സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം (മൂലരൂപം കാണുക)
21:01, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ→ചരിത്രം
(ചെ.) (Bot Update Map Code!) |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.മീനച്ചിൽ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ | കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഭരണങ്ങാനം പള്ളി വികാരിയായിരുന്ന തയ്യിൽ ബഹു. സഖറിയാസച്ചന്റെ നേത ത്യത്തിൽ പള്ളിവക സ്ഥലത്ത് പണികഴിപ്പിച്ചുകൊടുത്ത കെട്ടിടത്തിൽ 1897- ൽ ആയി മൂന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മീനച്ചിൽ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ ആണ് . | ||
കാൽ നൂറ്റാണ്ട് സർക്കാർ വിദ്യാലയമായിരുന്നു ഭരണങ്ങാനം ഇംഗ്ലീഷ് സ്കൂൾ 1923 - ൽ സ്‌കൂളിൻ്റെ ഭരണം ഭരണങ്ങാനം ഫൊറോനാപ്പള്ളിക്ക് ലഭിച്ചു. തുടർന്ന് ഈ സ്ഥാപനം ഭരണങ്ങാനം സെൻ്റ് മേരീസ് മിഡിൽ സ്‌കൂളായി. | |||
1933 - ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1936 മാർച്ചിൽ നടന്ന എസ്.എസ്. എൽ.സി. പരീക്ഷയിൽ ആദ്യമായി ഈ സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെ ടുത്തു. 1984 ജനുവരിയിൽ ഹൈസ്‌കൂളായതിൻ്റെ കനകജൂബിലി ആഘോഷിച്ചു. ഈ സ്‌കൂൾ സ്ഥാപിതമായതിൻ്റെ ശതാബ്ദി സ്‌മാരകമായി സ്‌കൂളിൽ കംപ്യൂട്ടർ സെൻന്റർ സ്ഥാപിതമായിട്ടുണ്ട്. 1998 - ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. 2000 ത്തിൽ Commerce Batch ആരംഭിച്ചു. സയൻസ് (2 Batches), ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നുവരുന്നു 2008 - ൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ ദശാബ്ദിയും സമുചിതമായി ആഘോഷിച്ചു. | |||
1897 ൽ പ്രവർത്തനമാരംഭിച്ച നമ്മുടെ സ്‌കൂളിൻ്റെ 125-ാമത് വാർഷികം സമുചി തമായ പരിപാടികളോടെ ആഘോഷിച്ചു. 1998 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാ ഗത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 16.06.2023 ൽ പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ, സ്‌കൂൾ സ്ഥാപകമാനേജർ വെരി റവ ഫാ ജോസഫ് കുഴിഞ്ഞാലിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു ഇന്ന് ഈ സ്കൂൾ പാലാ കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം കുട്ടികളും 42അധൃാപകരും 8 അനധൃാപകരും ജോലി ചെയ്യുന്നുണ്ട്. | |||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു കഞിപ്പുര പുതിയതായി നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്. | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു കഞിപ്പുര പുതിയതായി നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്. |