സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2024 ജൂൺ 25 ചൊവ്വാഴ്ച ഉച്ചക്ക്‌ 2 മണിക്ക് ഈ വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം school മിനി സ്റ്റേജിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീനാ ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബിന്റെ കണ്വീനര്മാരായ ശ്രീമതി ട്രീസ അഗസ്റ്റിൻ ടീച്ചറും ശ്രീമതി സുമി ടീച്ചറും ചേർന്ന് ദീപം തെളിയിച്ചു ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് ക്ലബ് അംഗങ്ങളായ കുട്ടികൾ ദേശാഭക്തി

ഗാനം അവതരിപ്പിച്ചു.. വിവിധ പരുപാടികളും കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.വൈകുന്നേരം 3.30 ന് ദേശീയഗാനത്തോടെ പരിപാടികൾ സമംഗളം പര്യവസാനിച്ചു.