|
|
വരി 86: |
വരി 86: |
|
| |
|
| == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| {{Yearframe/Header}}
| |
| 2024-25 വർഷത്തെ പ്രവേശനോത്സവംം ജൂൺ - 3 ന് തിങ്കളാാഴ്ച രാവിലെ നടന്നു.മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് പ്രദർശനത്തോടെെ ആയിരുന്നു തുടക്കം. സ്കൂൾ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഇൻസ്പെകടർ ഓഫ് പോലീസ് മുഖ്യാതിഥി ആയിരുന്നു.
| |
| [[പ്രമാണം:11002_praveshanothsavam.jpg|ലഘുചിത്രം|praveshanothsavam 2024]]
| |
|
| |
|
| 2023-24 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് പ്രദർശനത്തോടെ ആയിരുന്നു തുടക്കം.നഗരസഭാ ചെയർമാൻ അഡ്വ.വി.എം മുനീർ ഉദ്ഘാടനം ചെയ്തു. ബഹു. DEO നന്ദികേശൻ Sir സന്നിഹിതനായിരുന്നു.
| |
|
| |
| സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ന് വിപുലമായി ആചരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ, മധരവിതരണം എന്നിവ ഉണ്ടായിരുന്നു.. സ്കൂൾ മേധാവി പതാക ഉയർത്തി.
| |
|
| |
| ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. പൂക്കള മത്സരം, ഓണക്കളികൾ, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു
| |
|
| |
| ഈ വർഷത്തെ സ്കൂൾ കായികമേള സപ്തംബർ 25, 26 തീയതികളിലായി നടന്നു.അജിത്ത് കുമാർ സാർ ഉദ്ഘാടനം ചെയ്തു.
| |
| [[പ്രമാണം:11002-sports 2023.jpg|ശൂന്യം|ലഘുചിത്രം|[[പ്രമാണം:11002-sports 2.jpg|ശൂന്യം|ലഘുചിത്രം]]]]
| |
|
| |
| ഈ വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18, 19 തീയതികളിലായി നടന്നു.മിമിക്, നാടൻപാട്ട് കലാകരൻ കലാഭവൻ രാജു ഉദ്ഘാടനം നടത്തി.
| |
| [[പ്രമാണം:11002-kalolsavam.jpg|ശൂന്യം|ലഘുചിത്രം]]
| |
|
| |
| നവമ്പർ -1
| |
|
| |
| കേരള പിറവി ദിനം, മലയാള ഭാഷാ ദിനാചരണം, ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു.
| |
|
| |
| നവംമ്പർ -14
| |
|
| |
| ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികളുടെ റാലി നടത്തി, കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ച് റാലിയുുടെ ഭാഗമായി.
| |
|
| |
| മോഡൽ inclusive സ്കൂളിൻ്റെ ഭാഗമായി കുട്ടികൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു.
| |
|
| |
| ജനുവരി 5- ടീൻസ് ക്ലബിൻ്റെ ഭാഗമായി ക്രിയാത്മക കൗമാരം പരിപാടി സംഘടിപ്പിച്ചു
| |
|
| |
| ജനുവരി 12 - എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം എന്ന ക്യാ ബൈൻ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്
| |
|
| |
| ജനുവരി 26
| |
|
| |
| റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ HM ഉഷ ടീച്ചർ പതാക ഉയർത്തി. PTA പ്രസിഡൻ്റ്, മനീഷ് മാഷ്, മധുമാഷ് എന്നിവർ സംസാരിച്ചു.
| |
|
| |
| ഫെബ്രവരി 29 ന് SSLC കുട്ടികൾക്കുള്ള ഫെയർവെൽ പരിപാടി നടത്തി
| |
|
| |
| ഫെബ്രവരി 29 ന് സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു.
| |
|
| |
| മാർച്ച് 1 -ASAP Psychometric test:- 8 Std ലെ കുട്ടികൾക്കായി നടത്തി.
| |
|
| |
| മാർച്ച് 12 ന് ജില്ലാതല പാo പുസ്തക വിതരണ ഉദ്ഘാടനം സ്കൂളിൽ വച്ച് നടന്നു
| |
|
| |
| | | |
| * [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]] | | * [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]] |