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിലെ "പ്രത്യേക ചോദ്യോത്തരവേള" എന്ന പ്രോഗ്രാം സംഘടിപ്പിച്ചുകൊണ്ട് നടത്തിയ മോക്ക് പാർലമെന്റ് വളരെ ആകർഷണീയവും അർത്ഥവത്തും ആയിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റർ, പ്ലക്കാർഡ് എന്നിവ ഉപയോഗിച്ചുള്ള റാലി, മനുഷ്യച്ചങ്ങല എന്നിവ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് പകർന്നു നൽകി. ജീവിതമായിരിക്കണം ലഹരി എന്ന് ശ്രീമതി  ഷിജി ടീച്ചർ തന്റെ നന്ദി പ്രസംഗത്തിൽ പറയുകയുണ്ടായി.തുടർപ്ര വർത്തനമായി 05/07/2024,രാവിലെ 10.00 മണിക്ക് മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും ഗൈഡ്സ് സംഘടനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട്  കുട്ടികൾ ഫ്ലാഷ് മോബ് നടത്തുകയും ഉണ്ടായി.

'''സി.  കെ. സിഎച്ച്.എസ്സിൽ മിനി മാരത്തൺ സംഘടിപ്പിച്ചു.'''
പൊന്നുരുന്നി : ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ. സി. എച്ച് എസ്സിൽ പി.ടി.എയുടെ സഹകരണത്തോടെ മിനി മാരത്തൺ സംഘടിപ്പിച്ചു. ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 6.30 ന് എറണാകുളം അസിസ്റ്റൻ്റ് എക്‌സൈസ്  കമ്മീഷണർ ശ്രീ. ജിമ്മി ജോസഫ് ഫ്ലാഗ് ഓഫ്  ചെയ്തു.വിദ്യാലയത്തിൽ നിന്ന് ആരംഭിച്ച മിനി മാരത്തണിൽ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും  പങ്കെടുത്തു. യുവജനതയെ ലഹരിയിൽ നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് മിനി മാരത്തൺ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ശ്രീമതി സി.ഡി ബിന്ദു, ലോക്കൽ മാനേജർ റവ.സി ക്ലമൻ്റീന സി.ടി.സി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന  എം.സി,പി. ടി.എ പ്രിസിഡൻ്റ് ശ്രീ പി.ബി സുധീർ എന്നിവർ മിനി മാരത്തണിന് നേതൃത്വം നല്കി. വിജയി കൾക്ക് മെഡലുകൾ സമ്മാനിച്ചു.
ഹെഡ്മിസ്ട്രെസ്സ്:
ശ്രീമതി. ടീന എം സി
കോർഡിനേറ്റർ :
ശ്രീമതി ഷിജി പി ടി

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572928" എന്ന താളിൽനിന്ന് ശേഖരിച്ചത്