ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വായന വാരാചരണം
ജൂൺ 15 മുതൽ 25 വരെ വിവിധ പരിപാടികളോടെ വായനവാരാചരണം നടന്നു.
വായനദിനത്തിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ശാന്തകുമാരി ടീച്ചർ- കവയിത്രി നിർവ്വഹിച്ചു.കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.പുസ്തക പ്രദർശനം നടത്തി