സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26002 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 26002
യൂണിറ്റ് നമ്പർ LK/2018/26002
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 31
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർ അനീറ്റ സെബാസ്റ്റ്യൻ
ഡെപ്യൂട്ടി ലീഡർ അലിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അനിൽ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 മിനി.കെ.ജെ
04/ 12/ 2023 ന് DEV
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ഡിജിറ്റൽ മാഗസിൻ 2019 ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഒാണാഘോഷപരിപാടികളുടെ ഭാഗമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സിന്റെ ഒരു യൂണിറ്റ് ഞങ്ങളുടെ വിദ്യാലയത്തിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.തുടക്കത്തിൽ ഇരുപത് അംഗങ്ങളുമായി ആരംഭിച്ച കൈറ്റ്സിൽ പിന്നിട് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പതിനൊന്ന് അംഗങ്ങൾ കൂടി ഉൾപ്പെടുകയുണ്ടായി. ശ്രീ.അനിൽ ജോസഫ്, ശ്രമതി മിനി കെ.ജെ എന്നിവർ കൈറ്റ് മാസ്റ്റർ - മിസ്ട്രസ് പദവി വഹിക്കുന്നു. ആദ്യ പാദത്തിൽ മൊ‍ഡ്യൂൾ പ്രകാരമുള്ള അനിമേഷൻ പരിശീലനം ഭംഗിയായി നിർവ്വഹിക്കപ്പെട്ടു. കൂടാതെ വീഡീയോ എഡിറ്റിംഗ്, ശബ്ദ സങ്കലനം എന്നിവയിലും കുട്ടികൾ പ്രാവിണ്യം നേടുകയുണ്ടായി.