"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
26002 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:

== ആമുഖം ==
== ആമുഖം ==
കൊച്ചിരൂപതയുടെകോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുളള  സെൻറ് മേരീസ് ഹൈസ്ക്കൂൾ  ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കടലോരഗ്രാമമാ യ ചെല്ലാനത്തിൻറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം 1924ൽ പ്രവർത്തനം ആരംഭിച്ചു. 1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേൽനോട്ടത്തിൽ L.P, H.S. എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂളിൽ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1000 ൽ പരം വിദ്യാർത്ഥികൾ  ഓരോ വർഷവും അദ്ധ്യയനം നടത്തുന്നു.

"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്._ചെല്ലാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്